"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
== സ്‌കൂളിന്റെ പ്രവർത്തനം== | == സ്‌കൂളിന്റെ പ്രവർത്തനം== | ||
സ്‌കൂളിന്റെ പ്രവർത്തനം | |||
തുടക്കത്തിൽ ദാറുസലാം മദ്രസിലാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിരുന്നു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിതു. ആദ്യകാലത്ത് 4 മുറികൾ ഉണ്ടായിരുന്നത് പിന്നീട് 8 മുറികളായി വർധിച്ചു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ് ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്‌കൃത ഭാഷ ഉണ്ടായിരുന്നില്ല. 1970-ലാണ് സംസ്കൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിരുന്നു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങിയത് .സ്ഥല പരിതിമൂലം മൂന്ന സെക്ഷനുകളായി ക്ലാസ്സുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒരു സെക്ഷനായി 10 മണി മുതൽ 4 മണി വരെപ്രവർത്തിക്കുന്നു. | |||
==പഠന നിലവാരം == | ==പഠന നിലവാരം == | ||
==കൂടുതൽ അറിയാൻ== | ==കൂടുതൽ അറിയാൻ== | ||