"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
1949 ല് 152-ം നമ്പര് കാരംവേലി എസ്.എൻ.ഡി.പി ശാഖയുടെ കീഴില് 4ം ഫോറ്ത്തിൽ രണ്ടു ടിവിഷനുകളോടെ സ്കൂൾ തുടങി. 1964 ൽ മാനേജ്മെന്റ് എസ്.എന്.ഡി.പി യോഗം ഏറ്റെടുത്തു. പ്രഥമ മാനേജർ ശ്രി. കെ. എസ്. ക്രിഷ്ണൻ വൈദ്യരും ഇപ്പൊഴത്തെ മാനേജർ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശനുമാണ്. 2001 ല് ഇതൊരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. അർപ്പണബോധമുളള അധ്യാപകരുടേയും ദീർഘവീക്ഷണമുള്ള മാനേജ്മെന്റിറ്റെയും പ്രവർത്തന ഫലമായി സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. ശ്രി.കെ.എസ്‌.കൃഷ്ണൻ വൈദ്യർ,
ശ്രി.കെ.എസ്‌.കൃഷ്ണൻ വൈദ്യർ,ശ്രി.എം.എം.വെളുത്തകുഞ്ഞ്‌എന്നിവരുടെ നേത്യത്വത്തിൽ 1947-കാരംവേലി എന്ന മനോഹര
ശ്രി.എം.എം.വെളുത്തകുഞ്ഞ്‌
ഗ്രാമപ്രദേശത്ത്‌ ഒരു കെടിടം ഉയർന്നു.1949 ല് 152-ം നമ്പര് കാരംവേലി എസ്.എൻ.ഡി.പി ശാഖയുടെ കീഴില് 4ം ഫോറ്ത്തിൽ രണ്ടു ടിവിഷനുകളോടെ സ്കൂൾ തുടങി
എന്നിവരുടെ നേത്യത്വത്തിൽ 1947-
കാരംവേലി എന്ന മനോഹര
ഗ്രാമപ്രദേശത്ത്‌ ഒരു കെടിടം ഉയർന്നു.
1999-ൽ അന്നത്തെ
1999-ൽ അന്നത്തെ
ഗവൺമെന്റകാരംവേലി എസ്‌ എൻ ഡി
ഗവൺമെന്റകാരംവേലി എസ്‌ എൻ ഡി
വരി 70: വരി 67:
ചെയ്തു.ഇത്‌ കാരംവേലി ദേശത്തിന്‌
ചെയ്തു.ഇത്‌ കാരംവേലി ദേശത്തിന്‌
1960 - [964 കാലയളവിലാണ്‌ ഇന്നു
1960 - [964 കാലയളവിലാണ്‌ ഇന്നു
കാണുന്ന മുനാഹരമായ
കാണുന്ന മനാഹരമായ ആഡിറ്റോറിയം സ്‌കൂളിന്‌ ലഭിച്ചത്‌.ഈ
കാലഘട്ടത്തിൽ സമുദായ
സ്നേഹികളായ ശാഖാപ്രവർത്തകർ
സ്‌കൂളിന്റെ ചുമതല എസ്‌എൻ ഡി പി
യോഗത്തിന്‌ വിട്ടുകൊടുത്തു.
 
യോഗ നേതൃത്വത്തിന്റെ
ശ്രമഫലമായി 000-200( -ൽ
കാരംവേലി എസ്‌.എൻ.ഡി.പി
ഹൈസ്കൂളിന്‌ പ്ലസ്‌ ടുവിനുള്ള
അംഗീകാരം ലഭിയ്ക്കുകയും നമ്മുടെ
സ്ഥാപനം കാരംവേലി
എസ്‌.എൻ.ഡി.പി.ഹയർ സെക്കന്ററി
സ്‌കൂളായി ഉയരുകയും ചെയ്തു.ഈ
സ്‌കൂളിന്റെ ഇപ്പോഴത്തെ
സർവ്വതോൻമുഖമായ വളർച്ചയ്ക്ക്‌
എസ്‌.എൻ.ഡി.പി.യോഗ നേത്യത്വം
പ്രത്യേക ശ്രദ്ധ നൽകുന്നു.
 
എസ്‌.എൻ.ഡി.പി യോഗം,
യൂണിയൻ, ശാഖ, സ്‌കൂൾ രക്ഷകർത്ത
സമിതി, സ്കൂൾ വികസന സമിതി,
നല്ലവരായ നാട്ടുകാർ എന്നിവർ
സ്‌കൂളിന്റെ പുരോഗതിയ്ക്ക്‌ നിതാന്ത
ജാഗ്രത പുലരത്തുന്നു.
ഒരു പുതുപുത്തൻ ഉണർവ്വ്‌ നൽക.
ഒരു പുതുപുത്തൻ ഉണർവ്വ്‌ നൽക.



21:47, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി
വിലാസം
കാരംവേലി

നെല്ലിക്കാല.പി.ഒ,
കാരംവേലി
,
689643
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 06 - 1949
വിവരങ്ങൾ
ഫോൺ04682213751
ഇമെയിൽhmsndphss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിനികുമാരി കെ എസ്
പ്രധാന അദ്ധ്യാപകൻജയശ്രീ ബി എസ്
അവസാനം തിരുത്തിയത്
23-11-202038025


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പതതനംതിട്ട ജില്ലയിലെ കാരംവേലി എന്ന ഗ്രാമത്തിൽ നിന്നും ആയിരക്കണക്കിന് പ്രതിഭകളെ നാടിന് സംഭാവന ചെയ്ത സ്കൂളാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കാരംവേലി.

ചരിത്രം

ശ്രി.കെ.എസ്‌.കൃഷ്ണൻ വൈദ്യർ,ശ്രി.എം.എം.വെളുത്തകുഞ്ഞ്‌എന്നിവരുടെ നേത്യത്വത്തിൽ 1947-കാരംവേലി എന്ന മനോഹര ഗ്രാമപ്രദേശത്ത്‌ ഒരു കെടിടം ഉയർന്നു.1949 ല് 152-ം നമ്പര് കാരംവേലി എസ്.എൻ.ഡി.പി ശാഖയുടെ കീഴില് 4ം ഫോറ്ത്തിൽ രണ്ടു ടിവിഷനുകളോടെ സ്കൂൾ തുടങി 1999-ൽ അന്നത്തെ ഗവൺമെന്റകാരംവേലി എസ്‌ എൻ ഡി പി ശാഖയ്ക്ക്‌ ഒരു ഹൈസ്കുളിനുള്ള അംഗീകാരം നൽക. അങ്ങനെ രണ്ട്‌ ഡിവിഷനോടുകൂടി ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രത്തിന്റെ പ്രഥമാദ്ധ്യാപകൻ ശ്രി. നിലകണ്ഠ വാര്യർ ആയിരുന്നു.

1960 - [96൦ കാലയളവിൽ 500 ഓളം വിദ്യാർത്ഥികളും 50 -ൽ പരം അദ്ധ്യാപകരും ഉള്ള ഒരു വലിയ സ്ഥാപനമാവുകയും ഈ പ്രദേശത്തെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ വിപ്പവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിയ്ക്കുകയും ചെയ്തു.ഇത്‌ കാരംവേലി ദേശത്തിന്‌ 1960 - [964 കാലയളവിലാണ്‌ ഇന്നു കാണുന്ന മനാഹരമായ ആഡിറ്റോറിയം സ്‌കൂളിന്‌ ലഭിച്ചത്‌.ഈ കാലഘട്ടത്തിൽ സമുദായ സ്നേഹികളായ ശാഖാപ്രവർത്തകർ സ്‌കൂളിന്റെ ചുമതല എസ്‌എൻ ഡി പി യോഗത്തിന്‌ വിട്ടുകൊടുത്തു.

യോഗ നേതൃത്വത്തിന്റെ ശ്രമഫലമായി 000-200( -ൽ കാരംവേലി എസ്‌.എൻ.ഡി.പി ഹൈസ്കൂളിന്‌ പ്ലസ്‌ ടുവിനുള്ള അംഗീകാരം ലഭിയ്ക്കുകയും നമ്മുടെ സ്ഥാപനം കാരംവേലി എസ്‌.എൻ.ഡി.പി.ഹയർ സെക്കന്ററി സ്‌കൂളായി ഉയരുകയും ചെയ്തു.ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക്‌ എസ്‌.എൻ.ഡി.പി.യോഗ നേത്യത്വം പ്രത്യേക ശ്രദ്ധ നൽകുന്നു.

എസ്‌.എൻ.ഡി.പി യോഗം, യൂണിയൻ, ശാഖ, സ്‌കൂൾ രക്ഷകർത്ത സമിതി, സ്കൂൾ വികസന സമിതി, നല്ലവരായ നാട്ടുകാർ എന്നിവർ സ്‌കൂളിന്റെ പുരോഗതിയ്ക്ക്‌ നിതാന്ത ജാഗ്രത പുലരത്തുന്നു. ഒരു പുതുപുത്തൻ ഉണർവ്വ്‌ നൽക.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 5കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്ത്തനങ്ങൾ

  • ക്ലാസ് മാഗസിന്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്ത്തനങ്ങള്.
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് .
  • റെഡ്ക്രോസ്.
  • ഇക്കൊ ക്ളബ്ബ് .

മികവ് (ചിത്രശാല)

മാനേജ്മെന്റ്

എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനൻ വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ് ജയശ്രീ ബി എസ് ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ കെ എസ് സിനികുമാരിയുമാകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-50 നീലകൺദവാര്യർ
1950-51 എ.റ്റി.ഫിലിപ്പ്
1951-53 കെ.നാണു
1953-54 എൻ.കുഞുക്രിഷണൻ
1954-71 എ.എൻ.പവിത്രൻ
1971-75 കെ.പി.വിദ്യാധരൻ
1975-76 രവീന്ദ്രൻ നായർ
1976-79 എ.എൻ.പവിത്രൻ
1979-83 പി.കെ.കരുണാകരൻ
1983-85 എൻ.വി.സരസമ്മ
1985-88 പി.സി.ശമുവെൽ
1988-90 ധർമരാജൻ
1990-92 അമ്മുക്കുട്ടി അമ്മാൽ
1992-97 റേചൽ ശാമുവെൽ
1997-2000 വി.എൻ.കുഞമ്മ
2000-2003 പി.എൻ.ശാന്തമ്മ
2003-04 ബീന മത്തായി
2004-07 വി.ബി.സതീബായി
2007-09 കെ.ലതിക
2009-11 പി.എസ്.സുഷമ
2011-13 എസ്.സുഷമ
2013-15 ബി.വി.ബീന
2015-18 എസ്.സുഷമ
2018-19 എൻ ഓമനകുമാരി

പ്രശസ്തരായ പൂർ വ്വ വിദ്യാർത്ഥികൾ

  • തച്ചിടി പ്രഭാകരൻ - മുൻ ധനകാര്യമന്ത്രി
  • എലിസെബത്ത് ചെറിയാൻ - മലയാളം റീടർ ഉസ്മനിയ യുണിവേഴ്സിറ്റി
  • ഡോ.കെ. എൻ. വിശ്വംഭരൻ
  • ഡോ.ജോർജ് വർഗ്ഗീസ്
  • ഡോ.ജോഷ്വാ
  • ഡോ.അലക്സാൺടർ കോശി etc.

വഴികാട്ടി

{{#multimaps:9.3128231,76.7219817| zoom=15}}