"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43450 (സംവാദം | സംഭാവനകൾ)
No edit summary
43450 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
== '''ഭൗതികസൗകര്യങ്ങൾ'''   
== '''ഭൗതികസൗകര്യങ്ങൾ'''   


വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മുന്നാക്കമാണെന്ന് പറയാൻ കഴിയില്ല.  എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. എന്നാൽ യൂ. പി. വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ തറ പൊളിഞ്ഞ അവസ്ഥയിലാണ്.  കെ. ജി. വിഭാഗത്തിൻറെ കെട്ടിടവും കാലപ്പഴക്കം ചെന്നതാണ്.  ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും 16 കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടർ റൂമാണുള്ളത്.  മൾട്ടീമീഡിയ റൂമില്ലാത്തതും വലിയ ഒരു കുറവു തന്നെയാണ്.  കളിസ്ഥലത്തിന്റെ അഭാവവും കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല.  കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്.  ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്.  ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്.  സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്.  എന്നാൽ കുട്ടികൾ ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല.  സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.
വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല.  എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. കെ. ജി. വിഭാഗത്തിൻറെ ആവശ്യങ്ങശ്‍ക്ക് പര്യാപ്തമാകത്തക്കവിധത്തിൽ ഒരു പുതിയ കെട്ടിടം വരേണ്ടിയിരിക്കുന്നു.  ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും 16 കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടർ റൂമാണുള്ളത്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് മൾട്ടീമീഡിയ റൂമുകളുണ്ടെങ്കിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച്          വലിയ ഒരു കുറവു തന്നെയാണ്.  കളിസ്ഥലത്തിന്റെ അഭാവവും കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല.  കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്.  ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്.  ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്.  സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്.  എന്നാൽ കുട്ടികൾ ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല.  സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.
==
==


"https://schoolwiki.in/ഗവ._യു_പി_എസ്_കണിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്