"ഗവ. എൽ പി സ്കൂൾ, ചെറുമുഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| Govt. L P School Cherumukha }} | |||
<div align=center> | <div align=center> | ||
[[പ്രമാണം:Cheru.png ]] | [[പ്രമാണം:Cheru.png ]] |
20:29, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, ചെറുമുഖ | |
---|---|
പ്രമാണം:Latitude-9.229867,Longitude-76.633299 | |
വിലാസം | |
ഗവണ്മെന്റ് എൽ പി എസ് ചെറുമുഖ , ഐരനിക്കൂടി പി.ഒ. , മാവേലിക്കര,690558 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 05 - 1914 |
വിവരങ്ങൾ | |
ഫോൺ | 0479 2374043 |
ഇമെയിൽ | glpscherumukha@gmail.com |
വെബ്‍സൈറ്റ് | glpscherumukha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36213 (സമേതം) |
യുഡൈസ് കോഡ് | 32110700604 |
വിക്കിഡാറ്റ | Q87478848 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നൂറനാട് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നൂർജഹാൻ. എസ് |
പി.ടി.എ. പ്രസിഡണ്ട് | അരുൺ ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹരിപ്രിയ |
അവസാനം തിരുത്തിയത് | |
27-12-2021 | Sachingnair. |
ചരിത്രം==
കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ കിഴക്കേ അതിർത്തിയിൽ ഉള്ള പഞ്ചായത്ത് ആണ് നൂറനാട് . ഈ പഞ്ചായത്തിന്റെ വടക്കു വശത്തുള്ള ആറ്റുവ, ചെറുമുഖ, ഇടപോണ്, പറ്റൂര്, എന്നീ കരകളി ല് ഉള്ള കുട്ടികളെ ഉദ്ദേശിച്ചു കൊണ്ട് ഇവിടെ ഒരു മാനേജ്‌മന്റ് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. ചെറുമുഖ പ്രൈവറ്റ് പ്രൈമറി സ്കൂള് എന്ന് പേരോടുകൂടിയ ഈ സ്കൂള് 09/10/1991 ആണ്ടില് ( എ ഡി 1915 ) നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിതമായി. നിലക്കല് വീട്ടില് ശ്രീമാന് പരമേശ്വരന് നായരുടെ അധ്യക്ഷതയില് ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി മാനേജരായി ആറ്റുവ മുറിയില് നിലക്കല് വീട്ടില് ശ്രീമാന് പരമേശ്വരന് നായരെ തിരഞ്ഞെടുത്തു താമസ വിനാ സ്കൂളിന് അംഗീകാരം ലഭിച്ചു ഉദ്ദേശം5 വര്ഷ കാലം കൊണ്ട് ഒന്നു മുതല് നാല് വരെ ക്ലാസ്സുകള് ഉണ്ടായി. 1109 ആണ്ട് ആയപ്പോള് നാല് ക്ലാസ്സുകള് ഉള്ള ഒരു പൂര്ണ്ണ പ്രൈമറി സ്കൂള് അയി മാറി 207 കുട്ടികള് ഉണ്ടായിരുന്നു. അന്ന് അദ്ധ്യാപകരായി സേവനമമനുഷ്ഠിച്ചവര് കാല യെവനികയി ല് മറഞ്ഞു പോയ
- കെ കോശി
- പദ്മനാഭ പിള്ളൈ
- കെ കൊച്ചുകിട്ട പിള്ളൈ
- സി കേശവന് ഉണ്ണിത്താന് എന്നിവരാണ്.
മാനേജ്‌മന്റ് നു ഈ സ്കൂള് മുന്നോട്ടു കൊണ്ടുപോകാന് പ്രയാസം അയി വന്നു ഈ കാലഘട്ടത്തില് സര്ക്കാരില് നിന്നും പ്രതിഫലം കൊടുക്കാന് സ്കൂള് സറണ്ടര് ചെയുന്ന ഒരു ഓര്ഡര് ഉണ്ടായി അതിൻപ്രകാരം അധ്യാപകരും മാനേജ്മെന്റും കൂട്ടായ തീരുമാനം എടുത്തു സ്കൂള് സര്ക്കാരിന് വിട്ടു കൊടുത്തു അങ്ങനെ ചെറുമുഖ മാനേജ്മെന്റ് എല് പി സ്കൂള് ചെറുമുഖ ലോവര് പ്രൈമറി സ്കൂള് അയി.
ഭൗതികസൗകര്യങ്ങൾ
പഠനോത്സവം: ചില ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സിനിമ സംവിധാന രംഗത്തും ആരോഗ്യ രംഗത്തും കഴിവ് തെളിയിച്ച dr ബിജു ഈ സ്കൂളിലെ മുന് വിദ്യാര്ത്ഥി ആണ്.
വഴികാട്ടി
{{#multimaps:9.230880081294334, 76.63526591209123 |zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36213
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ