"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
* [[{{PAGENAME}}/2019-21 ലെ പ്രവർത്തനങ്ങൾ| 2019-21 ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]] | * [[{{PAGENAME}}/2019-21 ലെ പ്രവർത്തനങ്ങൾ| 2019-21 ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]] | ||
* [[{{PAGENAME}}/2018-20 ലെ പ്രവർത്തനങ്ങൾ| 2018-20 ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]] | * [[{{PAGENAME}}/2018-20 ലെ പ്രവർത്തനങ്ങൾ| 2018-20 ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]] | ||
{| class="wikitable" | |||
|- | |||
|- | |||
| [[പ്രമാണം:22076 lk1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ2018]] || [[പ്രമാണം:22076 lk 2019.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ് അഭിരുചി പരീക്ഷ 2019]] || കളത്തിലെ എഴുത്ത് | |||
|} | |||
വരി 54: | വരി 60: | ||
[[പ്രമാണം:22076 lk1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ2018]] |
23:19, 9 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
22076-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 22076 |
യൂണിറ്റ് നമ്പർ | LK/2018/22076 |
അംഗങ്ങളുടെ എണ്ണം | 36 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ലീഡർ | അനുശ്രീ കെ എസ് |
ഡെപ്യൂട്ടി ലീഡർ | അവന്തിക എ മേനോൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നളിനി ഭായ് എം ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്‌മി സി ജി |
അവസാനം തിരുത്തിയത് | |
09-02-2020 | 22076 |
ലിറ്റിൽകൈറ്റ്സ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. . നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്,റോബോട്ടിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും, മൊബൈൽ ആപ്പ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു..
തുടർന്ന് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 36 കുട്ടികൾ ക്ലബ്ബംഗങ്ങളായി. കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി രശ്മി സി ജി, ശ്രീമതി നളിനിഭായ് എം ആർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും 3.30 മുതൽ 4.30 വരെ പരിശീലനം നടക്കുന്നു.
2019-21 വർഷത്തേക്ക് 26 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.
സ്കൂൾതല നിർവ്വഹണ സമിതി
ചെയർമാൻ - ഷാജു എം ജി (പി ടിഎ പ്രസിഡന്റ്)
കൺവീനർ - സുമ എൻ കെ (ഹെഡ്‍മിസ്ട്രസ്)
വൈസ് ചെയർമാന്മാർ - ബിജി ജെയിംസ്(എം പി ടി എ പ്രസിഡന്റ്), വാസുദേവൻ(പി ടിഎ വൈസ് പ്രസിഡന്റ്)
ജോയിന്റ് കൺവീനർമാർ - രശ്മി സി ജി(കൈറ്റ് മിസ്ട്രസ്), നളിനിഭായ്എം ആർ(കൈറ്റ് മിസ്ട്രസ്)
കുട്ടികളുടെ പ്രതിനിധികൾ - അനുശ്രീ കെ എസ്(ലിറ്റിൽകൈറ്റ് ലീഡർ) അവന്തിക എ മേനോൻ(ലിറ്റിൽകൈറ്റ് ലീഡർ)
ആവണി രാജൻ(സ്കൂൾ ലീഡർ), ഹൃദ്യ മുരളി(സ്കൂൾ ലീഡർ)
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയുണ്ടായി. ഹൈസ്കൂളിൽ നിന്നും ഹയർ സെക്കന്ററിയിൽ നിന്നും കുട്ടികൾ പങ്കെടുത്തു.
- 2019-22 ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
- 2019-21 ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
- 2018-20 ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
കളത്തിലെ എഴുത്ത് |