പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്സ്മുറികൾ ഹൈടെക് ആക്കുകയുണ്ടായി.നിശ്ചിത ഇടവേളകളിൽ കമ്പ്യൂട്ടർ ക്ലാസുകൾ നൽകി വരുന്നു .സാങ്കേതിക ഉപകരണങ്ങൾ എല്ലാം നല്ലരീതിയിൽ പ്രയോജനപ്പെടുത്തുന്നു .