"സെന്റ്. മേരീസ് യു പി എസ് കാരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St. Mary's U. P. School, Karoor}}
{{prettyurl|St. Mary's U. P. School, Karoor}}
{{Infobox AEOSchool
{{Infobox AEOSchool

16:28, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് യു പി എസ് കാരൂർ
വിലാസം
കാരൂർ

സെന്റ്. മേരീസ് യു പി എസ് കാരൂർ, കാരൂർ പി. ഒ, തൃശ്ശൂര് ജില്ല, കേരളം
,
680697
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0480 2786236
ഇമെയിൽalicevokaroorups.gmail.com
കോഡുകൾ
സ്കൂൾ കോഡ്23556 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു. പി,
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റര് ആലിസ് വി. ഒ.
അവസാനം തിരുത്തിയത്
21-12-2021Lk22047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാരൂര് സെന്റ് മേരീസ് യു. പി. സ്ക്കൂള് ചാലക്കുടി താലൂക്കിലെ കൊന്പിടി, കുണ്ടായി കുഴിക്കാട്ടുശ്ശേരി, വെള്ളാഞ്ചിറ എന്നീ പരദേശങ്ങള്ക്കിടയിലായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗരാമമാണ് കാരൂര്. മയിന് റോഡില്നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ഉള്ളിലായി കിഴക്കുഭാഗത്ത് പള്ളിയുടെ സ്ഥലത്താണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. 1924 ല് ബഹു ജോര്ജ്ജ് പുതുശ്ശേരിയ്ചന്റെ നേതൃത്വത്തിലാണ് ഇവിടെ ഒരു യു. പി. സ്ക്കുള് സ്ഥാപിതമായത്. പരഥമ മാനേജര് തോട്ടപ്പിള്ളി തോമന് കുഞ്ഞിപ്പാലുവായിരുന്നു. ഇടവകക്കാരുടെ എതിര്പ്പുമൂലവും അരമനയുടെ നിര്ദ്ദേശമനുസരിച്ചും സ്ക്കൂള് മാനേജ്മെന്റ് പള്ളിയ്ക്ക് കൈമാറി. 1982 ഇടവകക്കാരുടെ താത്പര്യ പരകാരം യു. പി. സ്ക്കുളിനായി പരിശ്രമിക്കുകയും അതിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. ഇപ്പോഴത്തെ മാനേജര് ഫാ. ജോണ് തെക്കേത്തലയുടെ എല്ലാവിധ പ്രോത്സാഹനവും സഹകരണവും സ്ക്കൂളിന് ലഭിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.3069,76.2820|soom=25}}