ഉള്ളടക്കത്തിലേക്ക് പോവുക

"ഇരിങ്ങൽ എസ് എസ് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 16868
| സ്കൂൾ കോഡ്= 16869
| സ്ഥാപിതവർഷം= 1993
| സ്ഥാപിതവർഷം= 1993
| സ്കൂൾ വിലാസംഇരിങ്ങൽ പി ഒ<br/>-വടകര വഴി
| സ്കൂൾ വിലാസംഇരിങ്ങൽ പി ഒ<br/>-വടകര വഴി

16:55, 2 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇരിങ്ങൽ എസ് എസ് യു പി എസ്‍‍
വിലാസം
673521
സ്ഥാപിതം1993
വിവരങ്ങൾ
ഇമെയിൽaishuvijeesh@gmail.com
കോഡുകൾ
സ്കൂൾ കോഡ്16869 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ളീഷ്,മലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോവിന്ദൻ .പി.കെ
അവസാനം തിരുത്തിയത്
02-01-2019Sreejithkoiloth


പ്രോജക്ടുകൾ



................................

ചരിത്രം

ഇരിങ്ങലിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യ മായി നിലനിൽക്കുന്ന ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ യു.പി .സ്കൂൾ 1953 ലാണ് സ്ഥാപിതമായത് .ഇരിങ്ങൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മാനേജ് മെന്റിൽ സ്ഥാപിതമായ ഈ സ്കൂൾ പ്രദേശത്തെ പാവപ്പെട്ടവരുടെ മക്കൾക്ക് അറിവുപകർന്നു നൽകുന്നതിൽ വലിയ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന സ്മാർട്ട് ക്ലാസ്സ്‌റൂം ,ഏഴോളം കംപ്യൂട്ടറുകൾ അടങ്ങിയ കമ്പ്യൂട്ടർ ലാബ് ,സയൻസ്‌ലാബ്,ലൈബ്രറി ,വായനമൂല

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കേളൻമാസ്ററർ
  2. കൃഷ്ണൻ മാസ്ററർ
  3. കുഞ്ഞിരാമൻ മാസ്ററർ
  4. മീനാക്ഷി ടീ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.548643, 75.608117 |zoom=13}}