"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43450 (സംവാദം | സംഭാവനകൾ)
No edit summary
43450 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
| സ്കൂൾ ഫോൺ=  04712752651
| സ്കൂൾ ഫോൺ=  04712752651
| സ്കൂൾ ഇമെയിൽ=  gupskaniyapuram@gmail.com
| സ്കൂൾ ഇമെയിൽ=  gupskaniyapuram@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കണിയാപുരം
| ഉപ ജില്ല=കണിയാപുരം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
വരി 23: വരി 23:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  621
| ആൺകുട്ടികളുടെ എണ്ണം=  759
| പെൺകുട്ടികളുടെ എണ്ണം= 575
| പെൺകുട്ടികളുടെ എണ്ണം= 681
| വിദ്യാർത്ഥികളുടെ എണ്ണം=  1196
| വിദ്യാർത്ഥികളുടെ എണ്ണം=  1196
| അദ്ധ്യാപകരുടെ എണ്ണം=  24 
| അദ്ധ്യാപകരുടെ എണ്ണം=  42 
| പ്രധാന അദ്ധ്യാപകൻ=  ആർ.പുഷ്കലാമ്മാൾ         
| പ്രധാന അദ്ധ്യാപകൻ=  ആർ.പുഷ്കലാമ്മാൾ         
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു. എസ്.|
| പി.ടി.ഏ. പ്രസിഡണ്ട്= ഷിറാസ്.|
സ്കൂൾ ചിത്രം= 43450_14.jpg ‎|
സ്കൂൾ ചിത്രം= 43450_14.jpg ‎|
}}
}}
വരി 36: വരി 36:


== '''ചരിത്രം'''  ==
== '''ചരിത്രം'''  ==
  <br>തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ  എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക്  മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്കൂൾ സ്ഥാപിതമായത്.  ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ആരംഭിച്ച് ഇപ്പോൾ  യു.പി. തലം വരെ എത്തിനില്കുന്ന സ്കൂൾ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രവർത്തനം തുടങ്ങിയ സ്കൂൾ 1995  -ൽ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും  അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം  എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി  ഏകദേശം  1500കുട്ടികൾ ഇവിടെ പഠിക്കുന്നു.  ICT അധിഷ്ഠിത ക്ലാസുകൾ  കൈകാര്യം ചെയ്യാൻ പത്ത് അധ്യാപകർ പ്രാപ്തരാണ്.  തീരദേശങ്ങളിൽ നിന്നുൾപ്ഫെടെ ധാരാളം കുട്ടികൾ ഒരുപാടുദൂരം യാത്ര ചെയ്താണ്  സ്കൂളിലെത്തുന്നത്. സ്കൂൾ PTA വാങ്ങിനല്കിയ ഏഴ് ബസ്സുകളാണ് ഇതിനായി നമ്മെ സഹായിക്കുന്നത്.  
  <br>തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ  എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക്  മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്കൂൾ സ്ഥാപിതമായത്.  ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ആരംഭിച്ച് ഇപ്പോൾ  യു.പി. തലം വരെ എത്തിനില്കുന്ന സ്കൂൾ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രവർത്തനം തുടങ്ങിയ സ്കൂൾ 1995  -ൽ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും  അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം  എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി  ഏകദേശം  1500കുട്ടികൾ ഇവിടെ പഠിക്കുന്നു.  ICT അധിഷ്ഠിത ക്ലാസുകൾ  കൈകാര്യം ചെയ്യാൻ പത്ത് അധ്യാപകർ പ്രാപ്തരാണ്.  തീരദേശങ്ങളിൽ നിന്നുൾപ്ഫെടെ ധാരാളം കുട്ടികൾ ഒരുപാടുദൂരം യാത്ര ചെയ്താണ്  സ്കൂളിലെത്തുന്നത്. സ്കൂൾ PTA വാങ്ങിനല്കിയ ഏട്ട് ബസ്സുകളാണ് ഇതിനായി നമ്മെ സഹായിക്കുന്നത്.  
                  
                  
   
   
"https://schoolwiki.in/ഗവ._യു_പി_എസ്_കണിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്