"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) നേർക്കാഴ്ച |
(ചെ.) ഫോണ്ട് ചെറുതാക്കി |
||
| വരി 40: | വരി 40: | ||
'''ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിൻറെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് . പുരാതനകാലത്ത് മാനന്തവാടിയിൽ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ പോയിരുന്ന വണ്ടികളിൽ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്. തരൂ , അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. വലിയ വണ്ടികൾക്ക് നാലണയും ചെറിയവയ്ക്ക് രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാർ പറയുന്നു. | '''ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിൻറെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് . പുരാതനകാലത്ത് മാനന്തവാടിയിൽ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ പോയിരുന്ന വണ്ടികളിൽ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്. തരൂ , അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. വലിയ വണ്ടികൾക്ക് നാലണയും ചെറിയവയ്ക്ക് രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാർ പറയുന്നു. | ||
1896 -ൽ സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരൻകുന്നേൽ മൊയ്തു ഹാജി യുടെ നേതൃത്വത്തിൽ നടയ്കലിൽ ആരംഭിച്ച ആശാൻ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം. തുടർന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാർ ഡിസ്‌ട്രിക്റ്റ് ബോർഡിന്റെ കീഴിൽ 1907- ൽ ഒരു എലമെന്ററി സ്കൂൾ തരുവണയിൽ അനുവദിക്കപ്പെട്ടു . സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാൽ ആലി ഹാജി സൗജന്യമായി നൽകി. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദർഭത്തിൽ തന്നെ അതിനു വിത്തു പാകാൻ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാർക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്. 1971 ൽ എലിമെന്റെറി സ്കൂൾ യൂ പി സ്കൂളായി ഉയർത്തുകയുണ്ടായി. 1971 വരെ പ്രതിവർഷം ശരാശരി 14 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ സ്കൂളിന്റെ പ്രവർത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താൽക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടർന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നൽകുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആർ വൈ പദ്ധതിയിൽ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയിൽ നടന്നുവന്നിരുന്ന സ്കൂൾ ക്ലാസ്സുകൾ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാൻ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നൽകുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എൽ എ തുടങ്ങിയ വിവിധ ശ്രോതസ്സുകളിൽ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂൾ അനുദിനം പഠന പഠനേതര മേഖലകളിൽ പുരോഗമിക്കാൻ തുടങ്ങി .26 വർഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ് . ഹെഡ്‌മാസ്ററർ ആയി റിട്ടയർ ചെയ്ത കെ. ബാബു ഹാജി , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ്, നജ്മദ്ദീൻ കെ സി കെ തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്. നൗഫൽ പള്ളിയാലാണ് ഇപ്പോഴത്തെ പ്രസിഡണ്ട്.''' | 1896 -ൽ സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരൻകുന്നേൽ മൊയ്തു ഹാജി യുടെ നേതൃത്വത്തിൽ നടയ്കലിൽ ആരംഭിച്ച ആശാൻ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം. തുടർന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാർ ഡിസ്‌ട്രിക്റ്റ് ബോർഡിന്റെ കീഴിൽ 1907- ൽ ഒരു എലമെന്ററി സ്കൂൾ തരുവണയിൽ അനുവദിക്കപ്പെട്ടു . സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാൽ ആലി ഹാജി സൗജന്യമായി നൽകി. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദർഭത്തിൽ തന്നെ അതിനു വിത്തു പാകാൻ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാർക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്. 1971 ൽ എലിമെന്റെറി സ്കൂൾ യൂ പി സ്കൂളായി ഉയർത്തുകയുണ്ടായി. 1971 വരെ പ്രതിവർഷം ശരാശരി 14 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ സ്കൂളിന്റെ പ്രവർത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താൽക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടർന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നൽകുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആർ വൈ പദ്ധതിയിൽ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയിൽ നടന്നുവന്നിരുന്ന സ്കൂൾ ക്ലാസ്സുകൾ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാൻ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നൽകുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എൽ എ തുടങ്ങിയ വിവിധ ശ്രോതസ്സുകളിൽ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂൾ അനുദിനം പഠന പഠനേതര മേഖലകളിൽ പുരോഗമിക്കാൻ തുടങ്ങി .26 വർഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ് . ഹെഡ്‌മാസ്ററർ ആയി റിട്ടയർ ചെയ്ത കെ. ബാബു ഹാജി , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ്, നജ്മദ്ദീൻ കെ സി കെ തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്. നൗഫൽ പള്ളിയാലാണ് ഇപ്പോഴത്തെ പ്രസിഡണ്ട്.''' | ||
<font size= 4 color=green> | |||
വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന തരുവണയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറം കുറിച്ച ഈ സ്കൂളിൽ ഇന്ന് ഒന്ന് മുതൽ ഏഴ് വരെ എഴുന്നൂറ്റി എൺപത് കുട്ടികളും പ്രീ പ്രൈ മറി വിഭാഗത്തിൽ നൂറ്റി അൻപതും കുട്ടികൾ വിദ്യ നുകർന്നുകൊണ്ടിരിക്കുന്നു. ഒട്ടേറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലർത്തിക്കൊണ്ട് മികച്ച വിദ്യാലയമായി ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. ഈ അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു.</font> | |||
==ഹൈസ്കൂൾ == | ==ഹൈസ്കൂൾ == | ||
<font size=4 color=green> | <font size=4 color=green> | ||
തരുവണ ഗവ.യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിനായി പി.മൊയ്തൂട്ടി ചെയർമാനും കെ.സി. അലി കൺവീനറുമായി തരുവണ സോഷ്യൽ വെൽഫെയർ കമ്മറ്റി രൂപീകരിച്ചു. തുടർന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങൾ ഏറ്റെടുത്തു. ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച് മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സർക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാൽ മൊയ്തൂട്ടി, പള്ളിയാൽ ഇബ്രാഹിം, പള്ളിയാൽ നിസാർ, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ് രണ്ടുലക്ഷം രൂപ നല്കി. സർക്കാരിന്റെ നയം പുതിയ ഹൈസ്കൂളുകൾ അനുവദിക്കുന്നതിന് തടസ്സമായപ്പോൾ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികൾ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ ഒരു ബ്രാഞ്ച് അനുവദിച്ചപ്പോൾ തരുവണയിലെ നാട്ടുകാരുടെ ഹൈസ്കൂൾ എന്ന സ്വപ്നം ഭാഗികമായി യാഥാർത്ഥ്യമായി.ഒരു ഉത്തരവു പ്രകാരം 2004 ജൂൺ 4-ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ നാലകത്ത് സൂപ്പി അവർകൾ ബ്രാഞ്ച് ഹൈസ്കൂൾ നാടിന് സമർപ്പിച്ചു. ഹൈസ്കൂൾ യാഥാർത്ഥ്യമാവുന്നതിൽ അന്നത്തെ എം.എൽ. എ മാരായ ശ്രീമതി. രാധാ രാഘവൻ, ശ്രീ. സി .മമ്മൂട്ടി എന്നിവരുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിർമ്മിച്ചതും നാട്ടുകാരുടെ പ്രവർത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടൻ മമ്മൂട്ടി,ചാലിയാടൻ ഇബ്രാഹിം, ചാലിയാടൻ അബ്ദുള്ള, പള്ളിയാൽ നിസാർ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയർത്തുന്നതിന് മുൻ എം.എൽ.എ. കെ.സി.കുഞ്ഞിരാമൻ, എൽ.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധർണ്ണകളും മറ്റു സമര പരിപാടികളും നടത്തി. 2011 ൽ അന്നത്തെ സർക്കാർ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എം.എ ബേബി അവർകൾ നിർവ്വഹിച്ചു . 2011 മെയ് ഒമ്പതു മുതൽ ഈ സ്കൂളിലെ സീനിയർ അസിസ്റ്റന്റായ എം. മമ്മു മാസ്റ്റർക്ക് ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 29/08/2014 ന് പ്ലസ്സ് വൺ സയൻസ് ബാച്ച് ആരംഭിച്ചു . | തരുവണ ഗവ.യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിനായി പി.മൊയ്തൂട്ടി ചെയർമാനും കെ.സി. അലി കൺവീനറുമായി തരുവണ സോഷ്യൽ വെൽഫെയർ കമ്മറ്റി രൂപീകരിച്ചു. തുടർന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങൾ ഏറ്റെടുത്തു. ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച് മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സർക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാൽ മൊയ്തൂട്ടി, പള്ളിയാൽ ഇബ്രാഹിം, പള്ളിയാൽ നിസാർ, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ് രണ്ടുലക്ഷം രൂപ നല്കി. സർക്കാരിന്റെ നയം പുതിയ ഹൈസ്കൂളുകൾ അനുവദിക്കുന്നതിന് തടസ്സമായപ്പോൾ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികൾ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ ഒരു ബ്രാഞ്ച് അനുവദിച്ചപ്പോൾ തരുവണയിലെ നാട്ടുകാരുടെ ഹൈസ്കൂൾ എന്ന സ്വപ്നം ഭാഗികമായി യാഥാർത്ഥ്യമായി.ഒരു ഉത്തരവു പ്രകാരം 2004 ജൂൺ 4-ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ നാലകത്ത് സൂപ്പി അവർകൾ ബ്രാഞ്ച് ഹൈസ്കൂൾ നാടിന് സമർപ്പിച്ചു. ഹൈസ്കൂൾ യാഥാർത്ഥ്യമാവുന്നതിൽ അന്നത്തെ എം.എൽ. എ മാരായ ശ്രീമതി. രാധാ രാഘവൻ, ശ്രീ. സി .മമ്മൂട്ടി എന്നിവരുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിർമ്മിച്ചതും നാട്ടുകാരുടെ പ്രവർത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടൻ മമ്മൂട്ടി,ചാലിയാടൻ ഇബ്രാഹിം, ചാലിയാടൻ അബ്ദുള്ള, പള്ളിയാൽ നിസാർ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയർത്തുന്നതിന് മുൻ എം.എൽ.എ. കെ.സി.കുഞ്ഞിരാമൻ, എൽ.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധർണ്ണകളും മറ്റു സമര പരിപാടികളും നടത്തി. 2011 ൽ അന്നത്തെ സർക്കാർ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എം.എ ബേബി അവർകൾ നിർവ്വഹിച്ചു . 2011 മെയ് ഒമ്പതു മുതൽ ഈ സ്കൂളിലെ സീനിയർ അസിസ്റ്റന്റായ എം. മമ്മു മാസ്റ്റർക്ക് ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 29/08/2014 ന് പ്ലസ്സ് വൺ സയൻസ് ബാച്ച് ആരംഭിച്ചു .</font> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 206: | വരി 206: | ||
it02.jpeg | it02.jpeg | ||
it03.jpeg | it03.jpeg | ||
| വരി 216: | വരി 212: | ||
==[[{{PAGENAME}} /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|മണ്ണറിഞ്ഞ് മനം നിറഞ്ഞ്]]== | ==[[{{PAGENAME}} /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|മണ്ണറിഞ്ഞ് മനം നിറഞ്ഞ്]]== | ||
<font size= | <font size=3 color=green> | ||
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത് .മൊത്തം കാർഷികോൽപന്നങ്ങളിൽ ജൈവ കൃഷി ഉൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്. സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുവാനും കാർഷിക സംസ്കാരത്തിന്റെ മഹിമ പ്രചരിപ്പിക്കാനും കാർഷികവൃത്തിയോടുള്ള പുതു തലമുറയുടെ സമീപനത്തിൽ മാറ്റം വരുത്താനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ വിൽക്കാൻ കഴിയാത്തതും എന്നാൽ ഏറെ ഗുണമേന്മയുള്ളതുമായ നമ്മുടെ പരമ്പരാഗത പച്ചക്കറികൾക്ക് വിപണിയൊരുക്കി നമ്മുടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും സാധിക്കുന്നു . പദ്ധതിയുടെ നടത്തിപ്പിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സമൂഹവും ഭാഗവാക്കാകുമ്പോൾ പുതിയ ഒരുകൂട്ടായ്മ രൂപം കൊള്ളുന്നു. | സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത് .മൊത്തം കാർഷികോൽപന്നങ്ങളിൽ ജൈവ കൃഷി ഉൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്. സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുവാനും കാർഷിക സംസ്കാരത്തിന്റെ മഹിമ പ്രചരിപ്പിക്കാനും കാർഷികവൃത്തിയോടുള്ള പുതു തലമുറയുടെ സമീപനത്തിൽ മാറ്റം വരുത്താനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ വിൽക്കാൻ കഴിയാത്തതും എന്നാൽ ഏറെ ഗുണമേന്മയുള്ളതുമായ നമ്മുടെ പരമ്പരാഗത പച്ചക്കറികൾക്ക് വിപണിയൊരുക്കി നമ്മുടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും സാധിക്കുന്നു . പദ്ധതിയുടെ നടത്തിപ്പിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സമൂഹവും ഭാഗവാക്കാകുമ്പോൾ പുതിയ ഒരുകൂട്ടായ്മ രൂപം കൊള്ളുന്നു.</font> | ||
<gallery> | <gallery> | ||
| വരി 335: | വരി 331: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* '''[[{{PAGENAME}} /നേർക്കാഴ്ച|നേർക്കാഴ്ച]] | * '''[[{{PAGENAME}} /നേർക്കാഴ്ച|നേർക്കാഴ്ച]]''' | ||
* '''[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * '''[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ജെആര്സി|ജെ ആർ സി]] | * [[{{PAGENAME}}/ജെആര്സി|ജെ ആർ സി]] | ||
| വരി 358: | വരി 354: | ||
* പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ ) | * പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ ) | ||
* പ്രവർത്തന കാലം, 'ജൂൺ - ഫെബ്രുവരി' | * പ്രവർത്തന കാലം, 'ജൂൺ - ഫെബ്രുവരി' | ||
* ചുമതല. 'SRG. SSG PTA ' | * ചുമതല. 'SRG. SSG PTA' | ||
* പ്രവർത്തന ക്രമം | * പ്രവർത്തന ക്രമം | ||
* പ്രീ- ടെസ്റ്റ് ജൂൺ - കുട്ടികളുടെ നിലവാരം കണ്ടെത്തി പഠനത്തിളക്കം ആവശ്യമുള്ളവരെ പട്ടികപ്പെടുത്തൽ | * പ്രീ- ടെസ്റ്റ് ജൂൺ - കുട്ടികളുടെ നിലവാരം കണ്ടെത്തി പഠനത്തിളക്കം ആവശ്യമുള്ളവരെ പട്ടികപ്പെടുത്തൽ | ||
| വരി 375: | വരി 371: | ||
==പി ടി എ == | ==പി ടി എ == | ||
<font size= | <font size= 4 color=red> അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചർച്ച ചെയ്യാനും പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു.</font> | ||
02:37, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ജി യു പി എസ് തരുവണ | |
|---|---|
| വിലാസം | |
തരുവണ തരുവണ പി.ഒ, , വയനാട് 670645 | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഫോൺ | 04935 230649 |
| ഇമെയിൽ | gupstharuvana@gmail.com |
| വെബ്‍സൈറ്റ് | schoolwiki.in/G U P S Tharuvana |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15479 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | K K SANTHOSH |
| അവസാനം തിരുത്തിയത് | |
| 29-09-2020 | Adithyak1997 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 2020-21 വർഷം 392ആൺ കുട്ടികളും 388പെൺകുട്ടികളും അടക്കം 780വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
- തരുവണ ബസ് സ്റ്റാന്റിൽനിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.
ചരിത്രം
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിൻറെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് . പുരാതനകാലത്ത് മാനന്തവാടിയിൽ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ പോയിരുന്ന വണ്ടികളിൽ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്. തരൂ , അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. വലിയ വണ്ടികൾക്ക് നാലണയും ചെറിയവയ്ക്ക് രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാർ പറയുന്നു.
1896 -ൽ സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരൻകുന്നേൽ മൊയ്തു ഹാജി യുടെ നേതൃത്വത്തിൽ നടയ്കലിൽ ആരംഭിച്ച ആശാൻ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം. തുടർന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാർ ഡിസ്‌ട്രിക്റ്റ് ബോർഡിന്റെ കീഴിൽ 1907- ൽ ഒരു എലമെന്ററി സ്കൂൾ തരുവണയിൽ അനുവദിക്കപ്പെട്ടു . സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാൽ ആലി ഹാജി സൗജന്യമായി നൽകി. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദർഭത്തിൽ തന്നെ അതിനു വിത്തു പാകാൻ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാർക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്. 1971 ൽ എലിമെന്റെറി സ്കൂൾ യൂ പി സ്കൂളായി ഉയർത്തുകയുണ്ടായി. 1971 വരെ പ്രതിവർഷം ശരാശരി 14 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ സ്കൂളിന്റെ പ്രവർത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താൽക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടർന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നൽകുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആർ വൈ പദ്ധതിയിൽ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയിൽ നടന്നുവന്നിരുന്ന സ്കൂൾ ക്ലാസ്സുകൾ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാൻ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നൽകുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എൽ എ തുടങ്ങിയ വിവിധ ശ്രോതസ്സുകളിൽ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂൾ അനുദിനം പഠന പഠനേതര മേഖലകളിൽ പുരോഗമിക്കാൻ തുടങ്ങി .26 വർഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ് . ഹെഡ്‌മാസ്ററർ ആയി റിട്ടയർ ചെയ്ത കെ. ബാബു ഹാജി , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ്, നജ്മദ്ദീൻ കെ സി കെ തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്. നൗഫൽ പള്ളിയാലാണ് ഇപ്പോഴത്തെ പ്രസിഡണ്ട്.
വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന തരുവണയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറം കുറിച്ച ഈ സ്കൂളിൽ ഇന്ന് ഒന്ന് മുതൽ ഏഴ് വരെ എഴുന്നൂറ്റി എൺപത് കുട്ടികളും പ്രീ പ്രൈ മറി വിഭാഗത്തിൽ നൂറ്റി അൻപതും കുട്ടികൾ വിദ്യ നുകർന്നുകൊണ്ടിരിക്കുന്നു. ഒട്ടേറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലർത്തിക്കൊണ്ട് മികച്ച വിദ്യാലയമായി ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. ഈ അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു.
ഹൈസ്കൂൾ
തരുവണ ഗവ.യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിനായി പി.മൊയ്തൂട്ടി ചെയർമാനും കെ.സി. അലി കൺവീനറുമായി തരുവണ സോഷ്യൽ വെൽഫെയർ കമ്മറ്റി രൂപീകരിച്ചു. തുടർന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങൾ ഏറ്റെടുത്തു. ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച് മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സർക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാൽ മൊയ്തൂട്ടി, പള്ളിയാൽ ഇബ്രാഹിം, പള്ളിയാൽ നിസാർ, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ് രണ്ടുലക്ഷം രൂപ നല്കി. സർക്കാരിന്റെ നയം പുതിയ ഹൈസ്കൂളുകൾ അനുവദിക്കുന്നതിന് തടസ്സമായപ്പോൾ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികൾ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ ഒരു ബ്രാഞ്ച് അനുവദിച്ചപ്പോൾ തരുവണയിലെ നാട്ടുകാരുടെ ഹൈസ്കൂൾ എന്ന സ്വപ്നം ഭാഗികമായി യാഥാർത്ഥ്യമായി.ഒരു ഉത്തരവു പ്രകാരം 2004 ജൂൺ 4-ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ നാലകത്ത് സൂപ്പി അവർകൾ ബ്രാഞ്ച് ഹൈസ്കൂൾ നാടിന് സമർപ്പിച്ചു. ഹൈസ്കൂൾ യാഥാർത്ഥ്യമാവുന്നതിൽ അന്നത്തെ എം.എൽ. എ മാരായ ശ്രീമതി. രാധാ രാഘവൻ, ശ്രീ. സി .മമ്മൂട്ടി എന്നിവരുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിർമ്മിച്ചതും നാട്ടുകാരുടെ പ്രവർത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടൻ മമ്മൂട്ടി,ചാലിയാടൻ ഇബ്രാഹിം, ചാലിയാടൻ അബ്ദുള്ള, പള്ളിയാൽ നിസാർ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയർത്തുന്നതിന് മുൻ എം.എൽ.എ. കെ.സി.കുഞ്ഞിരാമൻ, എൽ.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധർണ്ണകളും മറ്റു സമര പരിപാടികളും നടത്തി. 2011 ൽ അന്നത്തെ സർക്കാർ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എം.എ ബേബി അവർകൾ നിർവ്വഹിച്ചു . 2011 മെയ് ഒമ്പതു മുതൽ ഈ സ്കൂളിലെ സീനിയർ അസിസ്റ്റന്റായ എം. മമ്മു മാസ്റ്റർക്ക് ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 29/08/2014 ന് പ്ലസ്സ് വൺ സയൻസ് ബാച്ച് ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
- ആകർഷകമായ സ്കൂൾ അന്തരീക്ഷം
- ടൈൽ പാകിയ നടുമുറ്റം
- കളി സ്ഥലം
- ജൈവ പച്ചക്കറി തോട്ടം.
- റോബോട്ടിക് ബെൽ സിസ്റ്റം
- എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം
- ടോയ്‌ലറ്റ് കോപ്ലക്സ്
- ഇൻസിനേറ്റർ & വെൻഡിംഗ് മെഷീൻ സൗകര്യം
- ഗേൾ ഫ്രണ്ട്‌ലി ടോയിലറ്റ്
- ലൈബ്രറി & റീഡിംഗ് റൂം
- കുട്ടികൾക്കായി ശിശുസൗഹൃദ പാർക്ക്
- കുടിവെള്ള സൗകര്യം
- വിദ്യാലയ ജൈവ വൈവിധ്യ ഉദ്യാനം
- അക്വാ പാർക്
- മുള വൈവിദ്യ ഉദ്യാനം
- മഴമറ കൃഷിയിടം
- ജൈവ കൃഷിയിടം
- LCD പ്രൊജക്ടർ സൗകാര്യം
- കംപ്യൂട്ടർ ലാബ്
- ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
- വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
- വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം
- കോ ഓപ്പറേറ്റീവ് സൊസൈറ്റി
- ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
- എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ
- നന്മ മാതൃഭൂമി
- ഡ്രസ്സ് ബാങ്ക്
- ഹാങ്ങിങ്ങ് ഗാർഡൻ
- ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈ മറി സൗകര്യം
- ഹൈടെക് ക്ലാസുകൾ
മണ്ണറിഞ്ഞ് മനം നിറഞ്ഞ്
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത് .മൊത്തം കാർഷികോൽപന്നങ്ങളിൽ ജൈവ കൃഷി ഉൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്. സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുവാനും കാർഷിക സംസ്കാരത്തിന്റെ മഹിമ പ്രചരിപ്പിക്കാനും കാർഷികവൃത്തിയോടുള്ള പുതു തലമുറയുടെ സമീപനത്തിൽ മാറ്റം വരുത്താനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ വിൽക്കാൻ കഴിയാത്തതും എന്നാൽ ഏറെ ഗുണമേന്മയുള്ളതുമായ നമ്മുടെ പരമ്പരാഗത പച്ചക്കറികൾക്ക് വിപണിയൊരുക്കി നമ്മുടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും സാധിക്കുന്നു . പദ്ധതിയുടെ നടത്തിപ്പിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സമൂഹവും ഭാഗവാക്കാകുമ്പോൾ പുതിയ ഒരുകൂട്ടായ്മ രൂപം കൊള്ളുന്നു.
മദർ പി ടി എ
പ്രാദേശിക പി ടി എ
നേട്ടങ്ങൾ
- വിദ്യാലയ പ്രവശനം വർദ്ധിച്ചു.
- അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്
- പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.
- ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
- ഗൃഹ സന്ദർശനങ്ങളിലൂടെ സമ്പൂർണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി.
- കൊഴിഞ്ഞുപോക്ക് ഇല്ലാതായി .
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജെ ആർ സി
- സീഡ് പോലീസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഉറുദുക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- അറബി ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- പ്രവൃത്തി പരിചയം.
- ഗണിത ക്ലബ്ബ്
- ശാസ്ത്രമേള, കലാമേള ,സ്പോര്ട്സ് പ്രത്യേക പരിശീലനം
- LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം
- സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം
- പ്രാദേശിക പി.ടി.എ
- വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ സേവനം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം
- പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
- പ്രവർത്തന കാലം, 'ജൂൺ - ഫെബ്രുവരി'
- ചുമതല. 'SRG. SSG PTA'
- പ്രവർത്തന ക്രമം
- പ്രീ- ടെസ്റ്റ് ജൂൺ - കുട്ടികളുടെ നിലവാരം കണ്ടെത്തി പഠനത്തിളക്കം ആവശ്യമുള്ളവരെ പട്ടികപ്പെടുത്തൽ
- ആസൂത്രണംനിലവാരം വിലയിരുത്തൽ
- പരിഹാരങ്ങൾ ചർച്ച ചെയ്യൽ
- പ്രവർത്തന പദ്ധതി രൂപീകരിക്കൽ
- SRG CPTA PTA MPTA SSG
- തീരുമാനം. ലേഖനം വായന ഭാഷാ ശേഷികൾ എന്നിവയിൽ ഓരോ ക്ലാസിലും നിശ്ചിത നിലവാരം ഇല്ലാത്ത ഒരു വിദ്യാർഥിയുമുണ്ടാവരുത്
- ലക്ഷ്യം * വായന ലേഖനം ഭാഷാ ശേഷികൾ, ഗണിത ക്രിയകൾ എന്നിവയിൽ അനുയോജ്യമായ നിലവാരത്തിലേക്ക് എല്ലാ വിദ്യാർഥികളെയും ഉയർത്തുക
- നിരന്തര വിലയിരുത്തൽ കൂടുതൽ പ്രായോഗികമാക്കുക
- ആവശ്യമായ പരിഹാര ബോധന മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുക
- SSG പ്രതിനിധിയുടെ സഹായത്തോടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനപദ്ധതി
- ഭിന്നതല പ്രവർത്തനങ്ങൾവൈകുന്നേരങ്ങളിൽ വായന, ലേഖനം പ്രത്യേക പരിശീലനം
- പഠനത്തിളക്കം ആവശ്യമായ കുട്ടികളെ കണ്ടെത്തൽ രക്ഷിതാക്കളെ വിളിച്ചു കൂട്ടി സഹകരണം ഉറപ്പാക്കൽ
- പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കൽ
പി ടി എ
അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചർച്ച ചെയ്യാനും പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു.