"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 20: | വരി 20: | ||
| ഭരണം വിഭാഗം=എയിഡഡ് | | ഭരണം വിഭാഗം=എയിഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം |
13:25, 5 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം | |
---|---|
വിലാസം | |
കടമ്പാട്ടുകോണം വെട്ടിയറ (പി.ഒ), , കടമ്പാട്ടുകോണം 695603 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 13 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04702682376 |
ഇമെയിൽ | skvhskadamp@gmail.com |
വെബ്‍സൈറ്റ് | www.skvhskadamp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | G.S.Mini |
അവസാനം തിരുത്തിയത് | |
05-11-2021 | Skvhskadampattukonam123 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സെക്കന്ററി വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കാലഘട്ടത്തിൽ നാട്ടിലെ സാംസ്കാരിക പ്രവർത്തകനും പൊതുതാല്പര്യം സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹം ഉണ്ടായിരുന്ന ശ്രീ. P.M.കൃഷ്ണക്കുറുപ്പ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ ലൈബ്ററി സൗകര്യം കുട്ടികൾ പരമാവധി പ്റയോജനപെടുത്തുന്നു.എല്ലാ മുറികളിലും ഫാനും,ലൈറ്റും.Projector സൗകര്യമുള്ള ക്ലാസ്മുറികൾ. Tiled floors,Smart classrooms,High tech laboratory,Camera training,Karate classes,She toilets,Auditorium..യു.പി.വിഭാഗത്തിനായി ഹൈെടക് ക്ലാസ് മുറികൾസജ്ജീകരിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. നല്ല രീതിയിൽ പ്രവർത്തിക്കുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ.എല്ലാ ക്ലബ് പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
- സംസ്ഥാനസ്കൂൾ കലോൽസവങ്ങളിലെ പങ്കാളിത്തം
- റെഡ്ക്റോസ് സോസൈറ്റി.
- സ്കൂൾ ലൈബ്ററി.
- ലിറ്റിൽകൈറ്റ്.
- സ്കൗട്ട് & ഗൈഡ്.
ഹൈെടക് പ൦നം
U Pതലത്തിലെ എല്ലാ Classrooms ലും HS തലത്തിലെ എല്ലാ Classroomsലും High tech പദ്ധതിയുടെ ഭാഗമായി ഫാനും ലൈറ്റും സ്ഥാപിച്ചു. ഹൈസ്കൂൾ തലത്തിൽ ഒ൯പത് ക്ലാസ്മുറികൾ ഹൈടെക്കായി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീ൯,സ്പീകർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്മുറികൾ അധ്യാപക൪ക്ക് തങ്ങളുടെ പഠനപ്രവ൪ത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമായിതീ൪ക്കാ൯ സഹായമാണ് പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ `സമഗ്ര'https:// samagra.kerala kite.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു `ലിറ്റിൽ കൈറ്റ്സ്'കൂട്ടുകാരും ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപക൯ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാ൯ ഒരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.
മികവുകൾ
പാ൦്യ വിഷയങ്ങളിൽ മാത്രമല്ല പാ൦്യേതരവിഷയങ്ങളിലുംഞങ്ങളുടെ കുട്ടികൾ മികവുപുലർത്തുന്നു.സംസ്ഥാന കലോല്സവങ്ങളിൽ കാവ്യകേളി,അക്ഷരശ്ളോകം,നാടകം,ലളിതഗാനംതുടങ്ങി നിരവധി ഇനങ്ങളിൽ PICS
ദുരിതാശ്വാസത്തിന്റെ കരങ്ങൾ നമ്മുടെ സ്കൂളിൽ നിന്നും
തുടർച്ചയായുള്ള മഴ കാരണം മഴക്കെടുതി അനുഭവിക്കുന്ന അനേകം പേർക്ക് സഹായമെത്തിക്കാ൯ ഞങ്ങൾക്ക് കഴിഞ്ഞു.ആറ്റിങ്ങലിലെ കാരുണ്യകേന്ദ്രം സന്ദർശിച്ച് അവിടുത്തെ അന്തേവാസികൾക്ക് ആഹാരവും ആശ്വാസവും പകരാ൯ ഞങ്ങൾക്ക് സാധിച്ചു.പത്തനാപുരത്ത് ശാന്തിഭവ൯ സന്ദർശനവും വേറിട്ട അനുഭവമായിരുന്നു ക്യാ൯സർ രോഗബാധിതരും കിഡ്നി patients ഉം ആയ രക്ഷകർത്താക്കൾക്ക് ഞങ്ങളുടെ സഹായങ്ങൾ ആശ്വാസം പകർന്നു
മാനേജ്മെന്റ്
S.K.V Education &Charitable Trust
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.ഭാസ്കരപിള്ള 2. തങ്കപ്പൻ പിള്ള 3.കുഞ്ഞുകൃഷ്ണൻ നായർ 4.ഗോപാലകൃഷ്ണകുറുപ്പ് 5.ആർ.കെ.രാജഗോപാലൻ നായർ 6.ശാന്താദേവി 7.സജീവ് 8.സുഷമാദേവി 9.ഉണ്ണികൃഷ്ണൻ നായർ 10.വനജകുമാരി 11.ആർ.കെ .വിജയകുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉണ്ണിക്കൃഷ്ണൻ നായർ(Rtd.Under secretary)
Dr.Sasidharan(Rtd.Director Agri.Dept)
Dr.Aneesh (MBBS)
Dr.Athira (MBBS)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.8077024,76.7561223 | zoom=12 }}
- NH 47ന് തൊട്ട് കടമ്പാട്ടികോണത്തു നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- പാരിപ്പള്ളിയിൽ നിന്ന് 3 കി.മി. അകലം