നരിക്കുന്ന് യു പി എസ്
(16259 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറിവിന്റെ വെളിച്ചം സാധാരണ ജനങ്ങളിലെത്തിക്കുക എന്ന ദൗത്യവുമായി 1920 ൽ ആരംഭിച്ച നരിക്കുന്ന് യു.പി സ്കൂൾ ചോമ്പാല സബ് ജില്ലയിൽ എടച്ചേരിയിൽ സ്ഥിതിചെയ്യുന്നു.
| നരിക്കുന്ന് യു പി എസ് | |
|---|---|
| വിലാസം | |
എടച്ചേരി എടച്ചേരി-പി.ഒ, , -വടകര വഴി 673 502 | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 7012297354 |
| ഇമെയിൽ | 16259hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16259 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സത്യൻ പാറോൽ |
| അവസാനം തിരുത്തിയത് | |
| 18-11-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അറിവിന്റെ വെളിച്ചം സാധാരണ ജനങ്ങളിലെത്തിക്കുക എന്ന ദൗത്യവുമായി 1910 ൽആരംഭിച്ച് 1920 ൽ പൂർണ്ണ രൂപത്തിലുള്ള വിദ്യാലയമായി മാറിയ നരിക്കുന്ന് യു.പി സ്കൂൾ ഇന്ന് എടച്ചേരിയുടെ അഭിമാനമായി നിലകൊള്ളുന്നു തുടർന്നു വായിക്കുക......
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ്സ്‌റൂമുകൾ ,സ്മാർട്ട് ക്ലാസ് റൂം, പൂർണമായും വൈദ്യുതീകരിച്ച ക്‌ളാസ് മുറികൾ, സ്കൂൾ ലൈബ്രറി ,ക്ലാസ് ലൈബ്രറി എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം ഷീ ടോയ്ലറ്റ് തുടർന്നു വായിക്കുക.......
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
- എടച്ചേരി സ്ഥിതിചെയ്യുന്നു.