സെന്റ്. മേരീസ് യു പി എസ് കാരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ്. മേരീസ് യു പി എസ് കാരൂർ
23556-schoolpicture.jpg
വിലാസം
കാരൂർ

കാരൂർ
,
ആളൂർ പി.ഒ.
,
680697
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0480 2786236
ഇമെയിൽupskaroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23556 (സമേതം)
യുഡൈസ് കോഡ്32070902201
വിക്കിഡാറ്റQ64088310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി ടി ജെ
പി.ടി.എ. പ്രസിഡണ്ട്ജിത ശ്രീവത്സൻ
എം.പി.ടി.എ. പ്രസിഡണ്ട്സീന
അവസാനം തിരുത്തിയത്
01-01-2022Lk22047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാരൂര് സെന്റ് മേരീസ് യു. പി. സ്ക്കൂൾ ചാലക്കുടി താലൂക്കിലെ കൊമ്പിടി, കുണ്ടായി കുഴിക്കാട്ടുശ്ശേരി, വെള്ളാഞ്ചിറ എന്നീ പരദേശങ്ങള്ക്കിടയിലായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗരാമമാണ് കാരൂര്. മയിന് റോഡില്നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ഉള്ളിലായി കിഴക്കുഭാഗത്ത് പള്ളിയുടെ സ്ഥലത്താണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. 1924 ല് ബഹു ജോര്ജ്ജ് പുതുശ്ശേരിയ്ചന്റെ നേതൃത്വത്തിലാണ് ഇവിടെ ഒരു യു. പി. സ്ക്കുള് സ്ഥാപിതമായത്. പരഥമ മാനേജര് തോട്ടപ്പിള്ളി തോമന് കുഞ്ഞിപ്പാലുവായിരുന്നു. ഇടവകക്കാരുടെ എതിര്പ്പുമൂലവും അരമനയുടെ നിര്ദ്ദേശമനുസരിച്ചും സ്ക്കൂള് മാനേജ്മെന്റ് പള്ളിയ്ക്ക് കൈമാറി. 1982 ഇടവകക്കാരുടെ താത്പര്യ പരകാരം യു. പി. സ്ക്കുളിനായി പരിശ്രമിക്കുകയും അതിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. ഇപ്പോഴത്തെ മാനേജര് ഫാ. ജോണ് തെക്കേത്തലയുടെ എല്ലാവിധ പ്രോത്സാഹനവും സഹകരണവും സ്ക്കൂളിന് ലഭിച്ചുവരുന്നു.

ക്ലബുകൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
Unknown parameter: "soom"