"പി.യു.പി.എസ്സ്,നെടുംങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30527 (സംവാദം | സംഭാവനകൾ)
No edit summary
30527 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
big>ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാലയം ആണ് ആണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് യു പി സ്കൂൾ ഈ കുടിയേറ്റ ഗ്രാമത്തിൻറെ വളർച്ചയിൽ നിർണായക  പങ്കുവഹിച്ച ഈ വിദ്യാലയം  1958 ജൂൺ 23 നാണ്  പ്രവർത്തനമാരംഭിച്ചത് പച്ചടി മാവടി ചക്കക്കാനം കോമ്പയാർ  ആശാരി കണ്ടം പാമ്പാടുംപാറ ചേമ്പളം  നെടുങ്കണ്ടം  താന്നിമൂട് എന്നീ പ്രദേശങ്ങളിലെ  കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം  അന്ന് വരെ  ഗവൺമെൻറ് എൽപി സ്കൂൾ  കല്ലാർ മാത്രമായിരുന്നു ഇങ്ങനെയൊരു സാഹചര്യം നിലനിന്നിരുന്ന അവസരത്തിലാണ്  1958 നെടുങ്കണ്ടം കേന്ദ്രമാക്കി ഒരു വിദ്യാലയം  സ്ഥാപിക്കണമെന്ന്  ആവശ്യം ഉടലെടുത്തത് അതിനായി ആയി 1958  ഒരു ജനകീയ സമിതിക്ക് രൂപം കൊടുത്തു കെ ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ  മുഹമ്മദാലി റാവുത്തർ കെവി വർഗ്ഗീസ് എൻ  ശങ്കരൻ ആശാരി ടി പി പി ജോൺ ഇ എ യൂസഫ് സാഹിബ് അബ്ദുൽ ഖാദർ  ഗൗരിക്കുട്ടി പപ്പു നായർ  ഇടപ്പള്ളി കുന്നേൽ കുര്യാച്ചൻ ദേവസ്യ പഴയപള്ളി  എന്നിവർ ഉൾക്കൊള്ളുന്നതായിരുന്നു കമ്മിറ്റി</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പി.യു.പി.എസ്സ്,നെടുംങ്കണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്