"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 633: വരി 633:
                             ==== സേവനത്തിൽ നിന്നും വിരമിക്കൽ. ====
                             ==== സേവനത്തിൽ നിന്നും വിരമിക്കൽ. ====
                           മെയ് 31 - ഹെഡ്‌മാസ്‌റ്റർ, ശ്രീ. ടോം തോമസ്  
                           മെയ് 31 - ഹെഡ്‌മാസ്‌റ്റർ, ശ്രീ. ടോം തോമസ്  
<gallery>
15366HM.JPG|'''നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാകുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാകുന്നു.''' എന്ന ഗാന്ധിജിയുടെ വാക്യങ്ങൾ തന്റെ ജീവിതത്തിൽ അന്വർത്ഥമാക്കിയ വ്യക്തിത്വം
</gallery>

       കർമ്മപഥത്തിലേക്കു തുറന്ന സൂക്ഷമനയനങ്ങളും നിലപാടുകളിൽ ആർജവത്വത്തിന്റെ തീക്ഷ‌്ണതയുമായി സ്തുത്യർഹസേവനത്തിനെടുവിൽ ശ്രീ. ടോം തോമസ് സാർ 2018 മെയ്31  ന് വിരമിക്കുകയാണ്. ആടിക്കൊല്ലി ദേവമാത എ.എൽ.പി സ്‌കുളിൽ ആരംഭിച്ച്, സെന്റ് തോമസ്  എ.യു.പി. സ്‌കൂൾ മുള്ളൻകൊല്ലിയിൽ അവസാനിക്കുന്ന സുദീർഘവും കർമ്മനിരതവുമായ 35 വർഷത്തിനൊടുവിൽ പ്രവൃത്തിപഥത്തിന്റെ മറുവശത്തേയ്ക്ക് നടന്നു പോകുമ്പോൾ മനം നിറഞ്ഞ സംതൃപ്തി.

വരി 640: വരി 644:
ടോമിസാറിന്റെ ഊർജ്ജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി നമ്മുടെ സ്കൂളിൽ കലാകായിക പ്രവൃത്തിപരിചയ മേളകളിൽ വിജയസോപാനത്തിലേറുകയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയരുകയും ചെയ്തു.  
ടോമിസാറിന്റെ ഊർജ്ജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി നമ്മുടെ സ്കൂളിൽ കലാകായിക പ്രവൃത്തിപരിചയ മേളകളിൽ വിജയസോപാനത്തിലേറുകയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയരുകയും ചെയ്തു.  

കനകത്തിന്റെ ശോഭ മായിക്കാൻ കാലത്തിനു കഴിയുകയില്ല. അതുപോലെ ടോം തോമസ് സാറിന്റെ വ്യക്തിപ്രഭാവത്തെ മറച്ചുവയ്ക്കാനും സാധ്യമല്ല. അങ്ങയുടെ നിസ്വാർത്ഥസേവനങ്ങൾക്ക് നിസ്സീമമായ നന്ദിയും ......  
<gallery>
15366H.JPG|കനകത്തിന്റെ ശോഭ മായിക്കാൻ കാലത്തിനു കഴിയുകയില്ല. അതുപോലെ ടോം തോമസ് സാറിന്റെ വ്യക്തിപ്രഭാവത്തെ മറച്ചുവയ്ക്കാനും സാധ്യമല്ല.  
15366M.JPG|അങ്ങയുടെ നിസ്വാർത്ഥസേവനങ്ങൾക്ക് നിസ്സീമമായ നന്ദിയും ......  
ഭാവിജീവിതത്തിനു ദൈവാനുഗ്രഹവും നേരുന്നു.
ഭാവിജീവിതത്തിനു ദൈവാനുഗ്രഹവും നേരുന്നു.
15366HH.JPG|ഭവനത്തിലെത്തിയ ടോം തോമസ് സാറിന് ഊഷ്മള വരവേല്പ്
</gallery>

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495473" എന്ന താളിൽനിന്ന് ശേഖരിച്ചത്