"ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 148: | വരി 148: | ||
44036_504.jpg|thumb||പരിസ്ഥിതി ദിനം-തൈ നടീൽ]] | 44036_504.jpg|thumb||പരിസ്ഥിതി ദിനം-തൈ നടീൽ]] | ||
44036_505.jpg|thumb||പരിസ്ഥിതി ദിനം-തൈ നടീൽ-2]] | 44036_505.jpg|thumb||പരിസ്ഥിതി ദിനം-തൈ നടീൽ-2]] | ||
44036_505.jpg|thumb||ജൈവ കൃഷി]] | |||
44036_505.jpg|thumb||മരിച്ചീനി കൃഷി- വിളവെടുപ്പ്]] | |||
</gallery> | </gallery> | ||
14:37, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല | |
---|---|
വിലാസം | |
ഊരൂട്ടുകാല ഗവ.എംറ്റിഎച്ച്.എസ്ഊരൂട്ടുകാല , ഊരൂട്ടുകാല 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 04712222560 |
ഇമെയിൽ | govtmthsooruttukala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. വിമല. സി. ആർ |
അവസാനം തിരുത്തിയത് | |
10-09-2018 | 44036 |
==ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/ഗവ.എംറ്റിഎച്ച്.എസ്ഊരൂട്ടുകാല
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.965-ല് ഹൈസ്കൂളായി ഉയർത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് ആയിരുന്നുDr.G.Ramachandran.ഇപ്പോൾ10അധ്യാപകരും.3 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടർച്ചയായി എല്ലാ വർഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്. 60 വറ്ഷം പഴക്കമുള്ള സരസ്വതീ ക്ഷേത്റം. 1965-ല് ഹൈസ്കൂളായി ഉയർത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് മനആയിരുന്നു Dr.G.Ramachandran.ഇപ്പോൾ 13 അധ്യാപകരും.4 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടർച്ചയായി എല്ലാ വർഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടർച്ചയായി എല്ലാ വർഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.
നമ്മുടെ പ്രധാന അദ്ധ്യാപിക
44036_502.jpg|thumb||വിമല.സി. ആർ]
ഭൗതികസൗകര്യങ്ങൾ
ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 14 കമ്പ്യൂട്ടറുകളുണ്ടെൻകിലും 8 എണ്ണം പ്രവർത്തിക്കുന്നവയാണ്. . Laptop Netbook എന്നിവയും കുട്ടികള് ഉപയോഗിക്കുന്നു.Railtel ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. TTI Neyyattinkara,BRC Neyyattinkara എന്നിവയും ഈ compound ലാണ്.
* Hi Tech ക്ലാസ് മുറികൾ * കമ്പ്യൂട്ടർ ലാബ് * ആധുനിക സജ്ജീകരണങ്ങളോടു കുുടിയ സയൻസ് ലാബ് * വിശാലമായ ലൈബ്രറി & റീഡിംഗ് റൂം *എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും * വാട്ടർ പ്യൂരിഫെയർ *ഗേൾ ഫ്രണ്ട്ലി ടോയിലറ്റ് *ശാലമായ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്
- സോഷ്യൽസയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്
- എക്കോ ക്ലബ്
- ഗാന്ധിദർശൻ
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- ഐ. റ്റി. ക്ലബ്'
- പ്രവർത്തിപരിചയ ക്ലബ്
- കരാട്ടെ ക്ലാസ്
ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/പാഠ്യേതര പ്രവർത്തനങ്ങൾ
== മുൻ സാരഥികൾ ==
ശ്രീമതി .ആനന്ദവല്ലി ശ്രീമതി.എ.സരസ്വതി അമ്മ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീമതി.പുഷ്പ ലില്ലി
- ശ്രീമതി.ബേബി
- ശ്രീമതി.വസന്ത
- ശ്രീമതി.ഗിരിജ കുമാരി
- ശ്രീമതി.ലീല
- ശ്രീ ഉണ്ണി
- ശ്രീ സുധീര ചന്ദ്രൻ
- ശ്രീമതി.കല
- ശ്രീമതി.ബേബിസതി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
കേരള സംസ്ഥാന സർക്കാർ പദ്ധതിയായ നവകേരളമിഷന്റെ ഭാഗമായി നടത്തപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ വാർഡ് മെംപർമാർ,പ്,ഹെഡ്മിസ്ട്രസ്,പൂർവ്വവിദ്യാർത്ഥികൾ,പ്രവർത്തകർ,രക്ഷകർത്യപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വാർഡ് കൗൺസിലർ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ോ.മഞ്ജു .ആർ. വി ഡോ.മിനി ഡോ. ,ശ്രീരഞ്ജൻ ഡോ.ശാലിനി.ആർ ഡോ.ആശ
മികവുകൾ
നമ്മുടെ സ്കൂൾ 12 ാം വർഷമായി 100% വിജയം എന്ന മികവ് നിലനിറുത്തുന്നു .കൈവരിച്ചു പോരുന്ന
'**2018 -19 ലേ ക്ക്**'
- Hi Tech ക്ലാസ് മുറികൾ
- ജൈവ വൈവിധ്യ പാർക്ക്
- നക്ഷത്ര വനം
- പ്രവേശനോത്സവം 2018-19
- പരിസ്ഥിതി ദിനാചരണം
- വായനാ ദിനാചരണം
- ഉച്ചഭക്ഷണ പദ്ധതി
- ക്ബ്ബുകളുടെ ഉത്ഘാടനം
- വായനാ ദിനാചരണം
- സ്വാതന്ത്ര്യ ദിനാഘോഷം
- മാസ്റ്റർ പ്ലാൻ സമർപ്പണ
- സ്വാതന്ത്ര്യ ദിനാഘോഷം
- ചാന്ദ്ര ദിനാചരണം
- ക്ലബ്ബുകളുടെ ഉത്ഘാടനം
- ജൂനിയർ റെഡ് ക്രോസ്
- സ്കൂൾ അസംബ്ലി
- ഹലോ ഇംഗ്ലീഷ്
-
പ്രവേശനോത്സവം 2018-19]]
-
പരിസ്ഥിതി ദിനാചരണം]]
-
പരിസ്ഥിതി ദിനം-തൈ നടീൽ]]
-
പരിസ്ഥിതി ദിനം-തൈ നടീൽ-2]]
-
ജൈവ കൃഷി]]
-
മരിച്ചീനി കൃഷി- വിളവെടുപ്പ്]]
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="8.419395" lon="77.089348" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET Hi (O) 8.403093, 77.083855 govt.mths ooruttukala
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.