"ഗവ.എൽ.പി.ബി.എസ്.ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|  Govt. L. P. B. S. Chowara }}   
{{prettyurl|  Govt. L. P. B. S. Chowara }}   
{{Infobox AEOSchool
{{Infobox AEOSchool

15:07, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.ബി.എസ്.ചൊവ്വര
വിലാസം
ചൊവ്വര

ഗവ..എൽ .പി.ബിഎസ്.ചൊവ്വര.,.ചൊവ്വര.പി.ഒ.
,
695501
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ04712266115
ഇമെയിൽlpbschowara@gmail.com
കോഡുകൾ
സ്കൂൾ കോഡ്44202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന .വി
അവസാനം തിരുത്തിയത്
24-12-2021Sheelukumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


==ചരിത്രം== കോവളത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ അറബിക്കടലിൻറെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ൽ ശ്രീ നല്ലതമ്പിനാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ൽ അന്നത്തെ ഭരണാധികാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാർ 15 സെൻറ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2001-ൽ ശ്രീ നല്ലതമ്പി മാനേജർ സ്മാരക ​എൽ.പി.എസ്സ് (എസ്.എൻ.എം.എസ്.എൽ.പി.എസ്) എന്ന് സ്കൂളിന് പുനർനാമകരണം ചെയ്തു. == ഭൗതികസൗകര്യങ്ങൾ == 6 ക്ലാസ്സ് മുറികൾ, 1- ഓഫീസ് മുറി 4- കമ്പൂട്ടർ, 2- പ്രിൻറർ, ടെലിഫോൺ, ഇൻറർനെറ്റ്


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|- വിഴിഞ്ഞം - പൂവ്വാർ റോഡിൽ ചപ്പാത്ത് ജംഗ്ഷനും ചൊവ്വര ജംഗ്ഷനും ഇടയിൽ.


"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്.ചൊവ്വര&oldid=1108517" എന്ന താളിൽനിന്ന് ശേഖരിച്ചത്