ഉള്ളടക്കത്തിലേക്ക് പോവുക

"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
41066 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 90  
| അദ്ധ്യാപകരുടെ എണ്ണം= 90  
| പ്രിൻസിപ്പൽ= റോയ് സെബാസ്റ്റ്യൻ     
| പ്രിൻസിപ്പൽ= റോയ് സെബാസ്റ്റ്യൻ     
| പ്രധാന അദ്ധ്യാപകൻ= പോൾ മാർട്ടിൻ
| പ്രധാന അദ്ധ്യാപകൻ= റോയിസ്റ്റൺ.
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ .ജോ  എൽ  ജോൺ
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ .ജോ  എൽ  ജോൺ
|ഗ്രേഡ്=4
|ഗ്രേഡ്=4
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
1948 മേയ് മാസത്തിൽ  ഈ വിദ്യാലയം സ്ഥാപിതമായി.  അഭിവന്ദ്യ  ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  പിതവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. തുദക്കതിൽ ഒരു മൊദെൽ സ്കൂൾ .1962ഇൽ പെങ്കട്ടികൽക്കയി മട്ടൊരു സ്ക്ക്ൽ തുദങി1999 ൽഇല്വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഇപ്പ്പ്പൊൽശ്റീ റോയ് സെബാസ്റ്റ്യൻ പ്രിൻ‍ഇപൽ ആയി തുദരുന്നു. സ്യയൻ‍സ് , കൊമ്മെറർസു , ഹുമനിറ്റീസ്, വിഭാഗങ്ങളായി 558 കുട്ടികൽ പഠിക്കുന്നു
1948 മേയ് മാസത്തിൽ  ഈ വിദ്യാലയം സ്ഥാപിതമായി.  അഭിവന്ദ്യ  ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  പിതാവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. തുടക്കത്തിൽ ഒരു മൊഡൽ സ്കൂൾ .1962ഇൽ പെൺ കുട്ടികൾക്കായി മറ്റൊരു സ്ക്കൾ തുടങി. 1999 ൽ ഈവിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ശ്രീ റോയ് സെബാസ്റ്റ്യൻ പ്രിൻ‍സിപ്പൽ ആയി തുടരുന്നു. സയൻ‍സ് , കൊ​മേഴ്സ് , ഹുമനിറ്റീസ്, വിഭാഗങ്ങളായി 558 കുട്ടികൽ പഠിക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4.26ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കെരലതിലെ പ്രധന സ്കൂലുകലിൽ ഒന്നാനൂ ഇത്
4.26ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൊല്ലത്തിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഇത്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

20:24, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം
വിലാസം
കൊല്ലം

691001
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04742747844
ഇമെയിൽ41066kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോയ് സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻറോയിസ്റ്റൺ. എ
അവസാനം തിരുത്തിയത്
14-08-201841066

പ്രോജക്ടുകൾ

കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ്.ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1948 മേയ് മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അഭിവന്ദ്യ ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിതാവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. തുടക്കത്തിൽ ഒരു മൊഡൽ സ്കൂൾ .1962ഇൽ പെൺ കുട്ടികൾക്കായി മറ്റൊരു സ്ക്കൾ തുടങി. 1999 ൽ ഈവിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ശ്രീ റോയ് സെബാസ്റ്റ്യൻ പ്രിൻ‍സിപ്പൽ ആയി തുടരുന്നു. സയൻ‍സ് , കൊ​മേഴ്സ് , ഹുമനിറ്റീസ്, വിഭാഗങ്ങളായി 558 കുട്ടികൽ പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

4.26ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൊല്ലത്തിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഇത്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കല, കയിക മൽസരഗലിൽ സ്കൂൽ ഒയർന്ന നിലവരം പുലർതുന്നു, ജില്ല ഫൂദ്ബആൽ മൽസരതിൽ ക്രിസ്റ്റരജ് ചചമ്പിഒന്മരനു, സുഗുനൻ കുപ്പ് , ഇന്റെർ സ്ചൂൽ കുപ്പ് തുദങിയവ ക്രിസ്തുറ്റരജ് നേടി

sports

മാനേജ്മെന്റ്

കൊല്ലം ലതീൻരുപതയുദെ നിയതന്ത്രനതിലുല്ല കൊർപരെറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്ന ഈ സ്റ്റപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1948 ൽബ്രൊ. എമ്മനുവൽ ചാക്കൊ , തുദർന്നു,Fr. c m ജൊര്ജ്ജ്,  ഗൻ‍ഇസ് പീട്ടെർ,
ജജെക്ക്ബ് ജൊൻ , കുരിഅൻ, , തൊമസ് .p.k,   fr. ഗ്രെസിയൻ ഫെർനാന്ദസ്,  

തൊമസ് TL ജൊസെഫ് കദവിൽ,ഫ്രൻ‍ഇസ്, ജൊൻ , ശ്രീദരൻ ആചഅരി , അനസ്റ്റസ്.p,

,ബ്രുനൊ എം ഫെർനാന്ദസ്,ജൊൻ ദൊമസെൻ.ജെ,ആഗ്നസ് ധാനീയെൽ യെന്നിവർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ക്രിസ്റ്റി എം ഫെർനാന്ദസ് ,IAS(sec to the indian president) മുന്മ് മന്ത്രി ബബുദിവകരൻ, അനിൽ സാവിയര IAS, Dr ജൊൻ സക്കരിയ, , Prof. പൗൽ വർഗ്ഗ്സ്,

വഴികാട്ടി