"പാലാമ്പടം എൽപിഎസ് ചോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 67: | വരി 67: | ||
---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- | ||
== | ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉത്ഘാടനം 27-01-2017 വെളളിയ്ഴ്ച രാവിലെ 11 മണിയ്ക്ക് പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ ഡയസ് കോക്കാട്ട് നിർവ്വഹിച്ചു. രാവിലെ 10 മണിയ്ക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ലഘു വിവരണം കുട്ടികൾക്ക് നൽകുകയും ചെയ്തു.തുടർന്ന് ഈ സ്കൂളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. ശുചിത്വ സന്ദേശ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് മെമ്പർ ശ്രീ. ഡയസ് കോക്കാട്ടിന്റയും സ്കൂൾ എച്ച് എം ഫാ.സഖറിയ എം സി യുടെയും നേതൃത്വത്തിൽ കുടുംബശ്രീ സ്വശ്രയ സംഘാംഗങ്ങളും പി ടി എ അംഗങ്ങളും ഈ നാട്ടിലുളള സാമുദായിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുളള പ്രവർത്തരും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും സമീപ വാസികളും വ്യാപാര വ്യവസായി ചോറ്റിയൂണിറ്റ് പ്രവർത്തകരും ചേർന്ന് സ്കൂൾ പരിസരത്തുളള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം സ്കൂൾ എച്ച് എം ഫാ.സഖറിയ എം സി വിശദമാക്കി.തുടർന്ന് സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. 125 ഓളം ആളുകൾ പങ്കടുത്ത പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡണ്ട് ശ്രീ. പി എസ് രാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ സ്കൂൾ പ്ലാസ്റ്റിക് വിമുക്ത സ്കൂളായി പ്രഖ്യാപിക്കുകയും കുട്ടികൾ നിർമ്മിച്ച പേപ്പർ പേനയുടെയും പേപ്പർ വേസ്റ്ര് ബാസ്ക്കറ്റിന്റെയും പ്രദർശനവും ഉത്ഘാടനവും നടത്തി. | സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉത്ഘാടനം 27-01-2017 വെളളിയ്ഴ്ച രാവിലെ 11 മണിയ്ക്ക് പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ ഡയസ് കോക്കാട്ട് നിർവ്വഹിച്ചു. രാവിലെ 10 മണിയ്ക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ലഘു വിവരണം കുട്ടികൾക്ക് നൽകുകയും ചെയ്തു.തുടർന്ന് ഈ സ്കൂളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. ശുചിത്വ സന്ദേശ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് മെമ്പർ ശ്രീ. ഡയസ് കോക്കാട്ടിന്റയും സ്കൂൾ എച്ച് എം ഫാ.സഖറിയ എം സി യുടെയും നേതൃത്വത്തിൽ കുടുംബശ്രീ സ്വശ്രയ സംഘാംഗങ്ങളും പി ടി എ അംഗങ്ങളും ഈ നാട്ടിലുളള സാമുദായിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുളള പ്രവർത്തരും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും സമീപ വാസികളും വ്യാപാര വ്യവസായി ചോറ്റിയൂണിറ്റ് പ്രവർത്തകരും ചേർന്ന് സ്കൂൾ പരിസരത്തുളള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം സ്കൂൾ എച്ച് എം ഫാ.സഖറിയ എം സി വിശദമാക്കി.തുടർന്ന് സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. 125 ഓളം ആളുകൾ പങ്കടുത്ത പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡണ്ട് ശ്രീ. പി എസ് രാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ സ്കൂൾ പ്ലാസ്റ്റിക് വിമുക്ത സ്കൂളായി പ്രഖ്യാപിക്കുകയും കുട്ടികൾ നിർമ്മിച്ച പേപ്പർ പേനയുടെയും പേപ്പർ വേസ്റ്ര് ബാസ്ക്കറ്റിന്റെയും പ്രദർശനവും ഉത്ഘാടനവും നടത്തി. | ||
<gallery> | |||
32305_chotty001.JPG | |||
32305_chotty002.JPG | |||
32305_chotty003.JPG | |||
32305_chotty004.JPG | |||
32305_chotty005.JPG | |||
</gallery> | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== |
18:32, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പാലാമ്പടം എൽപിഎസ് ചോറ്റി | |
---|---|
വിലാസം | |
ചോറ്റി ചിറ്റടി പി.ഒ. , കോട്ടയം 686512 | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 9447861445 |
ഇമെയിൽ | palampadamlpschotty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32305 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫാ. സഖറിയ എം സി |
അവസാനം തിരുത്തിയത് | |
05-10-2020 | Sreejithkoiloth |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളളി ഉപജില്ലയിൽ ഉൾപ്പെടുന്നതും പാറത്തോട് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിന്റെ സിരാ കേന്ദ്രമായ ചോറ്റിയുടെ അഭിമാനമായി നിലകൊളളുന്നതുമായ ഈ വിദ്യാഭ്യാസ സ്ഥാപനം 1937 ൽ പാലാമ്പടം പി ടി തോമസ് വക്കീൽ സാർ ആരംഭിച്ചതാണ്.ചോറ്റി , ചിറ്റടി, വേങ്ങത്താനം ഉൾപ്പെടുന്ന തന്റെ തോട്ടത്തിലെ തൊഴിലാളികളുടെയും തദ്ദേശവാസികളായ മറ്റ് ആളുകളുടെയും മക്കളെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും വിജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് നയിക്കുന്നതിനും ഈ പ്രദേശത്തുളള ആളുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽഎത്തിക്കുകയും ചെയ്യുക എന്നുളളതാണിതിന്റെ സ്ഥാപനോദ്ദേശ്യം. കഴിഞ്ഞകാല പ്രവർത്തനങ്ങൾ കൊണ്ട് പതിനായിരക്കണക്കിന് മഹത് വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചു.സമൂഹത്തിന്റെ തുറകളിൽ സേവനമനുഷ്ടിക്കന്ന ധാരാളം മഹത് വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെ നിന്നുമാണ്.എച്ച് എം ഉൾപ്പെടെ നാല് അധ്യാപകർ , ഉച്ചഭക്ഷണ പാചകത്തൊഴിലാളി എന്നിവരും ഇവിടെ സേവനമനുഷ്ടിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉത്ഘാടനം 27-01-2017 വെളളിയ്ഴ്ച രാവിലെ 11 മണിയ്ക്ക് പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ ഡയസ് കോക്കാട്ട് നിർവ്വഹിച്ചു. രാവിലെ 10 മണിയ്ക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ലഘു വിവരണം കുട്ടികൾക്ക് നൽകുകയും ചെയ്തു.തുടർന്ന് ഈ സ്കൂളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. ശുചിത്വ സന്ദേശ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് മെമ്പർ ശ്രീ. ഡയസ് കോക്കാട്ടിന്റയും സ്കൂൾ എച്ച് എം ഫാ.സഖറിയ എം സി യുടെയും നേതൃത്വത്തിൽ കുടുംബശ്രീ സ്വശ്രയ സംഘാംഗങ്ങളും പി ടി എ അംഗങ്ങളും ഈ നാട്ടിലുളള സാമുദായിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുളള പ്രവർത്തരും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും സമീപ വാസികളും വ്യാപാര വ്യവസായി ചോറ്റിയൂണിറ്റ് പ്രവർത്തകരും ചേർന്ന് സ്കൂൾ പരിസരത്തുളള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം സ്കൂൾ എച്ച് എം ഫാ.സഖറിയ എം സി വിശദമാക്കി.തുടർന്ന് സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. 125 ഓളം ആളുകൾ പങ്കടുത്ത പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡണ്ട് ശ്രീ. പി എസ് രാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ സ്കൂൾ പ്ലാസ്റ്റിക് വിമുക്ത സ്കൂളായി പ്രഖ്യാപിക്കുകയും കുട്ടികൾ നിർമ്മിച്ച പേപ്പർ പേനയുടെയും പേപ്പർ വേസ്റ്ര് ബാസ്ക്കറ്റിന്റെയും പ്രദർശനവും ഉത്ഘാടനവും നടത്തി.
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
1. HM FR ZACHARIAH M C 2. LPSA MARIMMA THOMAS 3. SISY THOMAS 4. LETHA R NAIR
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2007-08 ->ശ്രീ.-FR ZACHARIAH M C
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.580099,76.734158|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|