"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Stpaulsghs (സംവാദം | സംഭാവനകൾ)
(ചെ.) Stpaulsghs എന്ന ഉപയോക്താവ് സെന്റ് പോൾസ് ഗേൾസ് എച്ച്.എസ്സ്, വെട്ടിമുകൾ എന്ന താൾ [[സെന്റ് പോൾസ് ജി.എച്...
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ST PAUL'S GIRLS HIGH SCHOOL, VETTIMUKAL|
പേര്=ST PAUL'S GHS VETTIMUKAL|
സ്ഥലപ്പേര്=വെെട്ടിമുകൾ|
സ്ഥലപ്പേര്=വെട്ടിമുകൾ|
വിദ്യാഭ്യാസ ജില്ല=പാലാ-‍|
വിദ്യാഭ്യാസ ജില്ല=പാലാ-‍|
റവന്യൂ ജില്ല=കോട്ട യം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂൾ കോഡ്=31037|
സ്കൂൾ കോഡ്=31037|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1917|
സ്ഥാപിതവർഷം=1917|
സ്കൂൾ വിലാസം=വെട്ടീമുകൾ പി.ഒാ.<br/>ഏററുമാനൂർ, കോട്ട യം|
സ്കൂൾ വിലാസം=വെട്ടീമുകൾ പി.ഒാ.<br/>ഏററുമാനൂർ, കോട്ടയം|
പിൻ കോഡ്=686 631 |
പിൻ കോഡ്=686 631 |
സ്കൂൾ ഫോൺ=0481-2539765|
സ്കൂൾ ഫോൺ=0481-2539765|
സ്കൂൾ ഇമെയിൽ=stpaulsghs@yahoo.co.in|
സ്കൂൾ ഇമെയിൽ=stpaulsghs@yahoo.co.in|
സ്കൂൾ വെബ് സൈറ്റ്=coming soon.|
സ്കൂൾ വെബ് സൈറ്റ്=coming soon.|
ഉപ ജില്ല=ഏററുമാനൂൂർ‌|
ഉപജില്ല=ഏററുമാനൂർ‌|
<!-- / എയ്ഡഡ് / -->
<!-- / എയ്ഡഡ് / -->
ഭരണം വിഭാഗം=സർക്കാർ‌|
ഭരണം വിഭാഗം=സർക്കാർ‌|
വരി 25: വരി 25:
<!-- ഹൈസ്കൂൾ /  -->
<!-- ഹൈസ്കൂൾ /  -->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ2=|യു.പി
പഠന വിഭാഗങ്ങൾ3=|
പഠന വിഭാഗങ്ങൾ3=|എൽ.പി
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്‌|
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്‌|
ആൺകുട്ടികളുടെ എണ്ണം=311|
ആൺകുട്ടികളുടെ എണ്ണം=311|
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം=38|
അദ്ധ്യാപകരുടെ എണ്ണം=38|
പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ. ത്രേസൃാമ്മ എം.റ്റി |
പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ. ത്രേസൃാമ്മ എം.റ്റി |
പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ. ത്രേസൃാമ്മ എം.റ്റി|
പ്രിൻസിപ്പൽ= |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോൺസൺ പറമ്പേട്ട് |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോൺസൺ പറമ്പേട്ട് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=798|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=798|
വരി 42: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
        
       ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻ ഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ഇത്. മിഷൻ രൂപതയായ വിജയപുരം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം  പല ഘട്ടങ്ങളിലായുള്ളവളർച്ചയിലൂടെയാണ്ഇന്നത്തെനിലയിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നത്. വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ  മിഷനറി വൈദികരുടെഅക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി ഫാ. അഗസ്ററ്യ ൻ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തിൽ  1917-ൽ ഒരു  എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക് ചുമതലകൾ കൈമാറുകയുണ്ടായി. 1962-ൽ സിസ്റേറഴ്സിന്റെ മേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി. സ്ക്കൂളായി ഇതുയർന്നു. 19-09-1963-ൽ രൂപതാധ്യ ക്ഷ്യ ൻ അംബ്രോസ് അബ്സലോം പിതാവിനാൽ ഇരുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായിഇന്നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന ഹൈസ്ക്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും  രക്ഷകർത്താക്കളുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായുയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം  S.S.L.C പരീക്ഷയിൽ 27 കുട്ടികൾ അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C  റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും
 
ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.
 
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻ ഭാഗ്യം  
സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ഇത്. മിഷൻ രൂപതയായ വിജയപുരം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന  
ഈ വിദ്യാലയം  പല ഘട്ടങ്ങളിലായുള്ളവളർച്ചയിലൂടെയാണ് ഇന്നത്തെ നിലയിലേയ്ക്കെത്തിച്ചേർന്നിരിക്കുന്നത്.  
 
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ  മിഷനറി വൈദികരുടെ
അക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി  
ഫാ. അഗസ്ററ്യ ൻ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തിൽ  1917-ൽ ഒരു  എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു.  
വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ  
സഭയിലേയ്ക്ക് ചുമതലകൾ കൈമാറുകയുണ്ടായി. 1962-ൽ സിസ്റേറഴ്സിന്റെ മേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ  
യു. പി. സ്ക്കൂളായി ഇതുയർന്നു. 19-09-1963-ൽ രൂപതാധ്യ ക്ഷ്യ ൻ അംബ്രോസ് അബ്സലോം പിതാവിനാൽ ഇരുനിലക്കെട്ടിടം  
ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായിഇന്നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന ഹൈസ്ക്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട്  
കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും  രക്ഷകർത്താക്കളുടെയും  
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായുയർന്നുവന്ന ഈ സ്ക്കൂൾ 1982-  
മാർച്ചുമാസത്തിൽ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം  S.S.L.C പരീക്ഷയിൽ 27 കുട്ടികൾ  
അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C  റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ  
ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും
ഹോളിക്രോസ് സന്യാസസഭയുടെയും വെട്ടിമുകൾ പ്രദേശത്തിന്റെയും ചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.
ഹോളിക്രോസ് സന്യാസസഭയുടെയും വെട്ടിമുകൾ പ്രദേശത്തിന്റെയും ചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തിൽ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകൾ വിന്ന്യസിക്കുവാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.

   ലാബുകൾ
   ലാബുകൾ
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. 15 കമ്പ്യൂട്ടറുകൾ ഇന്റർനെറ്റ് സംവിധാനത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ആധുനിക ബോധനരീതിയെ ഏറ്റം ആകർഷകമാക്കാൻ എൽ.സി.ഡി.പ്രോജക്ടറും ഉപയോഗിക്കുന്നു. വിദ്യാഭ്യാസ ചാനലായ വിക്റ്റേഴ്സിന്റെ സേവനം ഉപയോഗിക്കുന്നതിനായി  ആർ.ഒ.റ്റി.സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫിസിക്സ്,കെമിസ്ട്രി,ബയോളജി വിഷയങ്ങൾ ആസ്വാദ്യ മാക്കാൻ സയൻസ് ലാബും സജീവമായിരിക്കുന്നു.

ലൈബ്രറി
ലൈബ്രറി
വായനയിലൂടെയുള്ള അറിവിന്റെ വളർച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങൾ ഒരുക്കിയ ലൈബ്രറി ഇവിടെയുണ്ട്.ഉച്ചസമയം മറ്റ് അധികസമയങ്ങൾ തുടങ്ങിയവയും വായനയിലേയ്ക്ക് മാറ്റിയെടുക്കുന്നു. ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് ലഭ്യ മാക്കുന്നു.വിവിധഫണ്ടുകൾ ഉപയോഗിച്ചു വളരുന്ന ലൈബ്രറി കുറെയേെ പരിമിതികൾ നേരിടുന്നുവെന്നത് ദു:ഖകരമായ ഒരു സത്യം കൂടിയാണ്.

വരി 105: വരി 77:
പൂർവ്വവിദ്യാർത്ഥികൾ,അഭ്യുദയകാംക്ഷികൾ തുടങ്ങിയവരൊക്കെ സ്ക്കൂളുമായി നന്നായി സഹകരിച്ചു വരുന്നു.
പൂർവ്വവിദ്യാർത്ഥികൾ,അഭ്യുദയകാംക്ഷികൾ തുടങ്ങിയവരൊക്കെ സ്ക്കൂളുമായി നന്നായി സഹകരിച്ചു വരുന്നു.

പ്രശസ്തരായ പൂര‍വ്വവിദ്യാര‍ത്ഥികൾ :-    ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ :-    ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)

                    ശ്രീമതി ലതികാ സുഭാഷ്
                    ശ്രീമതി ലതികാ സുഭാഷ്
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.