ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
21864 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ nerkazcha|nerkazcha.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

17:56, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ
വിലാസം
മണ്ണാർക്കാട്

പി.ഒ, തിരുവിഴാംകുന്ന്
,
678601
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ9495250073
ഇമെയിൽalps21864@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21864 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവത്സല കെ സി
അവസാനം തിരുത്തിയത്
25-09-202021864


പ്രോജക്ടുകൾ




ചരിത്രം

history of ambalappara school

അമ്പലപ്പാറ ,വലിയപാറ,ഇരട്ടവാരി കരടിയോട തുടങ്ങിയപ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിയെ വളരെയധികം സ്വാധീനിച്ച ഈ വിദ്യാലയം ആരംഭിച്ചത് 1976 ജൂൺ ഒന്നാം തിയ്യതിയാണ് സ്കൂളിൻറെ സ്ഥാപക മാനേജർ മോയിൻ താഴത്തെതിൽ ആയിരുന്നു തുടർന്ൻ ചെട്ടിയാംപറമ്പിൽ ഉമ്മർ ഹാജി മാനേജ്മെന്റ് ഏറ്റെടുത്തു .2013 ൽ ഉമ്മർഹാജിയുടെ മകനായ ശ്രി സി പി മുസ്‌തഫ മാനേജ്മെന്റ് ഏറ്റെടുത്തു ഈ പ്രദേശത്തിൻറെ വികസനത്തിൽ വിദ്യാലയത്തിൻറെ പങ്ക് വളരെവലുതാണ്‌

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമാറിമുതൽ നാലാം ക്ലാസുവരെ പഠന സൗകാര്യമുണ്ട് 1,2,3,4 ക്ലാസുകൾ രണ്ട്‌ ഡിവിഷൻ വീതവും പ്രൈമാറി ഒരു ഡിവിഷനും ഉണ്ട്.230 ഓളം കുട്ടികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സരസമ്മ റ്റീച്ചർ
  2. മല്ലിക റ്റീച്ചർ
  3. മറിയാമ്മ റ്റീച്ചർ
  4. ഉണ്ണിയാൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി