"കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
KANNUR-AZHIKKAL-THEEPPATTY COMPANY''' | KANNUR-AZHIKKAL-THEEPPATTY COMPANY''' | ||
==വഴികാട്ടി== |
11:44, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ കപ്പക്കടവ് , 670009 | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 7034226830 |
ഇമെയിൽ | school13614@gmail.com |
വെബ്‍സൈറ്റ് | www.kappakkadavujlpschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13614 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജുബൈർ ഒ കെ |
അവസാനം തിരുത്തിയത് | |
28-12-2021 | Usk2021 |
ചരിത്രം
അഴീക്കോട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1982 ജൂണിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 2010ൽ വിദ്യാലയത്തിന് ഒരു കോട്ടിടം കൂടി നിർമ്മിച്ച് ഭൗതീകസൗകര്യങ്ങൾ മെച്ചപ്പെടുത്തി.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒരു കോട്ടിടത്തിൽ കെ ജി സെക്ഷനും മറ്റൊന്നിൽ എൽ പി സെക്ഷനും പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, മാത്‌സ് ലാബ് എന്നിവ വെവ്വേറെ മുറികളിലായി പ്രവർത്തിച്ചു വരുന്നു. കളിച്ചുല്ലസിക്കാൻ പാർക്കുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
KAPPAKKADAVU MOHYUDHEEN JUMA MASJID COMMITTE
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
KANNUR-AZHIKKAL-THEEPPATTY COMPANY