"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 764: | വരി 764: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ(2020-2021)== | =='''<big>പാഠ്യേതര പ്രവർത്തനങ്ങൾ (2020-2021)</big>'''== | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
[[ചിത്രം:CLASS 2.jpg|ലഘുചിത്രം|left|150px]][[ചിത്രം:CLASS.jpg|ലഘുചിത്രം|right|150px]] | [[ചിത്രം:CLASS 2.jpg|ലഘുചിത്രം|left|150px]][[ചിത്രം:CLASS.jpg|ലഘുചിത്രം|right|150px]] | ||
=== | === ജൂൺ 1 പ്രവേശനോത്സവം === | ||
<blockquote>കോവിഡ്19 പശ്ചാത്തലത്തിൽ സ്കൂൾ അധ്യയനം സാധ്യമല്ലാത്ത സന്ദർഭത്തിൽ കൂനമ്മാവ് സെൻറ് ജോസഫ് യുപി സ്കൂളിലും ഓൺലൈനായി പഠനം ആരംഭിച്ചു .ഓരോ ക്ലാസിലെയും കുട്ടികൾക്കായി വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങുകയും ക്ലാസ് ടീച്ചേഴ്സും, മറ്റ് അധ്യാപകരും , തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു .കൈറ്റ് വിക്ടേഴ്സ് ചാനലിലെ സമയക്രമീകരണം കുട്ടികളെ അറിയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു മികച്ച അധ്യയനവർഷം ആശംസിച്ചു.</blockquote> | <blockquote>കോവിഡ്19 പശ്ചാത്തലത്തിൽ സ്കൂൾ അധ്യയനം സാധ്യമല്ലാത്ത സന്ദർഭത്തിൽ കൂനമ്മാവ് സെൻറ് ജോസഫ് യുപി സ്കൂളിലും ഓൺലൈനായി പഠനം ആരംഭിച്ചു .ഓരോ ക്ലാസിലെയും കുട്ടികൾക്കായി വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങുകയും ക്ലാസ് ടീച്ചേഴ്സും, മറ്റ് അധ്യാപകരും , തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു .കൈറ്റ് വിക്ടേഴ്സ് ചാനലിലെ സമയക്രമീകരണം കുട്ടികളെ അറിയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു മികച്ച അധ്യയനവർഷം ആശംസിച്ചു.</blockquote> | ||
=== '''ലോക പരിസ്ഥിതി ദിനം''' === | === ജൂൺ 5 '''ലോക പരിസ്ഥിതി ദിനം''' === | ||
<blockquote>സെന്റ്. ജോസഫ് വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു .എല്ലാവരും തന്നെ ,തങ്ങളുടെ വീട്ടുമുറ്റത്ത് തൈച്ചെടികൾ നട്ടുപിടിപ്പിച്ചു .പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തി നായ് പോസ്റ്ററുകളും പ്ളകാർഡുകളും നിർമ്മിച്ചു. ഗൈഡിങ് കുട്ടികൾ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.</blockquote> | <blockquote>സെന്റ്. ജോസഫ് വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു .എല്ലാവരും തന്നെ ,തങ്ങളുടെ വീട്ടുമുറ്റത്ത് തൈച്ചെടികൾ നട്ടുപിടിപ്പിച്ചു .പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തി നായ് പോസ്റ്ററുകളും പ്ളകാർഡുകളും നിർമ്മിച്ചു. ഗൈഡിങ് കുട്ടികൾ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.</blockquote> | ||
=== ജൂൺ | === ജൂൺ 19 വായനാ ദിനം === | ||
<blockquote>പി എൻ പണിക്കരുടെ അനുസ്മരണ ദിനമായ ജൂൺ 19 ലെ വായനാദിനം വിപുലമായ പരിപാടികളോടെയാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 മുതൽ 24 വരെ വായനാവാരമായി ആചരിച്ചു.</blockquote> | <blockquote>പി എൻ പണിക്കരുടെ അനുസ്മരണ ദിനമായ ജൂൺ 19 ലെ വായനാദിനം വിപുലമായ പരിപാടികളോടെയാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 മുതൽ 24 വരെ വായനാവാരമായി ആചരിച്ചു.</blockquote> | ||
==== 19.6.2020 ഒന്നാം ദിനം ==== | |||
<blockquote>ഹെഡ്മിസ്ട്രസ് സിസ്റ്റർ. സീന ജോസ് വായനാദിന സന്ദേശം നൽകി .ഏഴാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ. rijul baiju വായനാദിന പ്രതിജ്ഞ ചൊല്ലി. പി. എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് കുമാരി യാസ്ലിൻ സംസാരിച്ചുകൊണ്ട് വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പങ്കുവെച്ചു. വിവിധ മത ഗ്രന്ഥങ്ങളിൽ നിന്നും , പ്രസിദ്ധങ്ങളായ പുസ്തകങ്ങളിൽ നിന്നുമുള്ള വായനകൾ നടത്തി. വീടുകളിലെ കുട്ടികളെയും, മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ്, കേട്ടെഴുത്ത്, കഥ പറച്ചിൽ എന്നിവ സംഘടിപ്പിച്ചു .</blockquote> | |||
==== 20.6.2020 രണ്ടാം ദിനം ==== | |||
<blockquote>ആറാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ മലയാളസാഹിത്യത്തിലെ പ്രധാന കഥാകൃത്തുക്കളെ പരിചയപ്പെടുത്തുകയും അവരുടെ പുസ്തകങ്ങളിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ , ആസ്വാദനക്കുറിപ്പ് എന്നിവ അവതരിപ്പിക്കുകയും ചെയ്തു.</blockquote> | |||
==== 22.6.2020 മൂന്നാം ദിനം ==== | |||
<blockquote>അഞ്ചാം ക്ലാസിലെ കുട്ടുകാർ പ്രധാന കവികളെയും കവയിത്രികളേയും പരിചയപ്പെടുത്തിക്കൊണ്ട് അവരുടെ പ്രധാന കൃതികൾ അവതരിപ്പിച്ചു. കവിതാലാപനം നടത്തി വിവിധ കവിതകളുടെ ആസ്വാദനം അവതരിപ്പിച്ചു .</blockquote> | |||
==== 23.6.2020 നാലാംദിനം ==== | |||
<blockquote>മൂന്നാം ക്ലാസിലേയും, നാലാം ക്ലാസിലേയും കൂട്ടുകാർ, പ്രശസ്ത വ്യക്തികളുടെ ആത്മകഥ പരിചയപ്പെടുത്തി. വായനാ മൊഴികൾ, മഹത്‌വചനങ്ങൾ എന്നിവയും പങ്കുവച്ചു .</blockquote> | |||
==== 24.6.2020 അഞ്ചാം ദിനം ==== | |||
<blockquote>ഒന്നാം ക്ലാസിലേയുംരണ്ടാം ക്ലാസ്സിലേയും കൊച്ചു മിടുക്കർ കുട്ടിക്കഥകളും, കവിതകളും, പാട്ടുകളുമായി എത്തി.അവ ഹൃദ്യമായി അവതരിപ്പിച്ചു. വിവിധ വർണ്ണങ്ങളിൽ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും വായനാദിനത്തിൻറെ പ്രാധാന്യം വിളിച്ചോതി.</blockquote> | |||
=== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം === | |||
<blockquote>യോഗാദിനത്തിൽ വീടുകളിലായിരുന്നു കൊണ്ടുതന്നെ കുട്ടികൾ യോഗയും വ്യായാമവും ചെയ്തു .ഗൈഡിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യോഗ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയും, പോസ്റ്റർ നിർമ്മിക്കുകയും, വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. </blockquote> | |||
=== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം === | |||
<blockquote>നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാമാരി ക്കെതിരെ അണിനിരക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ലഹരി വിരുദ്ധ ദിനത്തിൽ കുമാരി ശ്രേയ സാബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി .ലഹരിക്കെതിരേ പോസ്റ്ററുകളും , കാർഡുകളും നിർമ്മിച്ചു പ്രദർശനം നടത്തി. ഗൈഡിങ് ,കബ്സ് എന്നിവയിലെ അംഗങ്ങൾ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുകയും ,സന്ദേശം നൽകുകയും ചെയ്തു .</blockquote> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||