"ഗവ.എൽ.പി.എസ്.ഇടത്തിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(charithram)
വരി 20: വരി 20:
| പെൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാർത്ഥികളുടെ എണ്ണം=  47
| വിദ്യാർത്ഥികളുടെ എണ്ണം=  47
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=    3
| പ്രധാന അദ്ധ്യാപകൻ=        ജ്യോതി ചന്ദ്രൻ  
| പ്രധാന അദ്ധ്യാപകൻ=        ജ്യോതി ചന്ദ്രൻ  
| പി.ടി.ഏ. പ്രസിഡണ്ട്=      മണിക്കുട്ടൻ       
| പി.ടി.ഏ. പ്രസിഡണ്ട്=      മണിക്കുട്ടൻ       
വരി 29: വരി 29:

                           പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ചെന്നീർക്കര സ്വരൂപത്തിലെ പരിഷ്‍കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഇടത്തിട്ട എന്ന കാർഷിക ഗ്രാമത്തിൽ റിജിന്റ് മഹാറാണി  സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ  ഭരണകാലത്തു കൊല്ലവർഷം 1104 (1929 )ൽ ഒരു മാനേജ്‌മെന്റ് പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .ഇടത്തിട്ട ജംഗ്ഷന് വടക്കുഭാഗത്തു പുളിക്കത്തോട്ടത്തിൽ വടക്കത്തിൽ പുരയിടത്തിൽ ആയിരുന്നു പൂർവ്വവിദ്യാലയത്തിന്റ സഥാനം . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദി സ്വരൂപമായ ഒരു ആശാൻ കളരിയിൽനിന്നാണ് ഈ വിദ്യാലയത്തിന്റയും തുടക്കം . ഐക്കാട് സ്വദേശി പേരകത്ത് ശ്രീ .കൃഷ്ണനാശാൻ നടത്തിവന്നിരുന്ന ആശാൻ കളരിയോട് ചേർന്നു ഒന്നും രണ്ടും മൂന്നും ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ഇന്ന്കാണുന്ന സ്‌ഥലത്തേയ്ക്കു മാറ്റി  സ്ഥാപിക്കുകയായിരുന്നു . തുമ്പമൺ സ്വദേശി നാണുസാർ ആദ്യഹെഡ്മാസ്റ്ററും, ആറ്റരികത്തു ശ്രീ .തോമസ് ,ശ്രീ.ജോർജ്കുട്ടി എന്നിവർ ആദ്യ അധ്യാപകരും ആയിരുന്നു .ഇടത്തിട്ട മേലേപടി ഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും ആയിരുന്നു .

സ്‌ഥലവും കെട്ടിടവും
              "വിദ്യകൊണ്ട്  പ്രബുദ്ധരാകുക ,സംഘടനകൊണ്ട് ശക്തരാകുക " എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനമുൾക്കൊണ്ട്  ഈ ഗ്രാമത്തിലെ ശ്രീനാരായണീയരാണ് ഈ വിദ്യാലയം നടത്തുവാനുള്ള അനുവാദത്തിന്നായി തിരുവിതാംകൂർ വിദ്യാഭാസവകുപ്പിനെ സമീപിച്ചതും അംഗീകാരം ലഭ്യമാക്കിയതും.
ഇന്ന് കാണുന്ന സ്ഥലം സമ്പാദിച്ചു കെട്ടിടംപണിതുയർത്തുന്നതിൽ ജാതി -മത ഭിന്നതകൾക്കതീതമായി ഈ പ്രദേശത്തുള്ള ജനങ്ങളുടെയാകെ സഹകരണമുണ്ടായിരുന്നു .ഇന്നീ വിദ്യാലയം നിലനിൽക്കുന്ന ആറു സെന്റ്‌ സ്ഥലം തറയിൽ കുടുംബത്തിലെ അന്നെത്തെ കരണവരായിരുന്ന ശ്രീ.കറമ്പൻ സൗജന്യമായി നൽകിയതാണ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

19:04, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.എസ്.ഇടത്തിട്ട
വിലാസം
ഇടത്തിട്ട

ഇടത്തിട്ട പി.ഒ,
കൊടുമൺ
,
691555
വിവരങ്ങൾ
ഫോൺ04734280663
ഇമെയിൽglps edathitta@gmail.com
കോഡുകൾ
സ്കൂൾ കോഡ്38202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതി ചന്ദ്രൻ
അവസാനം തിരുത്തിയത്
29-09-202038202adr

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

== ചരിത്രം ==

വിദ്യാലയത്തിന്റെ ഉൽപ്പത്തി

                         പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ചെന്നീർക്കര സ്വരൂപത്തിലെ പരിഷ്‍കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഇടത്തിട്ട എന്ന കാർഷിക ഗ്രാമത്തിൽ റിജിന്റ് മഹാറാണി  സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ  ഭരണകാലത്തു കൊല്ലവർഷം 1104 (1929 )ൽ ഒരു മാനേജ്‌മെന്റ് പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .ഇടത്തിട്ട ജംഗ്ഷന് വടക്കുഭാഗത്തു പുളിക്കത്തോട്ടത്തിൽ വടക്കത്തിൽ പുരയിടത്തിൽ ആയിരുന്നു പൂർവ്വവിദ്യാലയത്തിന്റ സഥാനം . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദി സ്വരൂപമായ ഒരു ആശാൻ കളരിയിൽനിന്നാണ് ഈ വിദ്യാലയത്തിന്റയും തുടക്കം . ഐക്കാട് സ്വദേശി പേരകത്ത് ശ്രീ .കൃഷ്ണനാശാൻ നടത്തിവന്നിരുന്ന ആശാൻ കളരിയോട് ചേർന്നു ഒന്നും രണ്ടും മൂന്നും ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ഇന്ന്കാണുന്ന സ്‌ഥലത്തേയ്ക്കു മാറ്റി  സ്ഥാപിക്കുകയായിരുന്നു . തുമ്പമൺ സ്വദേശി നാണുസാർ ആദ്യഹെഡ്മാസ്റ്ററും, ആറ്റരികത്തു ശ്രീ .തോമസ് ,ശ്രീ.ജോർജ്കുട്ടി എന്നിവർ ആദ്യ അധ്യാപകരും ആയിരുന്നു .ഇടത്തിട്ട മേലേപടി ഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും ആയിരുന്നു .

സ്‌ഥലവും കെട്ടിടവും

              "വിദ്യകൊണ്ട്  പ്രബുദ്ധരാകുക ,സംഘടനകൊണ്ട് ശക്തരാകുക " എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനമുൾക്കൊണ്ട്  ഈ ഗ്രാമത്തിലെ ശ്രീനാരായണീയരാണ് ഈ വിദ്യാലയം നടത്തുവാനുള്ള അനുവാദത്തിന്നായി തിരുവിതാംകൂർ വിദ്യാഭാസവകുപ്പിനെ സമീപിച്ചതും അംഗീകാരം ലഭ്യമാക്കിയതും.

ഇന്ന് കാണുന്ന സ്ഥലം സമ്പാദിച്ചു കെട്ടിടംപണിതുയർത്തുന്നതിൽ ജാതി -മത ഭിന്നതകൾക്കതീതമായി ഈ പ്രദേശത്തുള്ള ജനങ്ങളുടെയാകെ സഹകരണമുണ്ടായിരുന്നു .ഇന്നീ വിദ്യാലയം നിലനിൽക്കുന്ന ആറു സെന്റ്‌ സ്ഥലം തറയിൽ കുടുംബത്തിലെ അന്നെത്തെ കരണവരായിരുന്ന ശ്രീ.കറമ്പൻ സൗജന്യമായി നൽകിയതാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ഇടത്തിട്ട&oldid=1026556" എന്ന താളിൽനിന്ന് ശേഖരിച്ചത്