"നരിക്കുന്ന് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 31: | വരി 31: | ||
==[[ഭൗതികസൗകര്യങ്ങൾ]] == | ==[[ഭൗതികസൗകര്യങ്ങൾ]] == | ||
മികച്ച ക്ലാസ്സ്‌റൂമുകൾ | |||
സ്മാർട്ട് ക്ലാസ് റൂം | |||
പൂർണമായും വൈദ്യുതീകരിച്ച ക്‌ളാസ് മുറികൾ | |||
സ്കൂൾ ലൈബ്രറി | |||
ക്ലാസ് ലൈബ്രറി | |||
എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം | |||
ഷീ ടോയ്ലറ്റ് | |||
==[[പാഠ്യേതര പ്രവർത്തനങ്ങൾ]]== | ==[[പാഠ്യേതര പ്രവർത്തനങ്ങൾ]]== |
22:50, 22 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
നരിക്കുന്ന് യു പി എസ് | |
---|---|
വിലാസം | |
എടച്ചേരി എടച്ചേരി-പി.ഒ, , -വടകര വഴി 673 502 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0496 2547473 |
ഇമെയിൽ | 16259hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16259 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുമ. വിപി |
അവസാനം തിരുത്തിയത് | |
22-12-2018 | Dhanesh N |
................................
ചരിത്രം
അറിവിന്റെ വെളിച്ചം സാധാരണ ജനങ്ങളിലെത്തിക്കുക എന്ന ദൗത്യവുമായി 1910 ൽആരംഭിച്ച് 1920 ൽ പൂർണ്ണ രൂപത്തിലുള്ള വിദ്യാലയമായി മാറിയ നരിക്കുന്ന് യു.പി സ്കൂൾഇന്ന് എടച്ചേരിയുടെ അഭിമാനമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് റൂം പൂർണമായും വൈദ്യുതീകരിച്ച ക്‌ളാസ് മുറികൾ സ്കൂൾ ലൈബ്രറി ക്ലാസ് ലൈബ്രറി എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം ഷീ ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- നൻമ ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- [[കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽസംസ്കൃതം ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം നേടിയ നരിക്കുന്നു യു.പി സ്കൂളിന്റെ അഭിമാനതാരം ആശലക്ഷ്മി.]]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.665665, 75.617180 |zoom=13}}