സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന ക്ലബ് പ്രവർത്തങ്ങൾ വർഷാവസാനം വരെ തുടർന്നുപോകുന്നു.സ്കൂൾ വളപ്പിൽ മനോഹരമായ പൂന്തോട്ടം പരിപാലിക്കുന്നു .ക്ലാസ് മുറിക്ക് പുറത്തുള്ള നിരീക്ഷണപഠനത്തിന് ഏറെ പ്രാധാന്യം നൽകിവരുന്നു .സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു