"ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38731 (സംവാദം | സംഭാവനകൾ)
38731 (സംവാദം | സംഭാവനകൾ)
വരി 85: വരി 85:


==മികവുകൾ==
==മികവുകൾ==
* മികച്ച പഠനാന്തരീക്ഷം
* പരിസ്ഥിതി സൗഹാർദ്ദപരമായ വിദ്യാലയാന്തരീക്ഷം
* വ്യത്യസ്തവും നവ്യവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകൾ
* ദിനാചരണങ്ങൾ ,സാമൂഹിക പങ്കാളിത്തത്തോടെ നടത്തുന്ന വിവിധ പരിപാടികൾ
* പഠന പരിപോഷണ പ്രവർത്തനങ്ങൾ (ശ്രദ്ധ ,മലയാളത്തിളക്കം ,ഉല്ലാസഗണിതം ,ഗണിത വിജയം ,ഹലോ ഇംഗ്ലീഷ് )
* പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയങ്ങൾ
* സ്കൂൾ-ക്ലാസ് ലൈബ്രറികളും വായനമൂലയും
* പഠനോപകരണങ്ങൾ , കളിയുപകരണങ്ങൾ
* സ്മാർട്ട് ക്ലാസ്സ്മുറികളും ഐ സി ടി അധിഷ്ഠിത പഠനവും
* പഠനയാത്രകളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽഡ് വിസിറ്റുകളും
* കല -പ്രവൃത്തി പരിചയ ശില്പശാലകൾ
* ബോധവൽക്കരണ ക്ലാസുകൾ


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
"https://schoolwiki.in/ഗവ.എൽ.പി.എസ്_നെടുമൺകാവ്_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്