"ഗവഃ എൽ പി എസ് വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് Govt. LPS Vellanad എന്ന താൾ ഗവഃ എൽ പി എസ് വെള്ളനാട് എന്നാക്കി മാറ്റിയിരിക്കുന്ന... |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= വെള്ളനാട് | | സ്ഥലപ്പേര്= വെള്ളനാട് | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| വരി 36: | വരി 36: | ||
1. കൃഷ്ണൻ നായർ. വി., | 1. കൃഷ്ണൻ നായർ. വി., | ||
തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്. | തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 60: | വരി 58: | ||
കൂടാതെ കുട്ടികളുടെ നാടകവേദി, ചിത്രരചനാ പരിശീലനം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവയിലും പരിശീലനങ്ങൾ, അവതരണങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. | കൂടാതെ കുട്ടികളുടെ നാടകവേദി, ചിത്രരചനാ പരിശീലനം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവയിലും പരിശീലനങ്ങൾ, അവതരണങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. | ||
? കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി കുട്ടികളുടെ എെ.ടി.ക്ലബ്ബ് നന്നായി പ്രവർത്തിക്കുന്നു. | ? കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി കുട്ടികളുടെ എെ.ടി.ക്ലബ്ബ് നന്നായി പ്രവർത്തിക്കുന്നു. | ||
| വരി 74: | വരി 72: | ||
ഇന്നത്തെ അവസ്ഥ | ഇന്നത്തെ അവസ്ഥ | ||
എട്ടുവർഷങ്ങൾക്കു മുമ്പ് ഓരോ ഡിവിഷൻ കുറയുന്ന പ്രവണത കാണിച്ചിരുന്ന വിദ്യാലയം കഴിഞ്ഞ നാലു വർഷമായി ഓരോ ഡിവിഷൻ വീതം കൂടി വരുന്നു. ഇന്ന് പതിനെട്ട് ഡിവിഷനുള്ള കുട്ടികളുണ്ട്. | |||
ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ വ്യക്തിത്വ വികസനത്തിനുള്ള ക്ലാസ്സുകൾ, മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം വീട്ടിലൊരു ഗ്രന്ഥപ്പുര പുസ്തകത്തൊട്ടിൽ ഓണസ്‌റ്റി ഷോപ്പ് തുടങ്ങി കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്‌കൂൾ കാഴ്ചവയ്ക്കുന്നു . | |||
2019 മാർച്ചിൽ നടന്ന എൽ.എസ് .എസ് പരീക്ഷയിൽ ഈ സ്‌കൂളിലെ 10 കുട്ടികൾ സ്കോളര്ഷിപ്പിനർഹരായി .വെള്ളനാട് പഞ്ചായത്തിലും നെടുമങ്ങാട് ഉപജില്ലയിലും ഈ സ്‌കൂൾ ഒന്നാം സ്‌ഥാനം നിലനിർത്തുന്നു. | 2019 മാർച്ചിൽ നടന്ന എൽ.എസ് .എസ് പരീക്ഷയിൽ ഈ സ്‌കൂളിലെ 10 കുട്ടികൾ സ്കോളര്ഷിപ്പിനർഹരായി .വെള്ളനാട് പഞ്ചായത്തിലും നെടുമങ്ങാട് ഉപജില്ലയിലും ഈ സ്‌കൂൾ ഒന്നാം സ്‌ഥാനം നിലനിർത്തുന്നു. | ||