സഹായം Reading Problems? Click here


നരിക്കുന്ന് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


അറിവിന്റെ വെളിച്ചം സാധാരണ ജനങ്ങളിലെത്തിക്കുക എന്ന ദൗത്യവുമായി 1920 ൽ ആരംഭിച്ച നരിക്കുന്ന് യു.പി സ്കൂൾ ചോമ്പാല സബ് ജില്ലയിൽ എടച്ചേരിയിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

അറിവിന്റെ വെളിച്ചം സാധാരണ ജനങ്ങളിലെത്തിക്കുക എന്ന ദൗത്യവുമായി 1910 ൽആരംഭിച്ച് 1920 ൽ പൂർണ്ണ രൂപത്തിലുള്ള വിദ്യാലയമായി മാറിയ നരിക്കുന്ന് യു.പി സ്കൂൾ ഇന്ന് എടച്ചേരിയുടെ അഭിമാനമായി നിലകൊള്ളുന്നു തുടർന്നു വായിക്കുക......

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ്സ്‌റൂമുകൾ ,സ്മാർട്ട് ക്ലാസ് റൂം, പൂർണമായും വൈദ്യുതീകരിച്ച ക്‌ളാസ് മുറികൾ, സ്കൂൾ ലൈബ്രറി ,ക്ലാസ് ലൈബ്രറി എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം ഷീ ടോയ്ലറ്റ് തുടർന്നു വായിക്കുക.......

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം.കെ .സുമതി
  2. ബിമൽ. കെ.എസ്
  3. രാധാകൃഷ്ണൻ. എം.കെ
  4. വത്സല കെ
  5. സുമ വി.പി
  6. കമല കെ
  7. റീജ പി. വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=നരിക്കുന്ന്_യു_പി_എസ്&oldid=1815421" എന്ന താളിൽനിന്ന് ശേഖരിച്ചത്