"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
== അധ്യാപകർ == | == അധ്യാപകർ == | ||
[[സ്കൂളിന്റെ അധ്യാപകർ/ എച്ച്.എസ്. പെരുനാട്]] : ''' | [[ഹൈസ്ക്കൂൾ റാന്നി പെരുനാട്/സ്കൂളിന്റെ അധ്യാപകർ/ എച്ച്.എസ്. പെരുനാട്]] : ''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
17:57, 17 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ഹൈസ്ക്കൂൾ റാന്നി പെരുനാട് | |
|---|---|
| വിലാസം | |
റാന്നി-പെരുനാട് 689711 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 09 - 06 - 1931 |
| വിവരങ്ങൾ | |
| ഫോൺ | 04735 240212 |
| ഇമെയിൽ | highschoolrperunad@gmail.com |
| വെബ്‍സൈറ്റ് | http://highschoolrperunad.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38063 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എസ്.ലേഖ |
| പ്രധാന അദ്ധ്യാപിക | എസ്.ലേഖ |
| അവസാനം തിരുത്തിയത് | |
| 17-11-2020 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്. ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്കൂൾ റാന്നി-പെരുനാട്'.
ചരിത്രം
1931 ൽ ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1950 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.സ്കൂൾ ആരാഭിച്ചിട്ട് 78 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.പെരുനാട് പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി ക്കുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ദിനാചരണങ്ങൾ
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
ഹൈസ്ക്കൂൾ റാന്നി പെരുനാട്/ശാസ്ത്രോൽസവം 2017 :
സ്കൂൾ സംരക്ഷണ യജ്ഞം
സ്കൂൾ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി നടത്തി.ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂർവ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് സ്കൂൾ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുൻപിൽ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവിൽ ഈ സ്കൂളിൽ പഠിച്ച ശിവപ്രസാദ് എന്ന പൂർവവിദ്യാർഥി ഈ പരിപാടിയിൽ പങ്കെടുക്കാൻ മാവേലിക്കരയിൽ നിന്നും എത്തിയത് ഞങ്ങൾക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേർഡ് അധ്യാപകനാണ്.
മാനേജ്മെന്റ്
പരേതനായ കോയിക്കമണ്ണിൽ കെ.ഏസ് വേലു പിള്ള അവർകൾ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും. 1950 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ മുതൽ കൊട്ടാരത്തിൽ ശ്രീ.കെ.പി ഗോപാലക്യഷ്ണപിള്ള അവർകൾ മാനേജർ ആയിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1985 മുതൽ 1997 വരെ അദ്ദേഹത്തിന്റെ പുത്രനായ ജീ.ബാലക്യഷ്ണപിള്ള അവർകൾ മാനേജർ ആയിരുന്നു.1997 മുതൽ 2005 വരെ കൊട്ടാരത്തിൽ ജി.സോമനാഥപിള്ള ആയിരുന്നു മാനേജർ. 2005 മുതൽ ശ്രീ.ജി.നടരാജപിള്ള മാനേജർ സ്ഥാനം വഹിച്ചു പോരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സായി ശ്രീമതി.എസ്.ലേഖ സേവനം അനുഷ്ഠിച്ചു പോരുന്നു.
മുൻ സാരഥികൾ
ഹൈസ്ക്കൂൾ റാന്നി പെരുനാട്/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ/ എച്ച്.എസ്. പെരുനാട് :
ശ്രി.റ്റി.വി.തോമസ് ഈ സ്കൂളിൻറ പ്രധാന അധ്യാപകനായിരിക്കെ 1998 ൽ ദേശീയ അധ്യാപക അവാർഡിനർഹനായി.

അധ്യാപകർ
ഹൈസ്ക്കൂൾ റാന്നി പെരുനാട്/സ്കൂളിന്റെ അധ്യാപകർ/ എച്ച്.എസ്. പെരുനാട് :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ബാബു രാജീവ് | ഐ.എ.എസ്. |
| ഡോ.ഉണ്ണികൃഷ്ണൻ | cardiologist |
| ഡോ.അമൃതലാൽ | Doctor in Nair's Hospital |
| രാജേന്ദ്രബാബു | Vice President, World Organization SN Trust |
| വി.ജി.ജയപ്രകാശ് | Business |
| ഡോ.അംബിക | Gynaecologist |
| സജീവ്.എസ് | ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് |
| ഡോ.കെ.പി.ശശിധരൻ പിള്ള | |
| എസ്.പെരുമാൾ പിള്ള | പ്രൊഫസർ,എം.ജി.കോളേജ് തിരുവനന്തപുരം |
| സി.എസ്.ശശിധരൻ പിള്ള | എ.ഇ.ഒ,rtd |
| പി.കെ.മോഹനൻ | Ex.Captain,Army |
| പി.എസ്.മോഹനൻ | Political Leader |
| സിൽവൻ വർഗീസ് | ഗൾഫ് ഫിനാൻസ്ഹൗസ് |
| ബീനാ സജി | പഞ്ചായത്ത് പ്രസിഡന്റ് |
| മണിലാൽ ശബരിമല | ചിത്രകാരൻ |
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ടജില്ലയിൽ പത്തനംതിട്ട പമ്പ റോഡിൽ പെരുനാട് ജംഗ്ഷനിൽ നിന്നും
പെരുനാട് അത്തിക്കയം റോഡിൽ 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു
|
{{#multimaps:9.3681519,76.8517912| zoom=15}}