"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിൽ ഇന്ന് എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും യു.പി വിഭാഗത്തിൽ 9 ഡിവിഷനുകളും ഹൈ സ്കൂൾ വിഭാഗത്തിൽ 10

ഡിവിഷനുകളും 59 അദ്ധ്യാപകരും 1393 കുട്ടികളുമുണ്ട്.1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ഓരോ ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളുമുണ്ട്.
ഡിവിഷനുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ 6 ഡിവിഷനുകളും 59 അദ്ധ്യാപകരും 1393 കുട്ടികളുമുണ്ട്.1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ രണ്ടു ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളുമുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 31  ക്ലാസ് മുറികളും കൂടാതെ ഒരു സ്മാര്ട്ട്  ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ  മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും യു പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിൽ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി ഏകദേശം എൺപതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഹൈ സ്കൂൾ ലാബിൽ RAITEL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള. ബോയ്സിനും ഗേൽസിനും പ്രത്യേകം ശുചിമുറികൾ. കൂടാതെ  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്   

199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495319" എന്ന താളിൽനിന്ന് ശേഖരിച്ചത്