| വരി 293: |
വരി 293: |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {{#multimaps: 8.408500, 77.185091 | width=500px | zoom=9 }} | | {{#multimaps: 8.408500, 77.185091 | width=500px | zoom=9 }} |

| == '''പ്രാദേശിക പത്രം''' ==

| [[പ്രമാണം:440511.jpg|ലഘുചിത്രം|നടുവിൽ|സ്കൂളിന്റെ പത്രം മികവ്]]

| [[പ്രമാണം:440513.jpg|ലഘുചിത്രം|നടുവിൽ|സ്കൂളിന്റെ പത്രം മികവ്]]

| ദേവസ്തുതി ==<

| '''ഡെപ്യൂട്ടി എച്ച്.എം മഹേശ്വരിയമ്മ ടിച്ചറിന്റെ കവിത സ്കൂളിൽ ഈശ്വരപ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നു.'''

| ജ്ഞാനദീപം നിറയ്ക്കുന്ന നിത്യവും

| അനന്തമായ് നിലകൊള്ളും ദീപമേ ഞങ്ങളിൽ

| നല്ല ബുദ്ധിയും ശ്രദ്ധയും ശക്തിയും

| നൽകണമെപ്പോളും നീതി പാലകാ

| നന്മമാത്രം മനസ്സിൽ നിറയുവാൻ

| നന്മമാത്രം ചെയ്തീടുവാനും

| നിൻകൃപഞങ്ങളിൽ കുടിയിരിക്കണമേ

| എന്നുമെന്നും കുടിയിരിക്കണമേ

| അച്ഛനെന്നും അമ്മയെന്നും

| ഗുരുവെന്നുമുള്ളോരെ നിത്യവും

| വണങ്ങീടാൻ നിൻകൃപ ഞങ്ങളിൽ

| തൂകിടേണമേ അജ്ഞാതശക്തിയേ

| '''14/08/2018 ൽ കോരളജനതയെ ഒന്നടങ്കം ചരിത്രത്തിന്റെ താളുകളിൽ ഇരുണ്ട അധ്യായങ്ങളിൽ ലിഖിതപ്പെടുത്തുവാൻ ഇടയാക്കിയ സംഭവത്തെ ആസ്പദമാക്കി നമ്മുടെ സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ജെ മഹേശ്വരിയമ്മ ടീച്ചർ എഴുതിയ കവിത'''.

| '''ഇടിഞ്ഞുതകരുന്ന അധ്യായങ്ങൾ

| ഭൂകമ്പവും പെരുമഴയും ഡാംപ്രകമ്പനവും'''

| വറ്റിവരണ്ടുകിടന്ന നദികളിൽ

| പൊട്ടിതെറിച്ചുകുതിച്ചൂ നദീജലം!

| വീടും, കുടിലും കുരങ്ങും മനുഷ്യരും

| മണ്ണും, മരങ്ങളും, മാമരകൂട്ടവും

| വെള്ളത്തിമിർപ്പിലൊലിച്ചു പോയി !

| സെന്ററലും, സ്റ്റേറ്റും, ഫയർഫോഴ്സുമെത്തി

| മണ്ണും, മരങ്ങളും മാന്തിമാറ്റി!

| കാലംമുഴുവനും അധ്വാനിച്ചുണ്ടാക്കിയ

| സ്വപ്നക്കുടിലുകൾ തകർന്നടിയുന്നു.

| മണ്ണും ഭവനവും മണ്ണോടുചേർന്നു

| വെള്ളത്തിലൊലിക്കും ഭയാനകകാഴ്ചകൾ!

| കണ്ടുമനംനൊന്തു പൊട്ടികരയുന്ന പാവം

| മനുഷ്യഹൃദയങ്ങൾ

| ഉറ്റോരും ഉടയോരും ദുരിതകേന്രങ്ങളിൽ

| മെയ്യോടും മെയ്ചേർന്ന് കയ്യോട് കൈകോർത്ത്

| ഹിന്ദുവോ, ക്രിസ്ത്യനോ, ഇസ്ലാമോ

| അല്ലാതെ പ്രകൃതി ദുരിതങ്ങൾ നേരിടുന്നു!

| വറ്റിവരണ്ട മണൽകൂനയായ പേരാറാകട്ടെ

| വെള്ളത്തിമിർപ്പാൽ നിറഞ്ഞുകവിയുന്നു

| വരണ്ട നദീതടം കണ്ടുകരഞ്ഞോർക്ക്

| നദീജല ക്രൂരത കണ്ടും കരഞ്ഞുപോയ്!

| എന്തുചെയ്യേണ്ടൂ ഇനി എന്തുചെയ്യേണ്ടൂ

| എന്നോർത്തോത്തു നൊമ്പരം കൊള്ളുന്നു

| പാവം മനുഷ്യപുഴുക്കൽ!

| പ്രകൃതിതൻ പ്രകമ്പനം പാഠം പഠിപ്പിക്കുന്നു.

| മണ്ണുമാന്തുന്നോർക്കും മന്നനാകുന്നോർക്കും !

| ഡാമിന്റെ ഷട്ടർ തുറന്നതുകാരണം

| ജീവൻ നിലനിർത്താൻ നെട്ടോട്ടമായി

| കെട്ടിപ്പിടിച്ച് ചെറുക്കുവാൻ പറ്റില്ലാ...

| ശക്തമായൊഴുകുന്ന വെള്ളത്തിൻ ശക്തിയേ

| ശക്തമായുള്ളോരു മുന്നറിയിപ്പും

| വ്യക്തമായുള്ളോരു മുൻകരുതലുമില്ലാത്ത

| അധികാരവർഗത്തിൽ അതിവേഗനടപടി

| ദുരിതം വിതയ്കാതെ കാക്കേണമെപ്പോഴും!

| ശാസ്ത്രസത്യങ്ങളെ ശാസ്ത്രരീതിയിൽ

| ശ്രദ്ധയായ് കൈകാര്യം ചെയ്യേണമെപ്പോഴും

| റോഡുകൾ, തോടുകൾ, പാലങ്ങൾ, വീടുകൾ

| എല്ലാം മനുഷ്യന്നാവശ്യവസ്തുക്കൾ

| വിഷ്ണുവിൻ പുതപ്പു കുളിരകറ്റുന്നോരും

| ചെന്നൈ നിവാസികൾ നൽകുന്ന നല്കിയ ഭക്ഷണം ഭക്ഷിക്കുന്നോരും

| ഏഷ്യാനെറ്റ് ന്യൂസിന്റെ നിസ്വാർത്ഥസേവനവും

| സന്നദ്ധസംഘടന സേവനതല്പരതയും

| ജീവൻ നിലനിർത്താൻ സഹായമാകുന്നു