"ഗവ. എൽ പി എസ് പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 13: | വരി 13: | ||
| പിൻ കോഡ്=695316 | | പിൻ കോഡ്=695316 | ||
| സ്കൂൾ ഫോൺ= 04712110038 | | സ്കൂൾ ഫോൺ= 04712110038 | ||
| സ്കൂൾ ഇമെയിൽ= glpspallippuram@ | | സ്കൂൾ ഇമെയിൽ= glpspallippuram@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കണിയാപുരം | | ഉപ ജില്ല=കണിയാപുരം | ||
വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=73 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 80 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 153 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
വരി 33: | വരി 33: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == |
20:19, 15 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി എസ് പള്ളിപ്പുറം | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
പള്ളിപ്പുറം പി.ഒ, , 695316 | |
വിവരങ്ങൾ | |
ഫോൺ | 04712110038 |
ഇമെയിൽ | glpspallippuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43444 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-09-2020 | 43444pallippuram |
ചരിത്രം
തിരുവനതപുരം ജില്ലയിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളിപ്പുറം ശ്രീ മേജർ തോന്നൽ ദേവി ക്ഷേത്രത്തിനു സമീപത്താണ് പള്ളിപ്പുറം വാർഡിലുള്ള GLPS സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂർ മഹാരാജാവിന്റെ അനുമതിയാൽ ഒറ്റുവിളാകം കുടുംബക്കാർ കൊടുത്ത വസ്തുവിലാണ് 1917 - ൽ സ്ഥാപിതമായ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.' മുഹമ്മദൻസ് പ്രൈമറി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ മുസ്ലിം പെണ്കുട്ടികൾക് പഠിക്കാനായിരുന്നു സ്ഥാപിച്ചത് 1 മുതൽ 5 വരെ ക്ലാസ്സുള്ള മൂന്നു ഡിവിഷനുകളുള്ള ഈ വിദ്യാലയം കാലക്രമേണ ജീർണ്ണാവസ്ഥയിൽ ആയപ്പോൾ അധ്യയനം ഒരു താത്കാലിക കെട്ടിടത്തിൽ അയി.തറ പോലും ഇട്ടിട്ടില്ലാത്ത ഈ കെട്ടിടത്തിൽ 7 വർഷകാലം സ്കൂൾ പ്രവർത്തിച്ചു. ഇന്നത്തെ സ്കൂൾ മന്ദിരം 1994 ൽ വിദ്യാഭ്യാസ മന്ത്രി ഇ.റ്റി മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു .എൽ.പി .ബി .എസ് പള്ളിപ്പുറം എന്ന പേരിൽ ആയിരുന്ന സ്കൂൾ അടുത്ത കാലത് ഗവ .എൽ .പി. എസ് പള്ളിപ്പുറം എന്നാക്കി മാറ്റി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
ഗവ. എൽ പി എസ് പള്ളിപ്പുറം/ഗാന്ധിദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഹെൽത്ത് ഗ്ലബ്
- വർക്ക് എക്സ്പീരിയൻസ്
- ഗണിത ശാസ്ത്ര ഗ്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6087965,76.854625 | zoom=12 }}