"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 327: വരി 327:
വണങ്ങീടാൻ നിൻകൃപ ഞങ്ങളിൽ

വണങ്ങീടാൻ നിൻകൃപ ഞങ്ങളിൽ

തൂകിടേണമേ അജ്ഞാതശക്തിയേ

തൂകിടേണമേ അജ്ഞാതശക്തിയേ

കേരളത്തിൽ സംഭവിച്ച

14/08/2018 ൽ കോരളജനതയെ ഒന്നടങ്കം ചരിത്രത്തിന്റെ താളുകളിൽ ഇരുണ്ട അധ്യായങ്ങളിൽ ലിഖിതപ്പെടുത്തുവാൻ ഇടയാക്കിയ സംഭവത്തെ ആസ്പദമാക്കി നമ്മുടെ സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ജെ മഹേശ്വരിയമ്മ ടീച്ചർ എഴുതിയ കവിത.

വറ്റിവരണ്ടുകിടന്ന നദികളിൽ

ഇടിഞ്ഞുതകരുന്ന അധ്യായങ്ങൾ

പൊട്ടിതെറിച്ചു നദീജലം!

ഭൂകമ്പവും പെരുമഴയും ഡാംപ്രകമ്പനവും

വീടും, കുടിലും, കുരങ്ങും, നമുഷ്യരും

വറ്റിവരണ്ടുകിടന്ന നദികളിൽ

മണ്ണും, മരങ്ങളും, മാമരകൂടട്വും

പൊട്ടിതെറിച്ചുകുതിച്ചൂ നദീജലം!

വെള്ളത്തിമിർപ്പിലൊലിച്ചു പോയി!

വീടും, കുടിലും കുരങ്ങും മനുഷ്യരും

സെന്റലും, സ്റ്റോറും , ഫയർഫോഴ്സുമെത്തി

മണ്ണും, മരങ്ങളും, മാമരകൂട്ടവും

മണ്ണും മരങ്ങളും മാന്തി മാറ്റി !

വെള്ളത്തിമിർപ്പിലൊലിച്ചു പോയി !

കാലം മുഴുവനും അധ്വാനിച്ചുണ്ടാക്കിയ

സെന്ററലും, സ്റ്റേറ്റും, ഫയർഫോഴ്സുമെത്തി

സ്വപ്ന
മണ്ണും, മരങ്ങളും മാന്തിമാറ്റി!

കാലംമുഴുവനും അധ്വാനിച്ചുണ്ടാക്കിയ

സ്വപ്നക്കുടിലുകൾ തകർന്നടിയുന്നു.

മണ്ണും ഭവനവും മണ്ണോടുചേർന്നു

വെള്ളത്തിലൊലിക്കും ഭയാനകകാഴ്ചകൾ!

കണ്ടുമനംനൊന്തു പൊട്ടികരയുന്ന‌ പാവം

മനുഷ്യഹൃദയങ്ങൾ

ഉറ്റോരും ഉടയോരും ദുരിതകേന്രങ്ങളിൽ

മെയ്യോടും മെയ്ചേർന്ന് കയ്യോട് കൈകോർത്ത്

ഹിന്ദുവോ, ക്രിസ്ത്യനോ, ഇസ്ലാമോ

അല്ലാതെ പ്രകൃതി ദുരിതങ്ങൾ നേരിടുന്നു!

വറ്റിവരണ്ട മണൽകൂനയായ പേരാറാകട്ടെ

വെള്ളത്തിമിർപ്പാൽ നിറഞ്ഞുകവിയുന്നു

വരണ്ട നദീതടം കണ്ടുകരഞ്ഞോർക്ക്

നദീജല ക്രൂരത കണ്ടും കരഞ്ഞുപോയ്!

എന്തുചെയ്യേണ്ടൂ ഇനി എന്തുചെയ്യേണ്ടൂ

എന്നോർത്തോത്തു നൊമ്പരം കൊള്ളുന്നു

പാവം മനുഷ്യപുഴുക്കൽ!

പ്രകൃതിതൻ പ്രകമ്പനം പാഠം പഠിപ്പിക്കുന്നു.

മണ്ണുമാന്തുന്നോർക്കും മന്നനാകുന്നോർക്കും !

ഡാമിന്റെ ഷട്ടർ തുറന്നതുകാരണം

ജീവൻ നിലനിർത്താൻ നെട്ടോട്ടമായി

കെട്ടിപ്പിടിച്ച് ചെറുക്കുവാൻ പറ്റില്ലാ...

ശക്തമായൊഴുകുന്ന വെള്ളത്തിൻ ശക്തിയേ

ശക്തമായുള്ളോരു മുന്നറിയിപ്പും

വ്യക്തമായുള്ളോരു മുൻകരുതലുമില്ലാത്ത

അധികാരവർഗത്തിൽ അതിവേഗനടപടി

ദുരിതം വിതയ്കാതെ കാക്കേണമെപ്പോഴും!

ശാസ്ത്രസത്യങ്ങളെ ശാസ്ത്രരീതിയിൽ

ശ്രദ്ധയായ് കൈകാര്യം ചെയ്യേണമെപ്പോഴും

റോഡുകൾ, തോടുകൾ, പാലങ്ങൾ, വീടുകൾ

എല്ലാം മനുഷ്യന്നാവശ്യവസ്തുക്കൾ

വിഷ്ണുവിൻ പുതപ്പു കുളിരകറ്റുന്നോരും

ചെന്നൈ നിവാസികൾ നൽകുന്ന നല്കിയ ഭക്ഷണം ഭക്ഷിക്കുന്നോരും

ഏഷ്യാനെറ്റ് ന്യൂസിന്റെ നിസ്വാർത്ഥസേവനവും

സന്നദ്ധസംഘടന സേവനതല്പരതയും

ജീവൻ നിലനിർത്താൻ സഹായമാകുന്നു

738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/521648" എന്ന താളിൽനിന്ന് ശേഖരിച്ചത്