"കരുവഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം ==കരുവഞേരി യു.പി.സ്കുളിന്റെ ആവിർഭാവത്തെകുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല .എങ്കിലും പഴമക്കാരുടെ അഭിപ്രായത്തിൽ ഏതാണ്ട് 153 വർഷം പഴക്കമുണ്ടെന്നു കണക്കപ്പെടുന്നു. | == ചരിത്രം == | ||
കരുവഞേരി യു.പി.സ്കുളിന്റെ ആവിർഭാവത്തെകുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല .എങ്കിലും പഴമക്കാരുടെ അഭിപ്രായത്തിൽ ഏതാണ്ട് 153 വർഷം പഴക്കമുണ്ടെന്നു കണക്കപ്പെടുന്നു. | |||
ശ്രീ .മേപ്പടി ശങ്കരൻ അടിയോടി ശ്രീ . കേളുപ്പണിക്കർ എന്നിവർ കൂട്ടുമാനേജ്മെന്റൊയി തുടങ്ങിയ വിദ്യാലയം സുഗമമായി നടത്താനായി ശ്രീ.കേളുപണിക്കർക്ക് തീരു നൽകുകയും തുടർന്ന് | |||
ശ്രീ. വി. രാമകൃഷ്ണൻ മാനേജ്മെൻറായി തുടരുകയും ചെയ്യുന്നു. | ശ്രീ. വി. രാമകൃഷ്ണൻ മാനേജ്മെൻറായി തുടരുകയും ചെയ്യുന്നു. | ||
കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തെ കൊല്ലെന്റെ പറമ്പത്ത് സ്ക്കൂൾ എന്നായിരുന്നു പഴമക്കാർ വിളിച്ചിരുന്നത് എന്ന് പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞത് . | |||
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുളള ഈ വിദ്യാലയത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രീപ്രൈമറി ക്ലാസും പ്രവർത്തിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ ==ക്ലാസ് മുറി =20 | == ഭൗതികസൗകര്യങ്ങൾ == | ||
*ക്ലാസ് മുറി =20 | |||
*മൂത്രപുര =2 | |||
*ടോയ്ലററ് =1 | |||
അടുക്കള,സയൻസ് ലാബ്,കബ്യൂട്ടർ ലാബ് , ലൈമ്പ്രറി ,കുടിവെളളസ്രോതസ്സ് എന്നിവയെല്ലാം പരിമിതസൗകര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. | |||