"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 303: | വരി 303: | ||
'''ദിനാചരണങ്ങളും ആഘോഷങ്ങളും'''
| '''ദിനാചരണങ്ങളും ആഘോഷങ്ങളും'''

കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു.
| കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു.

[https://www.youtube.com/watch?v=h16TWb1KvgU&feature=youtu.be ക്രസ്സ്തുമസ്സ്ആഘോഷ2017]

'''കാർഡിനൽ നിലയം'''
| '''കാർഡിനൽ നിലയം'''

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ റെക്കൊഡ് ചെയ്ത് തയ്യാറാക്കുന്ന റേഡിയോ പരിപാടികൾ പ്രേക്ഷണം ചെയ്തുവരുന്നു.
| ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ റെക്കൊഡ് ചെയ്ത് തയ്യാറാക്കുന്ന റേഡിയോ പരിപാടികൾ പ്രേക്ഷണം ചെയ്തുവരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'''സരയൂ കെ.എം (ഐ.എ.എസ്) സിവിൽ സർവ്വിസ് റാങ്ക് ഹോൾഡർ ഫസ്റ്റ് ചാൻസ്'''|'''ഫ.ചെറിയാൻ സത്യദീപം എഡിറ്റർ'''|'''സിജോയ് വർഗ്ഗീസ് സിനിആർട്ടിസ്റ്റ്'''| | '''സരയൂ കെ.എം (ഐ.എ.എസ്) സിവിൽ സർവ്വിസ് റാങ്ക് ഹോൾഡർ ഫസ്റ്റ് ചാൻസ്'''|'''ഫ.ചെറിയാൻ സത്യദീപം എഡിറ്റർ'''|'''സിജോയ് വർഗ്ഗീസ് സിനിആർട്ടിസ്റ്റ്'''| |
07:01, 21 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കാർഡിനൽ എച്ച്.എസ്.തൃക്കാക്കര | |

വിലാസം | |
തൃക്കാക്കര തൃക്കാക്കര പി.ഒ.,തൃക്കാക്കര , എറണാകുളം 682021 , എറണാകുളം ജില്ല | |
സ്ഥാപിതം | 28 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0484-2577135 |
ഇമെയിൽ | cardinalhs@rediffmail.com |
വെബ്സൈറ്റ് | WWW.cardinalhs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25088 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീന ആന്റണി |
അവസാനം തിരുത്തിയത് | |
21-12-2017 | 25088 |
ആമുഖം
1976 ജൂൺ28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളിൽ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൻെറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ തിരുമേനിയോടുള്ള ആദരസൂചകമായി കാർഡിനൽ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിൽപ്രവർത്തിക്കുന്ന സെന്റ് അഗസ്റ്റിൻഎഡ്യുക്കേഷൻ ഏജൻസിയുടെ മൂന്ന് ഹൈസ്ക്കൂളുകളിൽ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജൻസിയുടെ അന്നത്തെ ജനറൽ മാനേജരായിരുന്ന വെരി.റവ.മോൺ. ജോർജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കൽ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂർണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1998ൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.സെന്റ് അഗസ്റ്റിൻ എഡ്യുക്കേഷൻ ഏജൻസി 2010 ഒക്ടോബർ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയായി മാറി.ഹയർസെക്കണ്ടറി പ്രത്യേക വിഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്.ആരംഭം മുതൽ ഇന്നോളം ഉയർന്ന വിജയ ശതമാനം നിലനിർത്തിവരുന്നു. |
മുൻപേ നയിച്ചവർ
സാരഥികൾ

പ്രധാനാദ്ധ്യാപകർ

സൗകര്യങ്ങൾ
കളിസ്ഥലം
ബുദ്ധിപരമായ വളർച്ചയും ശാരീരികമാനസീകവളർച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാൽ വിദ്യാഭ്യാസത്തിൽ കളികൾക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
ഗ്രന്ഥശാല
1200ചതുരസ്രഅടി വിസ്സതീർണ്ണമുള്ള വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 2716 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു |
സയൻസ് ലാബ്
ശാസ്ത്രപഠനം കൂടുതൽ ആകർഷകവും താത്പര്യജനകവും ആക്കിമാറ്റാൻ സഹായകമായ ഒരു സ്മാർട്ട് സയൻസ് ലാബ് വിദ്യാലയത്തിൽസജ്ജീകരിച്ചിരിക്കുന്നു.ഭൗതീകശാസ്ത്രം, രസതന്ത്രം,ജീവശാസ്ത്രം,എന്നീ വിഷയങ്ങൾ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും,എെ.സി.റ്റി യിലൂടെയും കണ്ടുപഠിക്കുന്നതിനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
കംപ്യൂട്ടർ ലാബ്
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സ്മാട്ട് കബ്യൂട്ടർലാബ് വിദ്യാലയത്തിലുണ്ട്.പഠനപ്രവർത്തനത്തിനും, കലാസാഹിത്യപ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ല വിധ സാങ്കേതിക സഹായങ്ങളും ഐ.ടി. ലാബിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. |
ഉച്ചഭക്ഷണശാല
പെതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്. |
സ്കൂൾ ഹെൽത്ത് ക്ലിനിക്ക്
ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാരുമായി ചേർന്ന് സ്കൂൾ ആരോഗ്യ പദ്ധതി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്കിൽ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു.
പ്രവർത്തനങ്ങൾ

സ്കൂൾ സഹകരണ സംഘം
കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ 1978 മുതൽ സ്കൂൾ സഹകരണ സംഘം വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. |
നേട്ടങ്ങൾ
2016-17 |

ദേശീയപദ്ധതികൾ
എൻ.സി.സി
1981 മുതൽ നേവൽ എൻ.സി.സി. ട്രൂപ്പ് നംമ്പർ 3 ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.100 കുട്ടികൾ ഈ ട്രൂപ്പിൽ അംഗങ്ങൾ ആണ്.ഇതിന്റെ ഭാഗമായി പരേഡ്,ക്യാമ്പുകൾ,ബോധവല്ക്കരണക്ലാസ്സുകൾ എന്നിവ നടത്തിവരുന്നു. |
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്
ജൂനിയർ റെഡ് ക്രോസ്
സങ്കലിത വിദ്യഭ്യാസ പദ്ധതി
മറ്റു പ്രവർത്തനങ്ങൾ
പെതുവിദ്യഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിദ്യർത്ഥികളുടെ നൈസർഗ്ഗീകമായ കലാ സാഹിത്യ വാസനകളെ പരിപേഷിപ്പിക്കുന്നതിനുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.എല്ലാവർഷവും ജൂലൈ മാസത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തുന്നു.സ്ക്കൂൾ യുവജനേത്സവം,വാർഷികാഘോഷം,മറ്റ് പെതുപരിപാടികൾ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നു.

ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള
സ്ക്കൂളിലെ വിവിധ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയുള്ള ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള എല്ലാ വർഷവും നടത്തി വരുന്നു. വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര ക്ലബുകൾ ഇതിന് നേതൃത്വം നൽകുന്നു.

A Window to the World............
The English Club is active in the school with its various activities related to the language. Students get a chance to co-ordinate the meeting. They take part in speeches. Recitations, short plays etc. these activities sure, will help them enhance their knowledge in English language.
A communicative English class, sponsored by the Rotary club, is also held on all Saturdays.
ചിത്രചിറകിലേറി കാർഡിനലിലെ കുരുന്നുകൾ....

വിവിധ ക്ലാസ്സുകളിൽ നിന്ന് ചിത്രകലയിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ഒരുമിച്ച് കൂട്ടി എറണാകുളം ദർബാർ ആർട്ട് ഗാലറിയിൽ ചിത്രകലാ അദ്ധ്യാപകൻ ഫാ.എബി ഇടശ്ശേരിയുടെ നേതൃത്വത്തിൽ ചിത്രപ്രദർശനം നടത്തി.കാർട്ടൂണിസ്റ്റ് യേശുദാസൻ ചിത്രപ്രദർശനം "ആത്മ്യ"ഉദ്ഘാടനം ചെയ്തു.
മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകൾ..................

കാരുണ്യത്തിന്റെ വഴിയെ......
സഹജീവികളോടു കാരുണ്യം കാണിക്കുന്നതിനുള്ള താത്പര്യം കുട്ടികളിൽ വളർത്തുന്നതിനായി സഹപാഠികൊരു കൈത്താങ് പദ്ധതി വിദ്യാലയത്തിൽ നടത്തിവരുന്നു.
മോറൽ സയൻസ് ക്ലാസ്സുകൾ
കുട്ടികളിൽ മൂല്യബോധം വളർത്തുക,അവരുടെ ധാർമ്മികവും വൈകാരികവുമായ വളർച്ചയെ ക്രിയാത്മകമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ മോറൽ സയൻസ് ക്ലാസ്സുകൾ നടത്തുന്നു.
പെതുവിദ്യഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിദ്യർത്ഥികളിൽ മൂല്യബോധവും,നിയമസാക്ഷരതയും, വളർത്തുന്നതിനാവശ്യമായ ബോധവല്ക്കരണ ക്ലാസ്സുകൾ എല്ലാവർഷവും നടത്തപ്പെടുന്നു.കുട്ടികൾ തയ്യാറക്കി പോസ്റ്ററുകളുമായി ബോധവല്ക്കരണ ജാഥകളും നടത്തുന്നു.

ദിനാചരണങ്ങളും ആഘോഷങ്ങളും
കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു.
കാർഡിനൽ നിലയം
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ റെക്കൊഡ് ചെയ്ത് തയ്യാറാക്കുന്ന റേഡിയോ പരിപാടികൾ പ്രേക്ഷണം ചെയ്തുവരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സരയൂ കെ.എം (ഐ.എ.എസ്) സിവിൽ സർവ്വിസ് റാങ്ക് ഹോൾഡർ ഫസ്റ്റ് ചാൻസ്|ഫ.ചെറിയാൻ സത്യദീപം എഡിറ്റർ|സിജോയ് വർഗ്ഗീസ് സിനിആർട്ടിസ്റ്റ്|
വഴികാട്ടി
മേൽവിലാസം
കാർഡിനൽ എച്ച്.എസ്.തൃക്കാക്കര; |
{{#multimaps: 10.034624, 76.333841 | width=600px |zoom=16|}} |