സഹായം Reading Problems? Click here


സെന്റ്. മേരീസ് യു പി എസ് കാരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(23556 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ്. മേരീസ് യു പി എസ് കാരൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 1924
സ്കൂൾ കോഡ് 23556
സ്ഥലം കാരൂർ
സ്കൂൾ വിലാസം സെന്റ്. മേരീസ് യു പി എസ് കാരൂർ, കാരൂർ പി. ഒ, തൃശ്ശൂര് ജില്ല, കേരളം
പിൻ കോഡ് 680697
സ്കൂൾ ഫോൺ 0480 2786236
സ്കൂൾ ഇമെയിൽ alicevokaroorups.gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല മാള
ഭരണ വിഭാഗം ഇരിങ്ങാലക്കുട രൂപത
സ്കൂൾ വിഭാഗം യു. പി,
പഠന വിഭാഗങ്ങൾ എല്. പി.
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 32
പെൺ കുട്ടികളുടെ എണ്ണം 25
വിദ്യാർത്ഥികളുടെ എണ്ണം 57
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ സിസ്റ്റര് ആലിസ് വി. ഒ.
പി.ടി.ഏ. പ്രസിഡണ്ട് സ്റീ സെബാസ്റ്റയന് ഞര്ളേലി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാരൂര് സെന്റ് മേരീസ് യു. പി. സ്ക്കൂള് ചാലക്കുടി താലൂക്കിലെ കൊന്പിടി, കുണ്ടായി കുഴിക്കാട്ടുശ്ശേരി, വെള്ളാഞ്ചിറ എന്നീ പരദേശങ്ങള്ക്കിടയിലായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗരാമമാണ് കാരൂര്. മയിന് റോഡില്നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ഉള്ളിലായി കിഴക്കുഭാഗത്ത് പള്ളിയുടെ സ്ഥലത്താണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. 1924 ല് ബഹു ജോര്ജ്ജ് പുതുശ്ശേരിയ്ചന്റെ നേതൃത്വത്തിലാണ് ഇവിടെ ഒരു യു. പി. സ്ക്കുള് സ്ഥാപിതമായത്. പരഥമ മാനേജര് തോട്ടപ്പിള്ളി തോമന് കുഞ്ഞിപ്പാലുവായിരുന്നു. ഇടവകക്കാരുടെ എതിര്പ്പുമൂലവും അരമനയുടെ നിര്ദ്ദേശമനുസരിച്ചും സ്ക്കൂള് മാനേജ്മെന്റ് പള്ളിയ്ക്ക് കൈമാറി. 1982 ഇടവകക്കാരുടെ താത്പര്യ പരകാരം യു. പി. സ്ക്കുളിനായി പരിശ്രമിക്കുകയും അതിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. ഇപ്പോഴത്തെ മാനേജര് ഫാ. ജോണ് തെക്കേത്തലയുടെ എല്ലാവിധ പ്രോത്സാഹനവും സഹകരണവും സ്ക്കൂളിന് ലഭിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
Unknown parameter: "soom"