"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43450 (സംവാദം | സംഭാവനകൾ)
No edit summary
43450 (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
</gallery>
</gallery>
* ''' സയൻസ് ക്ലബ്ബ് '''
സയൻസ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥ്തിദിനത്തിൽ ജൈവവൈവിദ്യ പാർക്കിൽ പുതിയതരം ചെടികൾ വച്ചുപിടിപ്പിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരിക്കുകയും ഓരോക്ലാസിനും ഓരോ പ്രവർത്തനങ്ങൾ നല്കുകയും ഇതിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണം , പ്ലാസ്റ്റിക് ശേഖരണം, പരിസരം വൃത്തിയാക്കൽ , ജല സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നുവരികയാണ്. കൂടാതെ ഇതിന്റെ ഭാഗമായി ജൈവകീടനാശിനി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് സ്കൂളിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചിയും നിർമ്മാണോത്സുകതയും വർദ്ധിപ്പിക്കുന്നതിനും വിവിധ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ലിറ്റിൽ സയന്റിസ്റ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയിയുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് അടുത്ത പ്രവർത്തനം.

<gallery>
4345016.jpg|ചാന്ദ്രദിനാഘോഷം
</gallery>
* ''' വർക്ക് എ​ക്സ്പീരിയൻസ് ക്ലബ് '''
വർക്ക് എ​ക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി ബീഡ്സ് വർക്ക് , മുള ഉല്പന്നങ്ങൾ,ബാഡ്മിന്റൻ നെറ്റ് , പേപ്പർ ക്രാഫ്റ്റ്, ഫബ്രിക് പെയിന്റിംഗ്, കയർ ഡോർമാറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്,, വ്ജിറ്റബിൾ പ്രിന്റിംഗ് , മെറ്റൽ എൻഗ്രേവിംഗ്, ഇലക്ട്രിക്കൽ വർക്ക്, അഗർബത്തി മാക്കിംഗ്. എന്നിവയിൽ പ്രത്യേക പരിശീലനം കൊടുക്കുകയും  ഉപജില്ലാ, സംസ്ഥാനമേളകളിൽ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.

വരി 89: വരി 91:
43450_24.jpg|കുട്ടികളടെ വിവിധയിനം പ്രവർത്തിപരിചയ മോഡലുകൾ
43450_24.jpg|കുട്ടികളടെ വിവിധയിനം പ്രവർത്തിപരിചയ മോഡലുകൾ
</gallery>
</gallery>
* ''' ഹെൽത്ത് ക്ലബ്ബ്  '''
സ്കൂൾ തുറന്ന ആദ്യ ദിവസം തന്നെ 50 കുട്ടികൾ ഉൾപ്പെടുന്ന ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാദമായി സ്കൂളിലെ ശുചിമുറികളെല്ലാം അണുനാശിനി ഉപയാഗിച്ചു കഴുകി വൃത്തിയാക്കി .കുട്ടികൾ കൈകഴുകുന്ന പൈപ്പിന്റെ ചുറ്റുപാടുകളെല്ലാം ബ്ലീച്ചിംഗ് പൊഡറും ലോഷനുകളും ഉപയോഗിച്ച് വൃത്തിയാക്കുകയും സോപ്പുപയോഗിച്ച് കൈകഴുകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരുദിവസത്തെ ബോധവല്ക്കരണക്ലാസ് നടത്തി ബന്ധപ്പെട്ട പോസ്റ്ററുകൾ എല്ലാക്ലാസുകളിലും പതിപ്പിച്ചു. അയൺ ഗുളികകളും വിരഗുളികകളും യഥാസമയം കുട്ടികൾക്കു നല്കുന്നു. ഫസ്റ്റ് എയ്ഡ് ബോക്സ്, സാനിറ്റ്റി നാപ്കിൻസ്, ക്ലീനിംഗ് ലോഷൻ തുയങ്ങിയവ ഹെല്ത്ത് ക്ലബ്ബിന്റെ ശേഖരണത്തിലുണ്ട്. കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ജലസാംപിൾ യഥാസമയം പരിശോധനക്കയച്ച് കുട്ടികെൽക്ക് ശുദധജല ലഭ്യത  ഉറപ്പുവരു്ത്തുന്നു.
* ''' ഹെൽത്ത് ക്ലബ്ബ്  '''
സ്കൂൾ തുറന്ന ആദ്യ ദിവസം തന്നെ 50 കുട്ടികൾ ഉൾപ്പെടുന്ന ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാദമായി സ്കൂളിലെ ശുചിമുറികളെല്ലാം അണുനാശിനി ഉപയാഗിച്ചു കഴുകി വൃത്തിയാക്കി .കുട്ടികൾ കൈകഴുകുന്ന പൈപ്പിന്റെ ചുറ്റുപാടുകളെല്ലാം ബ്ലീച്ചിംഗ് പൊഡറും ലോഷനുകളും ഉപയോഗിച്ച് വൃത്തിയാക്കുകയും സോപ്പുപയോഗിച്ച് കൈകഴുകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരുദിവസത്തെ ബോധവല്ക്കരണക്ലാസ് നടത്തി ബന്ധപ്പെട്ട പോസ്റ്ററുകൾ എല്ലാക്ലാസുകളിലും പതിപ്പിച്ചു. അയൺ ഗുളികകളും വിരഗുളികകളും യഥാസമയം കുട്ടികൾക്കു നല്കുന്നു. ഫസ്റ്റ് എയ്ഡ് ബോക്സ്, സാനിറ്റ്റി നാപ്കിൻസ്, ക്ലീനിംഗ് ലോഷൻ തുയങ്ങിയവ ഹെല്ത്ത് ക്ലബ്ബിന്റെ ശേഖരണത്തിലുണ്ട്. കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ജലസാംപിൾ യഥാസമയം പരിശോധനക്കയച്ച് കുട്ടികൾക്ക് ശുദധജല ലഭ്യത  ഉറപ്പുവരു്ത്തുന്നു.

<gallery>
43450_23.jpg|ബോധവല്കരണക്ലാസ്
</gallery>
*  '''ഗാന്ധി ദർശൻ'''
സ്കൂൾ അധ്യയന വർഷാരംഭത്തിൽതന്നെ ഗാന്ധിദർശൻ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. ലോഷൻ, സോപ്പ് ഇവ നിർമ്മിച്ചു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും സ്കൂൾ കരസ്ഥമാക്കി.

43450_22.jpg|സ്വാതന്ത്ര്യസമരസേനാനികൾ
</gallery>
*  '''സ്കൂൾമാഗസിൻ'''
കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ചിമ്ഴ് എന്ന സ്കൂൾ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയതു.

<gallery>
43450_19.jpg|കവർ പേജ്
</gallery>

* ജെ.ആർ.സി
* ജെ.ആർ.സി
"https://schoolwiki.in/ഗവ._യു_പി_എസ്_കണിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്