"എച്ച്.എസ്.മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
സയൻസ് | സയൻസ് | ||
സോഷ്യൽ | സോഷ്യൽ | ||
എച്ച്.എസ്.മണ്ണടി നേ൪കാഴ്ച | നേ൪കാഴ്ച വേദി]]. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
09:53, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.എസ്.മണ്ണടി | |
---|---|
വിലാസം | |
മണ്ണടി മണ്ണടി പി.ഒ,, , പത്തനംതിട്ട 691530 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1978 |
വിവരങ്ങൾ | |
ഫോൺ | 04734222354 |
ഇമെയിൽ | hsmannady@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39062 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പ്രൈവറ്റ് |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി.ശ്രീലക്ഷമി |
പ്രധാന അദ്ധ്യാപകൻ | ജി.ജെ മഞ്ജു |
അവസാനം തിരുത്തിയത് | |
25-09-2020 | 39062 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ വേലുത്തമ്പിദളവയുടെ സ്മാരകം നിലനിൽക്കുന്നതുമായ മണ്ണടിയുടെ പവിത്രമായ മണ്ണിൽസ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഞങ്ങളുടെ കലാലയം.പണ്ടുകാലത്ത് ഇവിടെ വനപ്രദേശമായിരുന്നു. ഇവിടെ പുല്ലുവെട്ടാൻ വന്ന ഒരു സ്ത്രീ കല്ലിൽവെട്ടുകയും അതിൽ നിന്നും രക്തം വരികയും ചെയ്തു .അതു മറയ്കാൻവേണ്ടി മണ്ണ് വാരിഅടിച്ചു. അങ്ങനെയാണ് മണ്ണടി എന്ന പേര് ഈ സ്ഥലത്തിന് ഉണ്ടായതെന്നാണ് ഐതീഹ്യം. പാണ്ഢവരുടെ വനവാസക്കാലത്ത് അരക്കില്ലത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള ഗുഹാമാർഗം മണ്ണടിയിൽകൂടി ആയിരുന്നു.ഇത് അരവകച്ചാണി എന്നപേരിൽ അറിയപ്പെടുന്നു.1978൯ ശ്രീ കളീലുവിള കെ.ആ൪ ക്യഷ്ണപിള്ള അവർകൾ സ്ഥാപിച്ചതാണ് എച്ച്. എസ് മണ്ണടി എന്ന ഈ സ്ഥാപനം.
ഭൗതികസൗകര്യങ്ങൾ
തിരക്കുകളിൽ നിന്നും അകന്ന് u ആക്യതിയിൽല വിശാലമായ 3 ഏക്കറും 25 സെൻറും വിസ്ത്രിതിയുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഓടിട്ട വിദ്യാലയമാണ് ഞങ്ങളുടേത്.കുട്ടികളുടെ വായനാ ശീലം വർദ്ദിപ്പിക്കുന്നതിനുള്ളവിശാലമായ ലൈബ്രററിയും, സ്കൂൾസൊസൈറ്റിയും പ്രവർത്തിച്ചുവരുന്നു.വിശാലമായ ക൩യൂട്ട൪ ലാബും, ഫിസിക്സ് ലാബും,കെമിസ്ട്രി ലാബും ഇവിടെയുണ്ട്. കുട്ടികളുടെ കായിക അഭ്യാസത്തിനുള്ള വിശാലമായ സ്കൂൾല ഗ്രൗണ്ടും ഇവിടെയുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേ൪കാഴ്ച
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാത്സ് സയൻസ് സോഷ്യൽ എച്ച്.എസ്.മണ്ണടി നേ൪കാഴ്ച | നേ൪കാഴ്ച വേദി]].
മാനേജ്മെന്റ്
1978 ൽ ഈ മാനേജ്മെൻറിന്റെ കീഴിൽ മൂന്ന് ഹൈസ്കൂളുകളാണ് ഉണ്ടായിരുന്നത്.198ൽകെ.ആ൪.ക്യഷ്ണപിള്ള യശ:ശരീരനാവുകയും അദ്ദേഹത്തിന്റെ മകൻശ്രീ രവീന്ദ്രനാഥൻപിള്ള മാനേജരാവുകയും ചെയ്തു.ഇപ്പോൾഈ മാനേജ്മെന്റിന്റെ കീഴിൽ രണ്ട് സ്കൂളുകളാണ് ഉള്ളത്. മണ്ണടിയിൽആദ്യകാലത്ത് 22 ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമ അദ്ധ്യാപകൻശ്രീ.N.K നാരായണപിള്ള ആയിരുന്നു.1994 ൽവി.എച്ച്.എസ്സ് സി ആരംഭിച്ചു.മാനേജർ മരിച്ചതിനു ശേഷം dr. ശ്രീദേവി ആണ് പുതിയ മാനേജർ ആയി ചാർജ് എടുത്തത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1.N.K. നാരായണ പിള്ള
- 2.K. ജനാ൪ദ്ദനൻന പിള്ള
- 3.എലിസബത്ത് ജോൺ
- 4.G.വ൪ഗ്ഗീസ്
- 5.P.K.സുമതിക്കുട്ടി അമ്മ
- 6.ജനാ൪ദ്ദനൻ പിള്ള
- 7.P.K.സുമതിക്കുട്ടി അമ്മ
- 8.Pരാധാമണിയമ്മ
- 9.B.ശാന്തകുമാരിയമ്മ
- 10.K.ബാലക്യഷ്ണപിള്ള
- 11.M.G.രാജേശ്വരി
- 12.P.P. രാധാക്യഷ്ണൻന
- 13.അമ്മിണിതോമസ്
- 14.സൂസൻ ജോർജ്ജ്
- 15.T.രാധാമണി
- 16.K.S.ലളിതകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.139385" lon="76.736069" zoom="11" width="300" height="300" selector="no" controls="large">
9.07362, 78.619537
MANNADY HS
9.091249, 76.748428
HS MANNADY
</googlemap>
|
അടൂരിൽ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|