"കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
== മികവുകൾ ==
== മികവുകൾ ==
ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾ
ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾ
=പാഠ്യേതരപ്രവർത്തനങ്ങൾ =
==പാഠ്യേതരപ്രവർത്തനങ്ങൾ ==
[[{{PAGENAME}}/സയൻസ് ക്ലബ്| സയൻസ് ക്ലബ്]]
*[[{{PAGENAME}}/സയൻസ് ക്ലബ്| സയൻസ് ക്ലബ്]]
[[{{PAGENAME}}/വിദ്യാരംഗം  കല സാഹിത്യ വേദി|വിദ്യാരംഗം കല സാഹിത്യ വേദി]]
*[[{{PAGENAME}}/വിദ്യാരംഗം  കല സാഹിത്യ വേദി|വിദ്യാരംഗം കല സാഹിത്യ വേദി]]
[[{{PAGENAME}}/എക്കോ ക്ലബ്ബ്|എക്കോ ക്ലബ്ബ് ]]
*[[{{PAGENAME}}/എക്കോ ക്ലബ്ബ്|എക്കോ ക്ലബ്ബ് ]]
[[{{PAGENAME}}/ഗാന്ധിദർശൻ പഠനപരിപാടി|ഗാന്ധിദർശൻ പഠനപരിപാടി ]]
*[[{{PAGENAME}}/ഗാന്ധിദർശൻ പഠനപരിപാടി|ഗാന്ധിദർശൻ പഠനപരിപാടി ]]
[[{{PAGENAME]]/പൊതുവിജ്ഞാന സദസ്|പൊതുവിജ്ഞാന സദസ് ]]
*[[{{PAGENAME}}/പൊതുവിജ്ഞാന സദസ്|പൊതുവിജ്ഞാന സദസ് ]]
[[{{PAGENAME]]/എന്റെ പരീക്ഷണ ശാല|എന്റെ പരീക്ഷണ ശാല ]]
*[[{{PAGENAME}}/എന്റെ പരീക്ഷണ ശാല|എന്റെ പരീക്ഷണ ശാല ]]
[[{{PAGENAME]]/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]]
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]]
[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച ]]
* [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച ]]





20:13, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി
kkvups vettampally
വിലാസം
വേട്ടമ്പള്ളി

കെ.കെ.വി.യു.പി.എസ്,
വേട്ടമ്പള്ളി,
പനവൂർ.പി.ഒ
,
695568
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9495271594
ഇമെയിൽകെകെവിയുപിഎസ് അറ്റ്ജിമെയിൽ.കോം
കോഡുകൾ
സ്കൂൾ കോഡ്42553 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി.എൽ.ശ്രീകല
അവസാനം തിരുത്തിയത്
02-10-202042553


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1964ജൂൺ1ന്ആണ് കെ.കെ.വി.യു.പി.സ്ക്കുൾപ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ മാനേജർ ശ്രീ.കെ.മാധവൻ പിള്ള അവർകൾ ഉട്അ വീടഇന്റെ വരാന്തയിലായിരുന്നു5ം കളാസ്സിന്റെ തുട്അക്കം.അന്ന് സ്ക്കൂളീന്റെ ഹെഡ്മാസ്റ്റർ ശ്രീ. വ്വേലായുധൻ പിള്ള സർ ആയിരുന്നു.അദ്ദെഹത്തൊഡൊപ്പം എല്ലാ വിഷയങലും പഡിപ്പിച്ചിരുന്നത് ശ്രീ.ഗൊപാല ക്രിഷ്ണപിള്ള ആണ്.ഈ രന്ട് അദ്ദ്യാപകരുടേയും മ്മേൽണോട്ടത്തീല്ആണൂ സ്ക്കൂളീന്റെ തുടക്കം.

                                 മാനേജർ ശ്രീ മാധവൻ പിള്ളയുടേ പിതാവിന്റെ പേർ കോലപ്പ പിള്ള എന്നും മാതാവിന്റെ പേർ കർത്യാനി എന്നുമായിരുന്നു.അവരുടേ പ്പേരിന്റെ ആദ്യാക്ഷരങ്ങൾ ചെർന്നാണൂ കെ.കെ.വി എന്ന പ്പേർ ലഭിച്ചത്.ഇപ്പോൾ നാലാമത്തെ മാനേജ്മെന്റാണ്.എന്നിട്ടും സ്കൂളീന്റെ പേരിൽ മാറ്റമൊന്നും സംഭവിച്ചില്ല.ആദ്യ വർഷം തന്നെ 6-ആം ക്ലാസ്സ് നടത്തൂന്നതിന്നു സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചു.1964 ജുലയ് മാസം അവസാനംക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേക്കു മാറ്റി.1965-ൽ 7-അം ക്ലാസ്സും ഉണ്ടായി.ഒരോ ക്ലാസ്സിലെയും ഡിവിഷനുകളൂടേയും എണ്ണവും വർധിച്ചു. ആകെ പതിമ്മുന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു. ഈ കാലയളവിൽ ശ്രീ.ക്യഷ്ണൻ പോറ്റി സർ അയിരുന്നു ഹെഡ്മാസ്റ്റെർ.ഈ കാലഘട്ടത്തെ സ്കൂളീന്റ്റെ സുവർണ്ണ കാലഘട്ടമെന്നു പറയാം.പോറ്റിസാരിന്റെ വിരമിക്കൽ സമയം ഡിവിഷനുകളൂടേ എണ്ണം 6-യി കുറഞ്ഞു.അന്നുണ്ടായിരുന്ന 6 ഡിവിഷനുകൾ ഇന്നും തുടർന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ആറു ക്ലാസ്സു മുറീകളൂം ഒരു ഒഫ്ഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യുട്ടർ ലാബും ഉണ്ട്.രണ്ട് കെട്ടിടങ്ങൾ ഇലക്റ്റ്രിസിറ്റിയുണ്ടൂ.

മികവുകൾ

ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾ

പാഠ്യേതരപ്രവർത്തനങ്ങൾ







മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി