"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്കകൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്. | മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്കകൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്. | ||
== കൈറ്റസ് == | == കൈറ്റസ് == | ||
[[പ്രമാണം: | [[പ്രമാണം:1530025441310.jpg|thumb|kites]] | ||
<big>പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും '''HM Smt. LAILA PRAKASH, PTA PRESIDENT Sri. SINDUKUMAR''' എന്നിവരുടെ സാനിദ്ധ്യത്തിൽ ജൂൺ മാസത്തിൽ മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ''' ലിറ്റിൽകൈറ്റ്സ് പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു</big> | <big>പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും '''HM Smt. LAILA PRAKASH, PTA PRESIDENT Sri. SINDUKUMAR''' എന്നിവരുടെ സാനിദ്ധ്യത്തിൽ ജൂൺ മാസത്തിൽ മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ''' ലിറ്റിൽകൈറ്റ്സ് പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു</big> | ||