കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ
Schoolwiki സംരംഭത്തിൽ നിന്ന്
കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ | |||
സ്ഥാപിതം | 1982 | ||
സ്കൂൾ കോഡ് | 13614 | ||
സ്ഥലം | കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ | ||
സ്കൂൾ വിലാസം | കപ്പക്കടവ് | ||
പിൻ കോഡ് | 670009 | ||
സ്കൂൾ ഫോൺ | 7034226830 | ||
സ്കൂൾ ഇമെയിൽ | school13614@gmail.com | ||
സ്കൂൾ വെബ് സൈറ്റ് | www.kappakkadavujlpschool.com | ||
വിദ്യാഭ്യാസ ജില്ല | കണ്ണൂർ | ||
റവന്യൂ ജില്ല | കണ്ണൂർ | ||
ഉപ ജില്ല | പാപ്പിനിശ്ശേരി | ||
ഭരണ വിഭാഗം | എയ്ഡഡ് | ||
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം | ||
പഠന വിഭാഗങ്ങൾ | എൽ.പി | ||
മാധ്യമം | മലയാളം | ||
ആൺ കുട്ടികളുടെ എണ്ണം | 44 | ||
പെൺ കുട്ടികളുടെ എണ്ണം | 46 | ||
വിദ്യാർത്ഥികളുടെ എണ്ണം | 90 | ||
അദ്ധ്യാപകരുടെ എണ്ണം | 5 | ||
പ്രധാന അദ്ധ്യാപകൻ | ജുബൈർ ഒ കെ | ||
പി.ടി.ഏ. പ്രസിഡണ്ട് | ശുക്കൂർ ഹംസ | ||
പ്രോജക്ടുകൾ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
08/ 12/ 2017 ന് 13614 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
ഉള്ളടക്കം
ചരിത്രം
അഴീക്കോട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1982 ജൂണിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 2010ൽ വിദ്യാലയത്തിന് ഒരു കോട്ടിടം കൂടി നിർമ്മിച്ച് ഭൗതീകസൗകര്യങ്ങൾ മെച്ചപ്പെടുത്തി.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒരു കോട്ടിടത്തിൽ കെ ജി സെക്ഷനും മറ്റൊന്നിൽ എൽ പി സെക്ഷനും പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, മാത്‌സ് ലാബ് എന്നിവ വെവ്വേറെ മുറികളിലായി പ്രവർത്തിച്ചു വരുന്നു. കളിച്ചുല്ലസിക്കാൻ പാർക്കുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
KAPPAKKADAVU MOHYUDHEEN JUMA MASJID COMMITTE
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
KANNUR-AZHIKKAL-THEEPPATTY COMPANY