"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:
}}
}}
[[ചിത്രം:GOHS EDATHANATTUKARA.jpg |thumb|250px|center]]

ചരിത്രം
'''ചരിത്രം'''''

മലബാർ പ്രദേശത്തിന്റെ  വികസനത്തിന‍ും പ‍ുരോഗതിക്ക‍ും വേണ്ടി ര‍ൂപം കൊണ്ട മലബാർ  ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അന‌ുവദിച്ച 3ഓറിയന്റൽ ഹൈസ്‌ക‌ൂള‌ുകളിലൊന്നായിര‌ുന്ന‌ു-ഇത്.എടത്തനാട്ട‌ുകര ഹൈസ്‌ക‌ൂൾ എന്ന് ചിന്തിക്ക‌ുമ്പോൾ ആദ്യം  ഓർമ്മയിലെത്ത‌ുന്നത് സി.എൻ അഹ്‌മദ് മൗലവിയാണ്.സി.എൻ അഹ്‌മദ് മൗലവി സെക്രട്ടറിയ‌ും പാറക്കോട്ട് ക‌ു‍ഞ്ഞിമമ്മ‌ുഹാജി പ്രസിഡന്റ‌ുമായ ഒര‌ു സ്‌ക‌ൂൾ ര‌ൂപീകരണക്കമ്മറ്റിയ‌ുടെ നേത‌ൃത്വത്തിലാണ് 1956-57 കാലഘട്ടത്തിൽ സ്‌ക‌ൂൾ സ്ഥാപിക്കാന‌ുളള സർവ്വ ശ്രമങ്ങള‌ും നടന്നത്.അന്ന് മലബാർ ഡിസ്‌ട്രിക്‌ട് പ്രസിഡന്റ‌ായിര‌ുന്ന ശ്രീ.പി.ടി.ഭാസ്‌കര പണികർ സ്‌ക‌ൂൾ സ്ഥാപിക്ക‌ുന്നതിന‌‌ുളള എല്ലാ സഹായങ്ങള‌ും അഹമദ് മൗലവിക്ക‌ും ക‌ു‍ഞ്ഞിമമ്മ‌ുഹാജിക്ക‌ും ചെയ്‌ത‌ു കൊട‌ുത്ത‌ു.പാറോക്കോട്ട് ഉമ്മർ ഹാജി,കാപ്പ‌ുങ്ങ് സൈതലവി ഹാജി,കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം സംഭാവന നൽകിയ പാറോക്കോട്ട് അഹമദ് ഹാജി,വിശാലമായ കളിസ്ഥലം നൽകിയ ക‌ുട്ടിരാമൻ നായർ ത‌ുടങ്ങി ഇന്നാട്ടിലെ പേരെട‌ുത്ത‌ു പറയാവ‌ുന്നത‌ും അല്ലാത്തത‌ുമായ ഒട്ടനേകം മന‌ുഷ്യസ്‌നേഹികള‌ുടെ സഹായ സഹകരണങ്ങള‌ും ഇതിന്റെ പിന്നില‌ുണ്ടായിര‌ുന്ന‌ു എന്നത് നന്ദിയോടെ സ്‌മരിക്ക‌ുന്ന‌ു.

619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603741" എന്ന താളിൽനിന്ന് ശേഖരിച്ചത്