ഗവ.എൽ.പി.എസ്.ഇടത്തിട്ട/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വെള്ളിയാഴ്ചയും കൂടുന്നു.പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെട്ട മെച്ചമായ സൃഷ്ടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു.പതിപ്പുകൾ പ്രകാശനം,വായനകുറിപ്പു അവതരണം ,നാടകം,കവിതാപാരായണം,മൈം,പാവനാടകം ഇവ അവതരിപ്പിക്കാൻ അവസരം നൽകുന്നു.