"സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|st.michaelslpsneendoor}}
{{prettyurl|st.michaelslpsneendoor}}


{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= നീണ്ടൂര്‍
| സ്ഥലപ്പേര്= നീണ്ടൂർ
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31421
| സ്കൂൾ കോഡ്= 31421
| സ്ഥാപിതവര്‍ഷം=1916
| സ്ഥാപിതവർഷം=1916
| സ്കൂള്‍ വിലാസം= നീണ്ടൂര്‍, <br/>
| സ്കൂൾ വിലാസം= നീണ്ടൂർ, <br/>
| പിന്‍ കോഡ്=686601
| പിൻ കോഡ്=686601
| സ്കൂള്‍ ഫോണ്‍= 9496542726  
| സ്കൂൾ ഫോൺ= 9496542726  
| സ്കൂള്‍ ഇമെയില്‍= stmichaels1916@gmail.com
| സ്കൂൾ ഇമെയിൽ= stmichaels1916@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ഏറ്റുമാനൂര്‍
| ഉപ ജില്ല=ഏറ്റുമാനൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡ‌ഡ്
| ഭരണ വിഭാഗം=എയ്ഡ‌ഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  26
| ആൺകുട്ടികളുടെ എണ്ണം=  26
| പെൺകുട്ടികളുടെ എണ്ണം= 31
| പെൺകുട്ടികളുടെ എണ്ണം= 31
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  57
| വിദ്യാർത്ഥികളുടെ എണ്ണം=  57
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍സിസ്റ്റര്‍. ലൂസി എന്‍. സി
| പ്രധാന അദ്ധ്യാപകൻസിസ്റ്റർ. ലൂസി എൻ. സി
| പി.ടി.ഏ. പ്രസിഡണ്ട്=തോമസ് കോട്ടൂര്‍          
| പി.ടി.ഏ. പ്രസിഡണ്ട്=തോമസ് കോട്ടൂർ          
| സ്കൂള്‍ ചിത്രം= 31421-1.jpg ‎|
| സ്കൂൾ ചിത്രം= 31421-1.jpg ‎|
}}
}}


== ചരിത്രം ==
== ചരിത്രം ==
കൃഷി മുഖ്യ വരുമാന മാര്‍ഗ്ഗമായ കാര്‍ഷിക (ഗാമമായ നീണ്ടൂര്‍ നിവാസികള്‍ക്ക്
കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക (ഗാമമായ നീണ്ടൂർ നിവാസികൾക്ക്
അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാന്‍ ആ(ശയമായിരുന്നത് ആശാന്‍ കളരികളും  
അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആ(ശയമായിരുന്നത് ആശാൻ കളരികളും  
കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തില്‍ തങ്ങളുടെ  
കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ  
മക്കള്‍ക്ക് പഠിക്കുവാന്‍ നീണ്ടൂര്‍ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം  
മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം  
സ്ഥാപിക്കുവാന്‍ പള്ളിയോഗം തീരുമാനിക്കുകയും  അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ല്‍ അനുമതി ലഭിക്കുയും ചെയ്തു.
സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും  അനുവാദത്തിനായി അപേക്ഷിക്കുകയും 1907-അനുമതി ലഭിക്കുയും ചെയ്തു.


കെട്ടിടം പണി ആരംഭിക്കുകയും 1916-ല്‍ പണിപൂര്‍ത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെന്‍റ് മൈക്കിള്‍സ് എല്‍.പി.സ്കൂള്‍ (പവര്‍ത്തനം തുടങ്ങി. സ്കൂളിന്‍െറ (പഥമ ലോക്കല്‍ മാനേജര്‍ ബഹുമാനപ്പെട്ട കല്ലിടാന്തിയില്‍ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റര്‍ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവില്‍ ഒന്നു മുതല്‍ മൂന്നു വരെ ക്ലാസ്സുകള്‍ക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് 1933-ല്‍ 4-ാം ക്ലാസ്സും 1950-ല്‍ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവില്‍ (ശീ. ചുമ്മാര്‍ നെടുംതുരുത്തില്‍ പുത്തന്‍പുര ആയിരുന്നു ഹെഡ് മാസ്റ്റര്‍. പുതിയ ക്ലാസ്സുകള്‍ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാല്‍ 1949-ല്‍ നിലവിലുണ്ടായിരുന്ന സ്കൂളിന്‍െറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.
കെട്ടിടം പണി ആരംഭിക്കുകയും 1916-ൽ പണിപൂർത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെൻറ് മൈക്കിൾസ് എൽ.പി.സ്കൂൾ (പവർത്തനം തുടങ്ങി. സ്കൂളിൻെറ (പഥമ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട കല്ലിടാന്തിയിൽ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റർ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1933-4-ാം ക്ലാസ്സും 1950-5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവിൽ (ശീ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുര ആയിരുന്നു ഹെഡ് മാസ്റ്റർ. പുതിയ ക്ലാസ്സുകൾ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാൽ 1949-നിലവിലുണ്ടായിരുന്ന സ്കൂളിൻെറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.


1996-ല്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ‍ഡോ. സി.എല്‍. ജോസഫ്, ‍ഡോ. സി.എല്‍. ഫിലിപ്പ് എന്നിവര്‍ തങ്ങളുടെ വല്യപ്പനും ഈ സ്കൂളിലെ ദ്വിതീയ ഹെഡ്മാസ്റ്ററുമായിരുന്ന (ശീ. സി.പി. ജോസഫ് ചാത്ത൩ടത്തില്‍ എന്നിവരുടെ സ്മരണയ്ക്കായി തങ്ങളുടെ ചെലവില്‍ പള്ളിവക സ്ഥലത്ത് ഒരു സ്കൂള്‍ കെട്ടിടം പണിയുവാന്‍ തീരുമാനിച്ചു. 1996 ആഗസ്റ്റ് 15 ന് തറക്കല്ലിട്ട് (പസ്തുത വര്‍ഷം (ഡിസംബര്‍ 30) പണി പൂര്‍ത്തിയാക്കിയ മനോഹരമായ കെട്ടിടത്തിലാണ് ഇപ്പോള്‍ സ്കൂള്‍ (പവര്‍ത്തിക്കുന്നത്.  
1996- ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ ‍ഡോ. സി.എൽ. ജോസഫ്, ‍ഡോ. സി.എൽ. ഫിലിപ്പ് എന്നിവർ തങ്ങളുടെ വല്യപ്പനും ഈ സ്കൂളിലെ ദ്വിതീയ ഹെഡ്മാസ്റ്ററുമായിരുന്ന (ശീ. സി.പി. ജോസഫ് ചാത്ത൩ടത്തിൽ എന്നിവരുടെ സ്മരണയ്ക്കായി തങ്ങളുടെ ചെലവിൽ പള്ളിവക സ്ഥലത്ത് ഒരു സ്കൂൾ കെട്ടിടം പണിയുവാൻ തീരുമാനിച്ചു. 1996 ആഗസ്റ്റ് 15 ന് തറക്കല്ലിട്ട് (പസ്തുത വർഷം (ഡിസംബർ 30) പണി പൂർത്തിയാക്കിയ മനോഹരമായ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ (പവർത്തിക്കുന്നത്.  


തലമുറകള്‍ക്ക് അക്ഷരജ്ഞാനത്തിന്‍െറ അടിത്തറപാകിയ ഈ വിദ്യാലയമുത്തശ്ശിയുടെ മക്കള്‍ ഇന്ന് ലോകത്തിന്‍െറ എല്ലാ ഭാഗത്തും നല്ല നിലയില്‍ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും തലമുറകളുടെ സംഗമവേദി ഒരുക്കിയും നീണ്ടൂരിലെ ആദ്യ വിദ്യാലയമായ സെന്‍െറ് മൈക്കിള്‍സ് എല്‍.പി.സ്കൂള്‍ 2015-16 അധ്യയനവര്‍ഷം ശതാബ്ദി ആഘോഷിച്ചു.
തലമുറകൾക്ക് അക്ഷരജ്ഞാനത്തിൻെറ അടിത്തറപാകിയ ഈ വിദ്യാലയമുത്തശ്ശിയുടെ മക്കൾ ഇന്ന് ലോകത്തിൻെറ എല്ലാ ഭാഗത്തും നല്ല നിലയിൽ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും തലമുറകളുടെ സംഗമവേദി ഒരുക്കിയും നീണ്ടൂരിലെ ആദ്യ വിദ്യാലയമായ സെൻെറ് മൈക്കിൾസ് എൽ.പി.സ്കൂൾ 2015-16 അധ്യയനവർഷം ശതാബ്ദി ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


1. മനോഹരമായ സ്കൂള്‍ കെട്ടിടം.
1. മനോഹരമായ സ്കൂൾ കെട്ടിടം.
2. ഹരിതവിദ്യാലയം.
2. ഹരിതവിദ്യാലയം.
3. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും (പത്യേകം തയ്യാറാക്കിയ യൂറിനല്‍ ടൊയ് ലറ്റ്.
3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (പത്യേകം തയ്യാറാക്കിയ യൂറിനൽ ടൊയ് ലറ്റ്.
4. കളിസ്ഥലം .
4. കളിസ്ഥലം .
5. കുടിവെള്ളം.
5. കുടിവെള്ളം.
6. അടുക്കള.
6. അടുക്കള.
7. ചുറ്റുമതില്‍.
7. ചുറ്റുമതിൽ.
8. മാലിന്യസംസ്ക്കരണ സംവിധാനം.
8. മാലിന്യസംസ്ക്കരണ സംവിധാനം.
9. കം൩്യൂട്ടര്‍ ലാബ്.
9. കം൩്യൂട്ടർ ലാബ്.
10. ലൈ(ബറി.
10. ലൈ(ബറി.
11. പച്ചക്കറിത്തോട്ടം.
11. പച്ചക്കറിത്തോട്ടം.
12. വിഭവസമ്യദ്ധമായ ഉച്ചഭക്ഷണം.
12. വിഭവസമ്യദ്ധമായ ഉച്ചഭക്ഷണം.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 68: വരി 69:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍
'''സ്കൂളിലെ മുൻ അദ്ധ്യാപകർ


== മുന്‍ (പഥമ അദ്ധ്യാപകര്‍ ==
== മുൻ (പഥമ അദ്ധ്യാപകർ ==


# എം. ജോസഫ്, മാപ്പിളതുണ്ടത്തില്‍
# എം. ജോസഫ്, മാപ്പിളതുണ്ടത്തിൽ
# സി.പി. ജോസഫ് ചാത്ത൩ടത്തില്‍
# സി.പി. ജോസഫ് ചാത്ത൩ടത്തിൽ
# എന്‍. കെ. ചുമ്മാര്‍ നെടുംതുരുത്തില്‍ പുത്തന്‍പുരയില്‍
# എൻ. കെ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുരയിൽ
4. റെവ. സി. ഗോണ്‍സാലോ
4. റെവ. സി. ഗോൺസാലോ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
1996-ല്‍ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന (ശീ. പി.സി. ജോസഫ് സാറിന്‍െറ ന്നേതൃത്വത്തില്‍ 5 ക്ലാസുമുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിലേയ്ക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു.
1996-അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന (ശീ. പി.സി. ജോസഫ് സാറിൻെറ ന്നേതൃത്വത്തിൽ 5 ക്ലാസുമുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.


2003-ല്‍ (ശീ. തോമസ് (പാലേല്‍ സംഭാവനയായി നല്‍കിയ ക൩്യൂട്ടര്‍ ഉപയോഗിച്ച് ക൩്യൂട്ടര്‍ പഠനം ആരംഭിച്ചു. 2006-ല്‍ (ശീ. തോമസ് ചാഴിക്കാടന്‍െറ എം.എല്‍.എ. വികസന ഫണ്ടില്‍ നിന്ന് ഒരു ക൩്യൂട്ടര്‍ കൂടി ലഭിച്ചു.
2003-(ശീ. തോമസ് (പാലേൽ സംഭാവനയായി നൽകിയ ക൩്യൂട്ടർ ഉപയോഗിച്ച് ക൩്യൂട്ടർ പഠനം ആരംഭിച്ചു. 2006-(ശീ. തോമസ് ചാഴിക്കാടൻെറ എം.എൽ.എ. വികസന ഫണ്ടിൽ നിന്ന് ഒരു ക൩്യൂട്ടർ കൂടി ലഭിച്ചു.


2007-ല്‍ ജെ.എസ്.ഫാം ഉടമ (ശീ. ജോയി ചെമ്മാച്ചേല്‍ സ്കൂളിനു വേണ്ടി ഒരു മൈക്ക് സിസ്റ്റം വാങ്ങിതരികയും ഇപ്പോഴും കാര്യക്ഷമമായി  ഉപയോഗിക്കുകയും ചെയ്യുന്നു. ഉണ്ടായിരുന്ന ക൩്യട്ടറുകള്‍ കാര്യക്ഷമമായി (പവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ (ശീ. ജോയി ചെമ്മാച്ചേല്‍ പുതിയ ക൩്യൂട്ടറും, (പിന്‍െററും വാങ്ങിച്ചുതരുകയും ഓഫീസ് ആവശ്യങ്ങള്‍ക്ക് ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു.
2007-ജെ.എസ്.ഫാം ഉടമ (ശീ. ജോയി ചെമ്മാച്ചേൽ സ്കൂളിനു വേണ്ടി ഒരു മൈക്ക് സിസ്റ്റം വാങ്ങിതരികയും ഇപ്പോഴും കാര്യക്ഷമമായി  ഉപയോഗിക്കുകയും ചെയ്യുന്നു. ഉണ്ടായിരുന്ന ക൩്യട്ടറുകൾ കാര്യക്ഷമമായി (പവർത്തിക്കാത്ത സാഹചര്യത്തിൽ (ശീ. ജോയി ചെമ്മാച്ചേൽ പുതിയ ക൩്യൂട്ടറും, (പിൻെററും വാങ്ങിച്ചുതരുകയും ഓഫീസ് ആവശ്യങ്ങൾക്ക് ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു.


2014-15 അധ്യയനവര്‍ഷത്തില്‍ (ശീ. ജോസ്. കെ.മാണി എം.പി. യുടെ വികസനഫണ്ടില്‍ നിന്നും 2 പുതിയ ക൩്യൂട്ടറുകള്‍ കൂടി ലഭ്യമായി.
2014-15 അധ്യയനവർഷത്തിൽ (ശീ. ജോസ്. കെ.മാണി എം.പി. യുടെ വികസനഫണ്ടിൽ നിന്നും 2 പുതിയ ക൩്യൂട്ടറുകൾ കൂടി ലഭ്യമായി.


2015-16 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ് മുറി ഭിത്തി കെട്ടി തിരിച്ച് ക൩്യൂട്ടര്‍ മുറിയായി ഉപയോഗസജ്ജമാക്കി. ക൩്യൂട്ടര്‍ പഠനവും ലൈ(ബറി റൂം ആയും ഈ സൗകര്യം (പയോജനപ്പെടുത്തുന്നു.
2015-16 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ് മുറി ഭിത്തി കെട്ടി തിരിച്ച് ക൩്യൂട്ടർ മുറിയായി ഉപയോഗസജ്ജമാക്കി. ക൩്യൂട്ടർ പഠനവും ലൈ(ബറി റൂം ആയും ഈ സൗകര്യം (പയോജനപ്പെടുത്തുന്നു.


ആധുനിക സൗകര്യങ്ങളോടുകൂടി 2 ടൊയ് ലറ്റുകളും യൂറിനലും കുട്ടികള്‍ക്കായി പണിതു. ശതാബ്ദി വര്‍ഷത്തില്‍ പി.റ്റി.എ. (പസിഡന്‍റ് (ശീ. ബെന്നിമുടിപ്പറ൩ിലിന്‍െറ നേതൃത്വത്തില്‍ ഒരു അഭ്യുദകാംഷി (പിന്‍റര്‍, സ്കാനിങ്ങ്, ഫോട്ടോസ്റ്റാറ്റ് ഉള്‍പ്പെടുന്ന ഉപകരണം വാങ്ങി നല്‍കുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു.  
ആധുനിക സൗകര്യങ്ങളോടുകൂടി 2 ടൊയ് ലറ്റുകളും യൂറിനലും കുട്ടികൾക്കായി പണിതു. ശതാബ്ദി വർഷത്തിൽ പി.റ്റി.എ. (പസിഡൻറ് (ശീ. ബെന്നിമുടിപ്പറ൩ിലിൻെറ നേതൃത്വത്തിൽ ഒരു അഭ്യുദകാംഷി (പിൻറർ, സ്കാനിങ്ങ്, ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടുന്ന ഉപകരണം വാങ്ങി നൽകുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു.  


ഡോ. സി.എല്‍. ഫിലിപ്പ്, ‍ഡോ. സി.എല്‍. ജോസഫ് എന്നിവര്‍ സംഭാവന ചെയ്ത തുക കൊണ്ട് ൩ ക൩്യൂട്ടറുകളും കുട്ടികള്‍ക്കായി വാങ്ങി. ഇപ്പോള്‍ കുട്ടികള്‍ക്ക് പഠനത്തിനായി 5 ക൩്യൂട്ടറുകള്‍ (പവര്‍ത്തനസജ്ജമാണ്.  
ഡോ. സി.എൽ. ഫിലിപ്പ്, ‍ഡോ. സി.എൽ. ജോസഫ് എന്നിവർ സംഭാവന ചെയ്ത തുക കൊണ്ട് ൩ ക൩്യൂട്ടറുകളും കുട്ടികൾക്കായി വാങ്ങി. ഇപ്പോൾ കുട്ടികൾക്ക് പഠനത്തിനായി 5 ക൩്യൂട്ടറുകൾ (പവർത്തനസജ്ജമാണ്.  


നീണ്ടൂര്‍ കൃഷിഭവന്‍െറ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷി ആരംഭിക്കുകയും ഏതാണ്ട് 50ഓളം  (ഗോ ബാഗുകളിലും സ്കൂളിന്‍െറ പുരയിടത്തിലും ജൈവപച്ചക്കറി കൃഷി നടത്തുകയും കൃഷി വിളവ് കുട്ടികളുടെ പോഷകാഹാര പദ്ധതിയുടെ മേന്മ വര്‍‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നീണ്ടൂർ കൃഷിഭവൻെറ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുകയും ഏതാണ്ട് 50ഓളം  (ഗോ ബാഗുകളിലും സ്കൂളിൻെറ പുരയിടത്തിലും ജൈവപച്ചക്കറി കൃഷി നടത്തുകയും കൃഷി വിളവ് കുട്ടികളുടെ പോഷകാഹാര പദ്ധതിയുടെ മേന്മ വർ‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.


കാലാകാലങ്ങളില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവിമെന്‍റുകളും ശതാബ്ദി ആഘോഷത്തില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവിമെന്‍റുകളും ഉല്‍പ്പെടെ 20 എന്‍ഡോവിമെന്‍റുകള്‍ നിലവിലുണ്ട്.
കാലാകാലങ്ങളിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ശതാബ്ദി ആഘോഷത്തിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ഉൽപ്പെടെ 20 എൻഡോവിമെൻറുകൾ നിലവിലുണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഡോ. സി.എല്‍. ജോസഫ്
# ഡോ. സി.എൽ. ജോസഫ്
# ഡോ. സി.എല്‍. ഫിലിപ്പ്
# ഡോ. സി.എൽ. ഫിലിപ്പ്
#
#


വരി 106: വരി 107:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " |സെന്റ് മൈക്കിള്‍സ് എല്‍ പി എസ് നീണ്ടൂര്‍.  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " |സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ.  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
|}
{{#multimaps:9.68248,76.505723| width=1000px | zoom=16 }}
{{#multimaps:9.68248,76.505723| width=1000px | zoom=16 }}

10:57, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ
വിലാസം
നീണ്ടൂർ

നീണ്ടൂർ,
,
686601
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9496542726
ഇമെയിൽstmichaels1916@gmail.com
കോഡുകൾ
സ്കൂൾ കോഡ്31421 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ. ലൂസി എൻ. സി
അവസാനം തിരുത്തിയത്
24-12-2021Sreekumarpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക (ഗാമമായ നീണ്ടൂർ നിവാസികൾക്ക് അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആ(ശയമായിരുന്നത് ആശാൻ കളരികളും കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു.

കെട്ടിടം പണി ആരംഭിക്കുകയും 1916-ൽ പണിപൂർത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെൻറ് മൈക്കിൾസ് എൽ.പി.സ്കൂൾ (പവർത്തനം തുടങ്ങി. സ്കൂളിൻെറ (പഥമ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട കല്ലിടാന്തിയിൽ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റർ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1933-ൽ 4-ാം ക്ലാസ്സും 1950-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവിൽ (ശീ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുര ആയിരുന്നു ഹെഡ് മാസ്റ്റർ. പുതിയ ക്ലാസ്സുകൾ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാൽ 1949-ൽ നിലവിലുണ്ടായിരുന്ന സ്കൂളിൻെറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.

1996-ൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ ‍ഡോ. സി.എൽ. ജോസഫ്, ‍ഡോ. സി.എൽ. ഫിലിപ്പ് എന്നിവർ തങ്ങളുടെ വല്യപ്പനും ഈ സ്കൂളിലെ ദ്വിതീയ ഹെഡ്മാസ്റ്ററുമായിരുന്ന (ശീ. സി.പി. ജോസഫ് ചാത്ത൩ടത്തിൽ എന്നിവരുടെ സ്മരണയ്ക്കായി തങ്ങളുടെ ചെലവിൽ പള്ളിവക സ്ഥലത്ത് ഒരു സ്കൂൾ കെട്ടിടം പണിയുവാൻ തീരുമാനിച്ചു. 1996 ആഗസ്റ്റ് 15 ന് തറക്കല്ലിട്ട് (പസ്തുത വർഷം (ഡിസംബർ 30) പണി പൂർത്തിയാക്കിയ മനോഹരമായ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ (പവർത്തിക്കുന്നത്.

തലമുറകൾക്ക് അക്ഷരജ്ഞാനത്തിൻെറ അടിത്തറപാകിയ ഈ വിദ്യാലയമുത്തശ്ശിയുടെ മക്കൾ ഇന്ന് ലോകത്തിൻെറ എല്ലാ ഭാഗത്തും നല്ല നിലയിൽ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും തലമുറകളുടെ സംഗമവേദി ഒരുക്കിയും നീണ്ടൂരിലെ ആദ്യ വിദ്യാലയമായ സെൻെറ് മൈക്കിൾസ് എൽ.പി.സ്കൂൾ 2015-16 അധ്യയനവർഷം ശതാബ്ദി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

1. മനോഹരമായ സ്കൂൾ കെട്ടിടം. 2. ഹരിതവിദ്യാലയം. 3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (പത്യേകം തയ്യാറാക്കിയ യൂറിനൽ ടൊയ് ലറ്റ്. 4. കളിസ്ഥലം . 5. കുടിവെള്ളം. 6. അടുക്കള. 7. ചുറ്റുമതിൽ. 8. മാലിന്യസംസ്ക്കരണ സംവിധാനം. 9. കം൩്യൂട്ടർ ലാബ്. 10. ലൈ(ബറി. 11. പച്ചക്കറിത്തോട്ടം. 12. വിഭവസമ്യദ്ധമായ ഉച്ചഭക്ഷണം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

മുൻ (പഥമ അദ്ധ്യാപകർ

  1. എം. ജോസഫ്, മാപ്പിളതുണ്ടത്തിൽ
  2. സി.പി. ജോസഫ് ചാത്ത൩ടത്തിൽ
  3. എൻ. കെ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുരയിൽ

4. റെവ. സി. ഗോൺസാലോ

നേട്ടങ്ങൾ

1996-ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന (ശീ. പി.സി. ജോസഫ് സാറിൻെറ ന്നേതൃത്വത്തിൽ 5 ക്ലാസുമുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.

2003-ൽ (ശീ. തോമസ് (പാലേൽ സംഭാവനയായി നൽകിയ ക൩്യൂട്ടർ ഉപയോഗിച്ച് ക൩്യൂട്ടർ പഠനം ആരംഭിച്ചു. 2006-ൽ (ശീ. തോമസ് ചാഴിക്കാടൻെറ എം.എൽ.എ. വികസന ഫണ്ടിൽ നിന്ന് ഒരു ക൩്യൂട്ടർ കൂടി ലഭിച്ചു.

2007-ൽ ജെ.എസ്.ഫാം ഉടമ (ശീ. ജോയി ചെമ്മാച്ചേൽ സ്കൂളിനു വേണ്ടി ഒരു മൈക്ക് സിസ്റ്റം വാങ്ങിതരികയും ഇപ്പോഴും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉണ്ടായിരുന്ന ക൩്യട്ടറുകൾ കാര്യക്ഷമമായി (പവർത്തിക്കാത്ത സാഹചര്യത്തിൽ (ശീ. ജോയി ചെമ്മാച്ചേൽ പുതിയ ക൩്യൂട്ടറും, (പിൻെററും വാങ്ങിച്ചുതരുകയും ഓഫീസ് ആവശ്യങ്ങൾക്ക് ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു.

2014-15 അധ്യയനവർഷത്തിൽ (ശീ. ജോസ്. കെ.മാണി എം.പി. യുടെ വികസനഫണ്ടിൽ നിന്നും 2 പുതിയ ക൩്യൂട്ടറുകൾ കൂടി ലഭ്യമായി.

2015-16 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ് മുറി ഭിത്തി കെട്ടി തിരിച്ച് ക൩്യൂട്ടർ മുറിയായി ഉപയോഗസജ്ജമാക്കി. ക൩്യൂട്ടർ പഠനവും ലൈ(ബറി റൂം ആയും ഈ സൗകര്യം (പയോജനപ്പെടുത്തുന്നു.

ആധുനിക സൗകര്യങ്ങളോടുകൂടി 2 ടൊയ് ലറ്റുകളും യൂറിനലും കുട്ടികൾക്കായി പണിതു. ശതാബ്ദി വർഷത്തിൽ പി.റ്റി.എ. (പസിഡൻറ് (ശീ. ബെന്നിമുടിപ്പറ൩ിലിൻെറ നേതൃത്വത്തിൽ ഒരു അഭ്യുദകാംഷി (പിൻറർ, സ്കാനിങ്ങ്, ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടുന്ന ഉപകരണം വാങ്ങി നൽകുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഡോ. സി.എൽ. ഫിലിപ്പ്, ‍ഡോ. സി.എൽ. ജോസഫ് എന്നിവർ സംഭാവന ചെയ്ത തുക കൊണ്ട് ൩ ക൩്യൂട്ടറുകളും കുട്ടികൾക്കായി വാങ്ങി. ഇപ്പോൾ കുട്ടികൾക്ക് പഠനത്തിനായി 5 ക൩്യൂട്ടറുകൾ (പവർത്തനസജ്ജമാണ്.

നീണ്ടൂർ കൃഷിഭവൻെറ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുകയും ഏതാണ്ട് 50ഓളം (ഗോ ബാഗുകളിലും സ്കൂളിൻെറ പുരയിടത്തിലും ജൈവപച്ചക്കറി കൃഷി നടത്തുകയും കൃഷി വിളവ് കുട്ടികളുടെ പോഷകാഹാര പദ്ധതിയുടെ മേന്മ വർ‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കാലാകാലങ്ങളിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ശതാബ്ദി ആഘോഷത്തിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ഉൽപ്പെടെ 20 എൻഡോവിമെൻറുകൾ നിലവിലുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സി.എൽ. ജോസഫ്
  2. ഡോ. സി.എൽ. ഫിലിപ്പ്

വഴികാട്ടി