"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 47: | വരി 47: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ഹസ്സൻ കുഞ്ഞു സർ | #ഹസ്സൻ കുഞ്ഞു സർ | ||
സലാം സർ | #സലാം സർ | ||
പൊന്നമ്മ ടീച്ചർ | #പൊന്നമ്മ ടീച്ചർ | ||
ജഗദമ്മ ടീച്ചർ | #ജഗദമ്മ ടീച്ചർ | ||
വാസുദേവൻ പിള്ള സർ | #വാസുദേവൻ പിള്ള സർ | ||
രാഘവൻ പിള്ള സർ | #രാഘവൻ പിള്ള സർ | ||
ഭാർഗ്ഗവിയമ്മ ടീച്ചർ | #ഭാർഗ്ഗവിയമ്മ ടീച്ചർ | ||
ശാന്തഭായി ടീച്ചർ | #ശാന്തഭായി ടീച്ചർ | ||
രാമചന്ദ്രൻ പിള്ള സർ | #രാമചന്ദ്രൻ പിള്ള സർ | ||
രവീന്ദ്രൻ പിള്ള | #രവീന്ദ്രൻ പിള്ള | ||
ഗോപിനാഥൻ പിള്ള സർ | #ഗോപിനാഥൻ പിള്ള സർ | ||
വിജയമ്മ ടീച്ചർ | #വിജയമ്മ ടീച്ചർ | ||
സുമംഗലി ടീച്ചർ | #സുമംഗലി ടീച്ചർ | ||
ഹലീമ ടീച്ചർ | #ഹലീമ ടീച്ചർ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
22:03, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം | |
---|---|
വിലാസം | |
കായംകുളം എലിപ്പക്കുളം പി.ഒ, , 690503 | |
സ്ഥാപിതം | 1965 |
വിവരങ്ങൾ | |
ഫോൺ | 04792337442 |
ഇമെയിൽ | biupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36470 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നൂർജഹാൻ എസ് |
അവസാനം തിരുത്തിയത് | |
12-08-2018 | Abuamju |
................................
== ചരിത്രം ==ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വില്ലേജിൽ ഇലിപ്പക്കുളം പ്രദേശത്തു 1965 ചെങ്ങാപ്പള്ളിൽ ശ്രീ .ജലാലുദ്ധീൻ കുഞ്ഞു സാഹിബിന്റെ നേതൃ ത്വത്തിൽ രൂപിയകൃതമായ ബി ഐ യുപി എസ്,എന്ന വിദ്യാലയം ഈ നാടിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത് .ന്യൂനപക്ഷ സമൂഹത്തിന് വിദ്യാഭ്യാസം അന്യം നിന്നിരുന്ന കാലഘട്ടത്തിൽ ഈ സ്ഥാപനം ഒരാശ്രയമായിരുന്നു .സമൂഹം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകൊണ്ടിരുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ബോധവത്കരണം നടത്തി ഈ നാടിൻറെ ഉയർച്ചക്കും വളർച്ചയ്ക്കും ഭഗവാക്കാകുവാൻ ഈ വിദ്യാലയത്തിന്റെ നിലനിൽപ് അത്യന്താപേക്ഷിതമാണ് .
== ഭൗതികസൗകര്യങ്ങൾ ==ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് .രണ്ട കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ,ഓഫീസ്,പാചകപ്പുര ,ഉച്ചഭക്ഷണ ശാല ,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിക്കുന്നു .കൂടാതെ ജൈവ പച്ചക്കറി തോട്ടം ,ഔഷധ സസ്യ തോട്ടം ,എന്നിവയും സ്കൂൾ മുറ്റത്തുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട് .വരുംകാലങ്ങളിൽ സ്കൂൾ ഹൈടെക് ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഹസ്സൻ കുഞ്ഞു സർ
- സലാം സർ
- പൊന്നമ്മ ടീച്ചർ
- ജഗദമ്മ ടീച്ചർ
- വാസുദേവൻ പിള്ള സർ
- രാഘവൻ പിള്ള സർ
- ഭാർഗ്ഗവിയമ്മ ടീച്ചർ
- ശാന്തഭായി ടീച്ചർ
- രാമചന്ദ്രൻ പിള്ള സർ
- രവീന്ദ്രൻ പിള്ള
- ഗോപിനാഥൻ പിള്ള സർ
- വിജയമ്മ ടീച്ചർ
- സുമംഗലി ടീച്ചർ
- ഹലീമ ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
{{#multimaps:9.132345, 76.550268 |zoom=13}}