"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
''''വാനുലകിന് സമമാകിയ നിരണ മഹാദേശം'''' എന്ന '''കണ്ണശ്ശ മഹാകവി''' പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ് '''കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുൾ''' സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി  '''1940''' ൽ മലയാളം '''എൽ.പി.'''സ്കുൾ തുടങ്ങി. 1958 ൽ അത് ഹൈസ്കൂളായി ഉയർന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂൾ  ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവർത്തിച്ചത് . 1968 ആയതോട് സർക്കാർ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. '''1982 ൽ നിരണം കണ്ണശ്ശ കവികളുടെ ഓർമ്മ നിലനിർത്തുന്നതിനായി  കണ്ണശ്ശ ഗവ.ഹൈസ്കൂളായി''' നാമകരണം ചെയ്തു. '''1990''' ൽ  ഇതൊരു '''ഹയർ സെക്കന്ററി സ്കൂളായി''' ഉയർന്നു. ഈ സ്കുളിൽ 5 മുതല് 12 വരെയുളള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.<font>
''''വാനുലകിന് സമമാകിയ നിരണ മഹാദേശം'''' എന്ന '''കണ്ണശ്ശ മഹാകവി''' പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ് '''കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുൾ''' സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി  '''1940''' ൽ മലയാളം '''എൽ.പി.'''സ്കുൾ തുടങ്ങി. 1958 ൽ അത് ഹൈസ്കൂളായി ഉയർന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂൾ  ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവർത്തിച്ചത് . 1968 ആയതോട് സർക്കാർ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. '''1982 ൽ നിരണം കണ്ണശ്ശ കവികളുടെ ഓർമ്മ നിലനിർത്തുന്നതിനായി  കണ്ണശ്ശ ഗവ.ഹൈസ്കൂളായി''' നാമകരണം ചെയ്തു. '''1990''' ൽ  ഇതൊരു '''ഹയർ സെക്കന്ററി സ്കൂളായി''' ഉയർന്നു. ഈ സ്കുളിൽ 5 മുതല് 12 വരെയുളള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.<font>
== <font color=red font size=5>എന്റെ നാടിന്റെ ഹൃദയത്തിലേക്ക്</font> ==
== <font color=red font size=5>എന്റെ നാടിന്റെ ഹൃദയത്തിലേക്ക്</font> ==
<font color=blue font size=4>
<font color=RED font size=4>
ആമുഖം
ആമുഖം<BR>
<font color=blue font size=3>
<font color=blue font size=3>
വർഷത്തിൽ ആറു മാസത്തോളം കായൽ പരപ്പായി മാറുന്ന കുട്ടനാടൻ കരിനിലങ്ങൾ പടിഞ്ഞാറ്, കിഴക്ക് കുന്നിൽ നിന്നും കുന്നുകളിലേക്ക് ഉയർന്നു പോകുന്ന മലകൾ. അതിന് മദ്ധ്യത്തിലാണ് ഇടനാടിന്റേയും മലനാടിന്റേയും ചാരുത ഇഴുകിച്ചേർന്ന് മദ്ധ്യതിരുവിതാംകൂറിന്റെ തൊടുകുറിയായി ശോഭിക്കുന്ന തിരുവല്ല എന്ന പട്ടണത്തിന്റെ അതിരായി നിലകൊള്ളുന്ന കടപ്ര എന്ന സ്ഥലം.
വർഷത്തിൽ ആറു മാസത്തോളം കായൽ പരപ്പായി മാറുന്ന കുട്ടനാടൻ കരിനിലങ്ങൾ പടിഞ്ഞാറ്, കിഴക്ക് കുന്നിൽ നിന്നും കുന്നുകളിലേക്ക് ഉയർന്നു പോകുന്ന മലകൾ. അതിന് മദ്ധ്യത്തിലാണ് ഇടനാടിന്റേയും മലനാടിന്റേയും ചാരുത ഇഴുകിച്ചേർന്ന് മദ്ധ്യതിരുവിതാംകൂറിന്റെ തൊടുകുറിയായി ശോഭിക്കുന്ന തിരുവല്ല എന്ന പട്ടണത്തിന്റെ അതിരായി നിലകൊള്ളുന്ന കടപ്ര എന്ന സ്ഥലം,
ഈ ഭൂമി മലയാള സാഹിത്യനഭസിൽ ഒരു പുണ്യഭൂമിയാണ്. '''കടപ്പുറം''' ലോപിച്ച്  '''കടപ്ര''' എന്നായി മാറി എന്ന് ഐതിഹ്യം. ചങ്ങന്ശ്ശേരി ജിയോളജിക്കൽ മ്യൂസിയം രേഖകൾ ഇത് വ്യക്തമാക്കുന്നു.
പുണ്യനദികളായ പമ്പയും മണിമലയും അച്ചൻകോവിലും സേചനം ചെയ്യുന്ന ഹരിതാഭയാർന്ന കാർഷികപ്രധാനമായ വിശാലസമതലങ്ങൾ, അവിടെ നെല്ല്, കരിമ്പ്, മരച്ചീനി. വാഴ, ചേന, ചേമ്പ്,
തെെങ്ങ്, കുരുമുളക്, മുതലായവ സമൃദ്ധിയായി വളരുന്നു.


== <font color=red font size=5>ഭൗതികസൗകര്യങ്ങൾ </font>==
== <font color=red font size=5>ഭൗതികസൗകര്യങ്ങൾ </font>==

14:05, 31 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര
വിലാസം
വളഞ്ഞവട്ടം

689104
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ04692611602
ഇമെയിൽksghsskadapra08@gmail.com
കോഡുകൾ
സ്കൂൾ കോഡ്37034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസോജ എ
പ്രധാന അദ്ധ്യാപകൻഓമന മാത്യു
അവസാനം തിരുത്തിയത്
31-10-202037034
ക്ലബ്ബുകൾ
പ്രോജക്ടുകൾ



"വാനുലകിന് സമമാകിയ നിരണ മഹാദേശം" എന്ന കണ്ണശ്ശ മഹാകവി പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ്കണ്ണശ്ശ സ്മരക ഗവ.ഹൈസ്കുൾ സ്ഥിതിചെയുന്നത്.

ചരിത്രം

'വാനുലകിന് സമമാകിയ നിരണ മഹാദേശം' എന്ന കണ്ണശ്ശ മഹാകവി പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ് കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുൾ സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി 1940 ൽ മലയാളം എൽ.പി.സ്കുൾ തുടങ്ങി. 1958 ൽ അത് ഹൈസ്കൂളായി ഉയർന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂൾ ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവർത്തിച്ചത് . 1968 ആയതോട് സർക്കാർ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 1982 ൽ നിരണം കണ്ണശ്ശ കവികളുടെ ഓർമ്മ നിലനിർത്തുന്നതിനായി കണ്ണശ്ശ ഗവ.ഹൈസ്കൂളായി നാമകരണം ചെയ്തു. 1990 ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. ഈ സ്കുളിൽ 5 മുതല് 12 വരെയുളള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.

എന്റെ നാടിന്റെ ഹൃദയത്തിലേക്ക്

ആമുഖം
വർഷത്തിൽ ആറു മാസത്തോളം കായൽ പരപ്പായി മാറുന്ന കുട്ടനാടൻ കരിനിലങ്ങൾ പടിഞ്ഞാറ്, കിഴക്ക് കുന്നിൽ നിന്നും കുന്നുകളിലേക്ക് ഉയർന്നു പോകുന്ന മലകൾ. അതിന് മദ്ധ്യത്തിലാണ് ഇടനാടിന്റേയും മലനാടിന്റേയും ചാരുത ഇഴുകിച്ചേർന്ന് മദ്ധ്യതിരുവിതാംകൂറിന്റെ തൊടുകുറിയായി ശോഭിക്കുന്ന തിരുവല്ല എന്ന പട്ടണത്തിന്റെ അതിരായി നിലകൊള്ളുന്ന കടപ്ര എന്ന സ്ഥലം, ഈ ഭൂമി മലയാള സാഹിത്യനഭസിൽ ഒരു പുണ്യഭൂമിയാണ്. കടപ്പുറം ലോപിച്ച് കടപ്ര എന്നായി മാറി എന്ന് ഐതിഹ്യം. ചങ്ങന്ശ്ശേരി ജിയോളജിക്കൽ മ്യൂസിയം രേഖകൾ ഇത് വ്യക്തമാക്കുന്നു. പുണ്യനദികളായ പമ്പയും മണിമലയും അച്ചൻകോവിലും സേചനം ചെയ്യുന്ന ഹരിതാഭയാർന്ന കാർഷികപ്രധാനമായ വിശാലസമതലങ്ങൾ, അവിടെ നെല്ല്, കരിമ്പ്, മരച്ചീനി. വാഴ, ചേന, ചേമ്പ്, തെെങ്ങ്, കുരുമുളക്, മുതലായവ സമൃദ്ധിയായി വളരുന്നു.

ഭൗതികസൗകര്യങ്ങൾ

1ലൈബ്രറി, വിവിധ ലബോറട്ടികൾ ,ഐ.റ്റി.പരിശീലന ലാബ്,ഇവ സജീവമായി പ്രവര്ത്തിച്ച വരുന്നു.എസ്.എസ്.എ യുടെയും ആർ എം എസ് എ യുടെയും വിവിധ ഇനം ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. എസ്.എസ്.എൽ,സി. യ്ക്കു മെച്ചപ്പെട്ട വിജയശതമാനം വർഷങ്ങളായി സ്കൂളിന് ലഭിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയിക ഇവ മെച്ചപ്പെടുത്തുവാൻ , പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ‍ ഈ സ്കുളിനുണ്ട്. അതോടൊപ്പം സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി,റ്റി,എ, യും ഉണ്ട്. തൊട്ടടുത്ത് ധാരാളം ഇംഗ്ലിഷ് മീഡിയം സ്കുകൾ കൂണുപോലെ മുളച്ചപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എകിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട് റൂം സജ്ജീകരിച്ചിരിക്കുന്നു ഹൈടെക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി, ലാപ് ടോപ് പ്രൊജക്ടർ ക്ലാസ് ലൈബ്രറി ഇവ സജ്ജീകരിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.രാജൻ I A S

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ശ്വേത സുരേഷ്, പ്രസീത പി‍,

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.352058,76.538224|zomm=15}}