"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
* സ്ഥിതിചെയ്യുന്നു.
* സ്ഥിതിചെയ്യുന്നു.
|}
|}
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->

03:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ
പ്രമാണം:Afhscheranellore.jpg
വിലാസം
ചേരാനല്ലൂര്

പി.ഒ,
എറണാകുളം
,
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചേരാനല്ലൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തനയുയർത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1943ൽ സ്ഥാപിതമായ അൽഫറൂഖ്യാ ഹൈസ്കൂൾ . ആ കാലഘട്ടത്തിൽ സമീപ പ്രദേസങ്ഹളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.കൊച്ചി രാജാവിന്റെ പ്രത്യേക താത്പര്യ ത്താല് നേടിയെടുത്ത ഹൈസ്കൂൾ എന്ന സ്വപ്നം ഒരു ഹാളിലാണ് ആരംഭിച്ചതു്. ഈ സ്കൂളിനു വേണ്ട കെട്ടിടങ്ങൾ മട്ടാ ഞ്ചേരിയിലുള്ല കെ എൻ സാഹിബ് ഇസ്മയിൽ ഹാജി ഈസ സേട്ട്, ബീഗം റഹിമ ബീവിയുടെ ഓർമ്മയ്കായിട്ടും ,ടി .സുധാകര മേനോൻ തന്റെ മുത്തച്ഛനായ തുമ്പക്കോട്ട് കെച്ചു ഗോവിന്ദ പിള്ള യുടെ ഓർമ്മയ്ക്കായിട്ടും സംഭാവനയായി നല്കിയതാണു്.

മുൻ എംപി സേവ്യർ അറയ്ക്കൽ സ്പീക്കർ ഹംസക്കുഞ്ഞ് ഉന്നത പദവിയിലുള്ള ധാരാളം വ്യ ക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. പരിശ്രമ ശാലികളായ അദ്ധ്യാപകരുടേയും മാനേജ് മെന്റിന്റേയും പ്രവർത്തനഫലമായി ഈ വിദ്യാലയം വിദ്യാഭ്യാസ കലാ സാംസ്കാരിക മേഖലകളിൽ ഉന്നത നിലവാരം പുലർത്തി വരുന്നു.ഇപ്പോൾ അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.സിഎം എ, ലിറ്റിൽ ഫ്ളവർ യുപി സ്കൂൾ ,ഗവ:എൽ പി എസ്്,ജോസാലയം തുടങ്ങിയ സ്കൂളുകളും ഇവിടുത്തെ ഫീഡിംഗ് സ്കൂളുകളാണ്== ഭൗതികസൗകര്യങ്ങൾ ==


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.054748" lon="76.288387" zoom="18">

10.054789, 76.288485 അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.