"കെ എ എം യു പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 18: വരി 18:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  114
| ആൺകുട്ടികളുടെ എണ്ണം=  109
| പെൺകുട്ടികളുടെ എണ്ണം= 115
| പെൺകുട്ടികളുടെ എണ്ണം= 99
| വിദ്യാർത്ഥികളുടെ എണ്ണം=  229
| വിദ്യാർത്ഥികളുടെ എണ്ണം=  208
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 11   
| പ്രധാന അദ്ധ്യാപകൻ= '''രാധാമണി അമ്മ.സി'''           
| പ്രധാന അദ്ധ്യാപകൻ= '''രാധാമണി അമ്മ.സി'''           
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= സൻജീവൻ. വി         
| സ്കൂൾ ചിത്രം= 35344_picture1.jpg‎ ‎|
| സ്കൂൾ ചിത്രം= 35344_picture1.jpg‎ ‎|
}}
}}

17:34, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കെ എ എം യു പി എസ് പല്ലന
വിലാസം
പല്ലന

പല്ലന പി.ഒ,
,
690 515
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04772296755
ഇമെയിൽkamups123pallana@gmail.com
കോഡുകൾ
സ്കൂൾ കോഡ്35344 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാമണി അമ്മ.സി
അവസാനം തിരുത്തിയത്
13-08-201835344


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിലെ പല്ലന എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് കെ.എ.എം.യു.പി.എസ്.പല്ലന.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയാറിന്റെ തീരത്ത് കുമാരനാശാൻ സ്‌മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു .

മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് .

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പ്രവർത്തനമാരംഭിച്ച ഘട്ടത്തിൽ 'L' ആകൃതിയിലുള്ള പ്രധാന കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളു . അതിനു ശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമിച്ചിട്ടുണ്ട്‌ . 22 ഡിവിഷനുകളായി 800 ഓളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്.ലൈബ്രറി , ലാബ് , കമ്പ്യൂട്ടർ പഠനം , സാനിട്ടറി സൗകര്യങ്ങൾ എന്നിവ എല്ലാം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

സ്കൂളിലെ അദ്ധ്യാപകർ :

  1. രാധാമണി
  2. ശാന്തി. ജി
  3. ആശാ സാന്ദ്രൻ
  4. ദീപ.വി
  5. ജോഷി.വി .ആർ .
  6. മഞ്‌ജുള
  7. ഫസീല
  8. നിഷ
  9. ബീന .കെ .എസ് .
  10. സുധ.എസ്
  11. ശോഭിത
  12. രമണൻ .വി


വഴികാട്ടി

{{#multimaps: 9.301306, 76.395567|width=600px |zoom=13}}

"https://schoolwiki.in/index.php?title=കെ_എ_എം_യു_പി_എസ്_പല്ലന&oldid=470692" എന്ന താളിൽനിന്ന് ശേഖരിച്ചത്