"എം. ടി. ഹൈസ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
|||
| വരി 63: | വരി 63: | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ.' ''''' | ||
''Maths Talent search examination district wise 2016 - 2017 (Org: by kerala ganitha sasthra parishad) winners'' | ''Maths Talent search examination district wise 2016 - 2017 (Org: by kerala ganitha sasthra parishad) winners'' | ||
1. PARVATHY RAJU (S T D : 5) | 1. PARVATHY RAJU (S T D : 5) | ||
| വരി 132: | വരി 132: | ||
ശ്രീ വർഗീസ് പി. എ | ശ്രീ വർഗീസ് പി. എ | ||
=== വിദ്യാരംഗംവിദ്യാരംഗം കലാസാഹിത്യവേദി === | |||
കുട്ടികളുടെ കലാപരവും സാഹിത്യപരവും ആയ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. ഈ യൂണിറ്റിൽ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. | |||
ആഴ്ചയിൽ ഒരു പീരിയഡ് സർഗ്ഗവേള എന്ന പേരിൽ വേർതിരിച്ച് കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു. വായനദിനം, കേരളപ്പിറവി എന്നീ ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു. | |||
സ്‌കൂൾതല സർഗ്ഗോത്സവത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ ഉപജില്ലാതല, ജില്ലാതല, സംസ്ഥാനതല സർഗ്ഗോത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നു. 2019 ൽ നടന്ന സംസ്ഥാനതല സർഗ്ഗോത്സവത്തിൽ കുമാരി ഗോപിക ഹരിദാസ് (കഥാ രചന- ഹൈസ്‌കൂൾ വിഭാഗം) പങ്കെടുക്കുകയുണ്ടായി. ശ്രീ. വർഗീസ് തോമസ്, ശ്രീ. ജോർജ്ജ് ജോസഫ് എന്നിവർ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനേഴ്‌സ് ആയി പ്രവർത്തിക്കുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ റിപ്പേർട്ടിംഗ് ഈ പേജിലൂടെ ചെയ്യാവുന്നതാണ്. | |||
=== ഗണിതക്ലബ് === | |||
ഗണിതശാസ്ത്രം ശാസ്ത്രങ്ങളുടെ രാജ്ഞിയായാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ ഗതിവിഗതികളും ചലനങ്ങളും മനുഷ്യരാശിയുടെ ജീവിതവും ഗണിതാശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങുന്നത്. പ്രകൃതിയുടെ ഓരോ ചലനങ്ങളിലും നമുക്ക് ഗണിതാശയങ്ങൾ ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടിയുടെ വളർച്ചാകാലഘട്ടത്തിൽ ഗണിതാശയങ്ങളെ പരിചയപ്പെടുത്തിയിരിക്കണം. കുട്ടികളിൽ ഗണിതത്തോടുള്ള അഭിരുചി വളർത്തിയെടുക്കുവാൻ ഗണിതക്ലബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഗണിതാശയങ്ങൾ മനഃപാഠമാക്കുന്നതിനേക്കാളുപരി ആശയങ്ങളും അവയുടെ പ്രായോഗിതകളും കുട്ടികൾ മനസ്സിലാക്കാൻ ഈ ക്ലബുകൾ | |||
സഹായിക്കുന്നു. ഗണിതലാബ്,ഗണിതശാസ്ത്രമേളകൾ തുടങ്ങിയവയ്ക്ക് കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഗണിതക്ലബിന്റെ സഹായത്തോടെ കുട്ടികൾ ഗണിതാശയങ്ങൾ അനുഭവിച്ചറിഞ്ഞ് അവരുടെ ബോധമണ്ഡത്തിൽ ഉറപ്പിക്കുന്നു. കൂടാതെ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ആചരിക്കുന്നതിലൂടെ കുട്ടികൾക്ക് ഗണിതത്തോടു കൂടുതൽ താല്പര്യം ജനിക്കുന്നു. ഗണിതാശയങ്ങൾ നിറഞ്ഞ വിശാലമായ ലോകത്തേക്ക് ചുവടുവയ്ക്കാൻ പോകുന്ന കുരുന്നുകൾക്കുള്ള ആത്മവിശ്വാസവും ഇത്തരം ക്ലബുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു.ഗണിതശാസ്ത്രപരിഷത്ത് നടത്തുന്ന മാത്‍സ് ടാലെന്റ്റ് സെർച്ച് സ്ക്കോളർഷിപ്പ് പരീക്ഷയുടെ സംസ്ഥാനതല മത്സരത്തിൽ കഴിഞ്ഞ നാലുവർഷമായി, തുടർച്ചയായി ഹൈസ്കൂൾതലത്തിൽ പത്താം റാങ്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് പ്രശംസിക്കത്തക്ക നേട്ടമാണ്. | |||
==== ആരോഗ്യ ക്ലബ് ==== | |||
കുട്ടികൾക്ക് നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും ലഭിക്കുന്നതിനു വേണ്ടി 6 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് കാഞ്ഞീറ്റുകര ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ വിറ്റാമിൻ ഗുളിക കൊടുത്തുവരുന്നു. കുട്ടികൾക്ക് വർഷത്തിലൊരിക്കൽ വിരഗുളികയും കൊടുത്തുവരുന്നു. കുട്ടികളുടെ മാനസിക വികാസത്തിനും കൗമാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വർഷത്തിൽ കുറഞ്ഞത് രണ്ടെങ്കിലും കൗൺസലിംഗ് ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തുവരുന്നു. | |||
==== ഉച്ചഭക്ഷണ പരിപാടി ==== | |||
5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നു. താൽപ്പര്യമുള്ള കുട്ടികളിൽ നിന്നും സമ്മതപത്രം വാങ്ങിയതിനു ശേഷമാണ് ഉച്ചഭക്ഷണം കൊടുക്കുന്നത്. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് കൊടുക്കുന്നു. വ്യത്യസ്തങ്ങളായ വിഭവങ്ങളോടുകൂടിയ സദ്യയാണ് കുട്ടികൾക്ക് കൊടുക്കുന്നത്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||